Sports - Page 14

ഹര്‍നൂര്‍ സിംഗിന്റെ സെഞ്ചുറി മികവിൽ പഞ്ചാബിന് മികച്ച സ്‌കോർ; എട്ടാം വിക്കറ്റിൽ പ്രേരിത്-മായങ്ക് സഖ്യം കൂട്ടിച്ചേർത്തത് 114 റണ്‍സ്; അങ്കിത് ശര്‍മ്മയ്ക്ക് നാല് വിക്കറ്റ്; കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടം
മത്സരത്തിന് ശേഷം വിരാട് കോലി ആരോടോ ഫോണില്‍ സംസാരിക്കുകയായിരുന്നു;  മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി സീരീസ് ട്രോഫികള്‍ വാങ്ങി  രോഹിത് ഗംഭീറിനരികിലൂടെ കടന്നുപോയി;  ഒരു പുഞ്ചിരി കൈമാറാന്‍ സാദ്ധ്യയുണ്ടായിരുന്നിട്ടും നടന്നുപോയി;  അവരുടെ പരാജയം കാത്തിരിക്കുന്ന സെലക്ടര്‍മാരുണ്ട്; ഇരുവരും ടീമില്‍ അനിവാര്യമെന്ന് മുന്‍ ഇന്ത്യന്‍ താരം
അവസാന നാല് എല്‍ ക്ലാസിക്കോ പോരാട്ടങ്ങളും ജയിച്ചത് കറ്റാലൻ പട; ഇന്ന് ജയിക്കുന്ന ടീം ലാലിഗയിൽ തലപ്പത്തെത്തും; ഗോളടി തുടരാൻ എംബാപ്പെ; ഹാൻസി ഫ്ലിക്കിന്റെ വജ്രായുധം ലാമിൻ യമലിൻ; സാന്റിയാഗോ ബെര്‍ണാബ്യുവില്‍ റയൽ മാഡ്രിഡ്-ബാഴ്സലോണ ഏറ്റുമുട്ടുമ്പോൾ
ഞാനെപ്പോഴും ഓസ്ട്രേലിയ ഇഷ്ടപ്പെടുന്നു; ക്രിക്കറ്ററായി ഇങ്ങോട്ട് ഒരു തിരിച്ചുവരവ് ഉണ്ടാകുമോ എന്ന് എനിക്ക് അറിയില്ല; വിരാട് കോലിക്കും അങ്ങനെ അങ്ങനെയാണെന്ന് ഞാന്‍ കരുതുന്നു; നന്ദി ഓസ്ട്രേലിയ...; ക്രിക്കറ്റ് ആരാധകരുടെ ഹൃദയം തൊട്ട് രോഹിതിന്റെ വാക്കുകള്‍; പിന്തുണയ്ക്ക് നന്ദി അറിയിച്ച് വിരാട് കോലി
അലക്‌സ് കാരിയുടെ ക്യാച്ചെടുക്കുന്നതിനിടെ വീണ് ശ്രേയസ് അയ്യര്‍ക്ക് പരുക്ക്; മൂന്നാഴ്ചത്തെ വിശ്രമം വേണ്ടിവരും; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കാനാവില്ല; നാലാം നമ്പറില്‍ പകരക്കാരനാര്? പ്രതീക്ഷയോടെ യുവതാരങ്ങള്‍