Sports - Page 16

ഇംഗ്ലണ്ടില്‍ നിറംമങ്ങിയ കരുണ്‍ നായരെ ഒഴിവാക്കും; പകരം ദേവ്ദത്ത് പടിക്കല്‍ ടീമിലെത്തും; ശ്രേയസ് അയ്യരെ പരിഗണിക്കില്ല;  വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും
വിഖ്യാത അംപയര്‍ ഡിക്കി ബേഡ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയ ഫൈനൽ നിയന്ത്രിച്ച അംപയര്‍; 23 വർഷത്തെ കരിയറിൽ നിയന്ത്രിച്ചത് 130ലധികം അന്താരാഷ്ട്ര മത്സരങ്ങൾ
കടുത്ത പുറം വേദന അലട്ടുന്നു; റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേള വേണം; ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഇന്ത്യയിലേക്ക് മടങ്ങിയ ശ്രേയസ് അയ്യര്‍ ബിസിസിഐക്ക് മുന്നില്‍ ആവശ്യവുമായി രംഗത്ത്
ഞങ്ങള്‍ക്ക് സംശയമില്ല, അഞ്ചാം നമ്പറില്‍ എങ്ങനെ കളിക്കണമെന്ന് സഞ്ജു പഠിക്കും; ബാറ്റിങ് പൊസിഷനുമായി പൊരുത്തപ്പെടാന്‍ സഞ്ജുവിന് കുറച്ച് സമയം നല്‍കേണ്ടിവരും; പിന്തുണച്ച് ഇന്ത്യന്‍ ബാറ്റിങ് കോച്ച്
രക്ഷകനായി മുഹമ്മദ് നവാസ്; നിര്‍ണ്ണായക മത്സരത്തില്‍ ശ്രീലങ്കയെ വീഴ്ത്തി പാക്കിസ്ഥാന്‍; 5 വിക്കറ്റ് തോല്‍വിയോടെ ശ്രീലങ്ക ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്ത്
ഇന്ത്യയോടേറ്റ തോല്‍വിക്ക് ശ്രീലങ്കയോട് കണക്കുതീര്‍ത്ത് പാക്ക് പേസര്‍മാര്‍;  അര്‍ധസെഞ്ചുറിയുമായി പൊരുതിയത് മെന്‍ഡിസ് മാത്രം;  ഏഷ്യാ കപ്പ് നിര്‍ണായക മത്സരത്തില്‍ 134 റണ്‍സ് വിജയലക്ഷ്യം
ഫഖര്‍ സമാന്‍ പുറത്തായിരുന്നില്ല; ഐപിഎലില്‍ അവസരം കിട്ടാന്‍ അംപയര്‍ പുറത്താക്കി; ആരോപണവുമായി ഷാഹിദ് അഫ്രീദി;  ടി വി അംപയര്‍ക്കെതിരെ പരാതിയുമായി ഐസിസിയെ സമീപിച്ച് പാക്കിസ്ഥാന്‍