Sports - Page 15

മലയാളി ആരാധകർക്ക് സന്തോഷ വാർത്ത; സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിൽ; അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ്; സ്റ്റാർ പേസർ തിരിച്ചെത്തി; നമീബിയയ്‌ക്കെതിരെ ടീമിൽ രണ്ട് മാറ്റങ്ങൾ
കൂടെ കളിച്ചു തുടങ്ങിയ സഹതാരങ്ങളെല്ലാം ഇപ്പോഴും തിളങ്ങുന്നു; എന്റെ മകൻ എന്നോട് ചോദിക്കും ബാബാ, നിങ്ങൾ ഇനി കളിക്കില്ലേയെന്ന്; ലൈവ് ചർച്ചക്കിടെ പൊട്ടിക്കരഞ്ഞ് അഹമ്മദ് ഷെഹ്‌സാദ്
വില്ലനായത് വാങ്കഡെയിലെ പരിശീലനത്തിന് ശേഷം കഴിച്ച ഭക്ഷണം! വയറ്റില്‍ കടുത്ത അണുബാധയും നിര്‍ജ്ജലീകരണവും മൂലം തളര്‍ന്നുവീണ് അഭിഷേക് ശര്‍മ്മ; ലോകകപ്പിനിടെ ശരീരഭാരം കുറഞ്ഞത് മാനേജ്മെന്റിനെ ആശങ്കയിലാക്കുന്നു; നബീബിയയ്ക്ക് എതിരെ കളിക്കില്ല; പകരം സഞ്ജു വരുന്നു
ബാബർ ഇന്ത്യക്കെതിരെ 50 അടിച്ചാൽ ഞാൻ വിരമിക്കൽ പിന്‍വലിക്കാമെന്ന് ആമിർ; ജയിപ്പിച്ചാൽ സ്റ്റുഡിയോയിലുള്ളവർക്കെല്ലാം ഭക്ഷണം വാഗ്ദാനം ചെയ്ത് ഷെഹ്‌സാദും; പരിഹസിച്ച് മുൻ സഹതാരങ്ങൾ
വാംഖഡെയില്‍ റുഥര്‍ഫോഡിന്റെ പവര്‍ ഹിറ്റിങ്;  മൂന്ന് വിക്കറ്റുമായി ഗുടകേഷ് മോടിയും; നിര്‍ണായക മത്സരത്തില്‍ തോല്‍വി വഴങ്ങി ഇംഗ്ലണ്ട്; വെസ്റ്റ് ഇന്‍ഡീസിന് 30 റണ്‍സിന്റെ ജയം
ബുമ്രയുടെ യോര്‍ക്കര്‍ കാലില്‍ കൊണ്ടു; അടിതെറ്റി വീണ് ഇഷാന്‍ കിഷന്‍; അഭിഷേക് ശര്‍മയും വിശ്രമത്തില്‍;  നമീബിയയെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യക്ക് ആശങ്ക; സഞ്ജു നാളെ കളിച്ചേക്കും