Sports - Page 18

ഒന്നടിച്ച് മുന്നിലെത്തിയതിന് പിന്നാലെ പ്രതിരോധം തീർത്ത് സിറ്റി; എമിറേറ്റ്സിൽ പെപ്പിന്റെ തന്ത്രങ്ങൾ പാളി; ആവേശപ്പോരിൽ ആഴ്സണലിന്‌ ഇഞ്ചുറി ടൈമിൽ സമനില; ഗോൾ വല കുലുക്കിയത് പകരക്കാരനായെത്തിയ ഗബ്രിയേൽ മാർട്ടിനെല്ലി
ഇന്ത്യക്കാരെ കാണുമ്പോള്‍ മുട്ടിടി മാറ്റാന്‍ സൈക്കോളജിസ്റ്റിനെ നിയമിച്ചിട്ടും കാര്യമില്ല; ഫിഫ്റ്റി അടിച്ചതിനു പിന്നാലെ ബാറ്റുകൊണ്ട് വെടിവച്ച് പാക്ക് താരത്തിന്റെ ആഘോഷമെല്ലാം അഭിഷേകിന്റെ മിസൈല്‍ മറുപടിയില്‍ ആവിയായി; പാക്കിസ്ഥാന്‍ ഇന്ത്യക്കൊരു എതിരാളികളേ അല്ലെന്ന് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചു സൂര്യയും സംഘവും
ബാറ്റുകൊണ്ടു വെടിവച്ച ഫര്‍ഹാന്റെ ആഘോഷവും അതിനൊപ്പം ആര്‍ത്തലച്ച പച്ചഗാലറിയും നിശബ്ദം; സെഞ്ചുറി കൂട്ടുകെട്ടുമായി താണ്ഡവമാടി അഭിഷേകും ഗില്ലും; വിജയം അനായാസമാക്കി തിലകും ഹാര്‍ദികും; ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലും ഇന്ത്യക്ക് മിന്നുംജയം; പാക്കിസ്ഥാനെ കീഴടക്കിയത് ആറ് വിക്കറ്റിന്
ഷഹീന്‍ അഫ്രീദി എറിഞ്ഞ ആദ്യ പന്ത് തന്നെ സിക്‌സിന് പറത്തി തുടക്കം;  പവര്‍ പ്ലേ പവറാക്കി അഭിഷേകും ഗില്ലും;  വെടിക്കെട്ട് അര്‍ധ സെഞ്ചുറി;  52 പന്തില്‍ നൂറ് പിന്നിട്ട് ഇന്ത്യയുടെ കുതിപ്പ്; ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാന് അതിവേഗ മറുപടി
അക്‌സര്‍ പട്ടേലിനെ സിക്‌സിന് പറത്തി 34 പന്തില്‍ അര്‍ധസെഞ്ചുറി;  പിന്നാലെ ബാറ്റെടുത്ത് തോക്കുപോലെ പിടിച്ച് ഡ്രസ്സിംഗ് റൂമിനുനേരെ സാങ്കല്‍പ്പിക വെടിവെച്ച് ഫര്‍ഹാന്റെ ആഘോഷം;   മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാതെ പാക്ക് മധ്യനിര;  സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് 172 റണ്‍സ് വിജയലക്ഷ്യം
ഓസ്ട്രേലിയ ഉയർത്തിയ ലക്ഷ്യം മറികടന്നത് 117 പന്തുകൾ ബാക്കി നിൽക്കെ; നാലാം വിക്കറ്റിൽ 152 റൺസിന്റെ കൂട്ടുകെട്ട്; ബ്രിസ്ബെയ്നിൽ കങ്കാരുപ്പടയെ വരിഞ്ഞു കെട്ടി ഇന്ത്യൻ യുവനിര; അണ്ടർ-19 ഏകദിന പരമ്പരയിൽ മുന്നിൽ
ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ നിര്‍ണായക ടോസ് ജയിച്ച് ഇന്ത്യ; ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു;  ജസ്പ്രീത് ബുമ്രയും വരുണ്‍ ചക്രവര്‍ത്തിയും പ്ലേയിങ് ഇലവനില്‍;  ഇത്തവണയും പാക്ക് നായകന് കൈകൊടുക്കാതെ സൂര്യകുമാര്‍
നിങ്ങൾ കളിക്കുകയാണെങ്കിൽ പൂർണഹൃദയത്തോടെ കളിക്കുക, കൈകൊടുക്കുന്നതിലെ പ്രശ്നം എന്താണെന്ന് മനസ്സിലാകുന്നില്ല; കളിക്കളത്തിൽ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്ന് മുഹമ്മദ് അസ്ഹറുദ്ദീൻ
ചെൽസിയെ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ഓൾഡ് ട്രഫോർഡിലെ ആവേശപ്പോരിൽ ജയിച്ചു കയറി മാഞ്ചസ്റ്റർ യുണൈറ്റഡ്; ക്ലബ്ബിനായി 100 ഗോളുകൾ പൂർത്തിയാക്കി ബ്രൂണോ ഫെർണാണ്ടസ്
പൂര്‍ണഹൃദയത്തോടെ കളിക്കുക; മത്സരശേഷം കൈകൊടുക്കുന്നതില്‍ തെറ്റൊന്നുമില്ല; പ്രതിഷേധമായി മത്സരത്തെ കാണരുത്; കൈകൊടുക്കല്‍ വിവാദത്തില്‍ പ്രതികരിച്ചു മുഹമ്മദ് അസ്ഹറുദ്ദീന്‍