Sports - Page 13

രഞ്ജി ട്രോഫിയിൽ ബംഗാളിന് തുടർച്ചയായ രണ്ടാം ജയം; ഗുജറാത്തിനെ പരാജയപ്പെടുത്തിയത് 141 റൺസിന്; എട്ട് വിക്കറ്റുമായി മുഹമ്മദ് ഷമി; ഉർവിൽ പട്ടേലിന് സെഞ്ചുറി; ഷഹബാസ് അഹമ്മദ് കളിയിലെ താരം
മത്സരത്തിനിടെ പരിക്കേറ്റ് മടങ്ങിയ ശ്രേയസ് അയ്യര്‍ ഡ്രസിങ് റൂമില്‍ ബോധം കെട്ടു വീണു;  പള്‍സ് ഉള്‍പ്പെടെ താഴ്ന്നു; വൈകിയിരുന്നെങ്കില്‍ ജീവന്‍ അപകടത്തിലായേനേയെന്നും റിപ്പോര്‍ട്ട്; സിഡ്‌നിയിലെ ആശുപത്രിയില്‍ ബിസിസിഐ മെഡിക്കല്‍ സംഘവും; കുടുംബം ഓസ്‌ട്രേലിയയിലേക്ക്
ഇന്നലെ വരെ കിടിലന്‍ സ്ട്രോക്ക് പ്ലേ കാഴ്ചവയ്ക്കുന്ന ഇടങ്കയ്യന്‍ ഓപ്പണര്‍; ഈ യുവതാരത്തെ എട്ടാമനായി ഇറക്കിയ കോച്ച് അമയ് ഖുറേസിയയുടെ തീരുമാനം പാളിയോ? വാലറ്റത്ത് ചെറുത്തു നിന്ന് ആ മിടുക്കന്‍ അടിച്ചെടുത്തത് 178 പന്തില്‍ 86 റണ്‍സ്; വെല്‍ഡണ്‍ അഹമ്മദ് ഇമ്രാന്‍; പഞ്ചാബിനെതിരെയും കേരളത്തിന് ആദ്യ ഇന്നിംഗ് ലീഡ് ഇല്ല; രഞ്ജി ട്രോഫിയില്‍ ഇനി എല്ലാ മത്സരവും കേരളത്തിന് നിര്‍ണ്ണായകം
ശ്രേയസിനെ സ്‌കാനിംഗിന് വിധേയാനാക്കിയപ്പോള്‍ പ്ലീഹയില്‍ മുറിവുണ്ടായതായി കണ്ടെത്തി;  ആരോഗ്യനിലയില്‍ നിലവില്‍ പുരോഗതി;  ഇന്ത്യന്‍ താരത്തെ ഐസിയുവില്‍ നിന്ന് മാറ്റിയതായി റിപ്പോര്‍ട്ട്;  ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബിസിസിഐ
രോ കോ ഈസ് ബാക്ക്!  ഓസ്‌ട്രേലിയന്‍ മണ്ണിലെ ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിങ് പ്രകടനം കണ്ട് കണ്ണീരണിഞ്ഞ് ഓസ്‌ട്രേലിയന്‍ കമന്റേറ്റര്‍; വൈകാരിക പ്രതികരണം ഇന്ത്യ ഒന്‍പത് വിക്കറ്റ് ജയം ആഘോഷിക്കവെ
ട്വന്റി20യില്‍ ഇന്ത്യക്കെതിരെ പന്തെറിയാന്‍ ഇന്ത്യന്‍ വംശജന്‍ തന്‍വീര്‍ സാംഗ; ആദം സാംപയ്ക്ക് പകരം ബിഗ്ബാഷിലെ സിഡ്‌നി തണ്ടര്‍ താരമായ ലെഗ് സ്പിന്നറെ ഉള്‍പ്പെടുത്തി ടീം ഓസ്‌ട്രേലിയ
ശ്രേയസ് അയ്യരുടെ പരിക്ക് ഗുരുതരം; ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു; ഏഴു ദിവസം നിരീക്ഷണത്തില്‍ തുടരുമെന്ന് ബിസിസിഐ വൃത്തങ്ങള്‍; മൂന്നാഴ്ചയോളം അയ്യര്‍ കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരും