CRICKETമത്സരം തുടങ്ങുന്നതിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ക്യാപ്റ്റന്‍സി ഒഴിഞ്ഞു; അസൗകര്യം സെലക്ടര്‍മാരെ അറിയിച്ച് മുംബൈയിലേക്ക് മടങ്ങി; ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ എ ടീം ക്യാംപ് വിട്ടതില്‍ അഭ്യൂഹം; വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പരിഗണിക്കുമോ? പ്രതികരിക്കാതെ ബിസിസിഐസ്വന്തം ലേഖകൻ23 Sept 2025 3:58 PM IST
CRICKET'ഇനി ഇന്ത്യയെ തോല്‍പ്പിക്കാന്‍ അസിം മുനീറും മൊഹ്സിന്‍ നഖ്വിയും ഓപ്പണ്‍ ചെയ്യണം; മുന്‍ ചീഫ് ജസ്റ്റിസും ചീഫ് ഇലക്ഷന് കമ്മീഷണറും അമ്പയര്‍മാരാകണം; മൂന്നാം അമ്പയറായി ഇസ്ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇറങ്ങണം'; പാക്കിസ്ഥാന് ക്രിക്കറ്റിനെയും പിസിബിയെയും ട്രോളി ഇമ്രാന് ഖാന്സ്വന്തം ലേഖകൻ23 Sept 2025 3:14 PM IST
CRICKET'മത്സരം തോറ്റെങ്കിലും പോരാട്ടം വിജയിച്ചു'! ഇന്ത്യയുടെ ബാറ്റിങിനിടെ ഗ്രൗണ്ടില്‍നിന്ന് '6 - 0' എന്നു കാണിച്ച ഹാരിസ് റൗഫിനെ പുകഴ്ത്തി ഭാര്യ മുസ്ന മസൂദ് മാലികിന്റെ ഇന്‍സ്റ്റ സ്റ്റോറി; പിന്‍വലിച്ചെങ്കിലും 'സ്ക്രീന്‍ ഷോട്ടുകള്‍' പ്രചരിക്കുന്നുസ്വന്തം ലേഖകൻ22 Sept 2025 9:19 PM IST
Sportsവാശിയേറിയ പോരാട്ടത്തിൽ പാക്കിസ്ഥാനെ തകർത്തത് മൂന്നിനെതിരെ രണ്ട് ഗോളുകൾക്ക്; അണ്ടർ 17 സാഫ് കപ്പിൽ ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ സെമിയിലേക്ക്സ്വന്തം ലേഖകൻ22 Sept 2025 7:07 PM IST
CRICKETഗ്ലൗസിലെത്തും മുമ്പ് പന്ത് നിലത്തുകുത്തിയോ എന്ന് ഹാര്‍ദ്ദിക്; ക്ലീന്‍ ക്യാച്ചാണെന്ന് സഞ്ജു; ഔട്ട് വിധിച്ച് മൂന്നാം അംപയര്‍; പിന്നാലെ വിവാദം; അമ്പയര്‍മാര്‍ക്കും തെറ്റുപറ്റാമെന്ന് പാക് ക്യാപ്റ്റന്‍; ബാറ്റര്‍ക്ക് സംശയത്തിന്റെ ആനുകൂല്യം ലഭിക്കേണ്ടിയിരുന്നുവെന്ന് ഷൊയ്ബ് അക്തര്‍; സൂപ്പര്‍ ഫോറിലെ തോല്‍വിക്ക് പിന്നാലെ വീണ്ടും നിലവിളിസ്വന്തം ലേഖകൻ22 Sept 2025 7:02 PM IST
CRICKETപാക്കിസ്ഥാന് ഇനിയുള്ളത് ജീവൻ മരണ പോരാട്ടങ്ങൾ; ഏഷ്യാ കപ്പില്‍ ഇന്ത്യാ-പാക്കിസ്ഥാന് ഫൈനൽ ഉണ്ടാകുമോ?; സാധ്യതകൾ നോക്കാംസ്വന്തം ലേഖകൻ22 Sept 2025 6:19 PM IST
CRICKETവിരമിക്കൽ തീരുമാനം പിൻവലിച്ച് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം; പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ കളിക്കുംസ്വന്തം ലേഖകൻ22 Sept 2025 6:04 PM IST
CRICKET'മനസില്‍ തോന്നിയത് ചെയ്തതാണ്; ആളുകള്‍ പറയുന്നത് കാര്യമാക്കുന്നില്ല'; ഗണ്‍ ഫയറിങ് സെലിബ്രേഷനില്‍ വിശദീകരണവുമായി ഫര്ഹാന്; പാകിസ്ഥാന് എകെ-47 എടുത്തപ്പോള്‍ ഇന്ത്യ ബ്രഹ്മോസ് കൊണ്ട് മറുപടി നല്‍കിയെന്ന് ഡാനിഷ് കനേരിയസ്വന്തം ലേഖകൻ22 Sept 2025 5:51 PM IST
CRICKET'ആദ്യ പന്തില്‍ തന്നെ സിക്സടിക്കാന്‍ ശ്രമിക്കുന്നത് ടീമിന്റെ പിന്തുണയുള്ളതുകൊണ്ട്; നിങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കു, ഞങ്ങള്‍ ജയിച്ചുകൊണ്ടിരിക്കാമെന്നും അഭിഷേക് ശര്‍മ; വാക്കുകള്‍ കൊണ്ടല്ല, കളി കൊണ്ടാണ് കാണിക്കേണ്ടത് എന്ന് ഗില്‍; ഹാരിസ് റൗഫിന് വായടപ്പിക്കുന്ന മറുപടി നല്കി ഇന്ത്യയുടെ പഞ്ചാബ് സിംഹങ്ങള്സ്വന്തം ലേഖകൻ22 Sept 2025 3:40 PM IST
CRICKET13-0 അല്ലെങ്കില്‍ 10-1 എന്നൊക്കെ റിസല്‍ട്ട് ഉണ്ടാകുമ്പോള്‍ അതൊരു റൈവല്‍റിയൊ ശത്രുതയുമോ അല്ല; ഞങ്ങള്‍ അവരേക്കാള്‍ നല്ല ക്രിക്കറ്റ് കളിച്ചതായി തോന്നുന്നു; പാക്കിസ്ഥാന് ഇന്ത്യക്ക് ഇരകള്‍ അല്ലെന്ന് പുച്ഛിച്ച് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്സ്വന്തം ലേഖകൻ22 Sept 2025 1:49 PM IST
CRICKETബൗണ്ടറി ലൈനിനരികിലെത്തിയപ്പോൾ ഗാലറിയിൽ നിന്നും 'കോഹ്ലി-കോഹ്ലി' വിളി; കാണികളുടെ പെരുമാറ്റത്തിൽ പാക്ക് താരത്തിന്റെ മറുപടി അതിരുകടന്നു; പ്രകോപനം '6-0' എന്ന ആംഗ്യത്തിലൂടെ; ഹാരിസ് റൗഫ് സൂചിപ്പിച്ചത് ഓപ്പറേഷൻ സിന്ദൂരിൽ 'ഇന്ത്യന്‍ വിമാനം വീഴ്ത്തി'യെന്ന വാദമോ?; ഏഷ്യ കപ്പിൽ വിവാദങ്ങൾ ഒഴിയുന്നില്ലസ്വന്തം ലേഖകൻ22 Sept 2025 1:17 PM IST
Sportsസ്പാനിഷ് ലാ ലിഗയിൽ തോൽവിയറിയാതെ ബാഴ്സലോണ; ഗെറ്റാഫയെ തകർത്തത് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക്; ഫെറാന്‍ ടോറസിന് ഇരട്ട ഗോള്സ്വന്തം ലേഖകൻ22 Sept 2025 11:32 AM IST