Sports - Page 19

വോര്‍വേര്‍ഡ് ഗെയിമിലൂടെ തുടങ്ങിയ ഇന്ത്യന്‍ താരം ഗുകേഷിനെ ഫ്രഞ്ച് ഡിഫന്‍സിലൂടെ തളച്ച് ചൈനയുടെ താരം ലിറന്‍; ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ താരത്തിന് തോല്‍വി: രണ്ടാം മത്സരം ഇന്ന്
13 വയസ്സ് എന്ന് പറയുന്നത് വെറും തട്ടിപ്പ്; 1.10 കോടിക്ക് രാജസ്ഥാന്‍ സ്വന്തമാക്കിയ 13 കാരന്റെ പ്രായത്തെ ചൊല്ലി വിവാദം; എട്ടര വയസ്സുള്ളപ്പോള്‍ അവന്‍ ബിസിസിഐയുടെ പ്രായപരിശോധനയ്ക്ക് വിധേയനായതാണ്; ഇനിയും ആര്‍ക്കും പരിശോധിക്കാം; ആരെയും പേടിയില്ലെന്ന് വൈഭവിന്റെ അച്ഛന്‍
ക്ഷമയും സ്‌കില്ലും കൈമുതല്‍; ഷെരീഷ് ചേട്ടന്‍ വഴികാട്ടിയായി; ജോളി റോവേഴ്സും വിജയന്‍ കോച്ചും വളര്‍ത്തി; അണ്ടര്‍ 14 ടീമിലെ ഷൈന്‍ കോച്ച് പ്രോത്സാഹനമായി; ആലപ്പി റിപ്പിള്‍സില്‍ പ്രശാന്തും; മുംബൈ ഇന്ത്യന്‍സ് ട്രയല്‍സിലെ മികവിന് ജയവര്‍ദ്ദനെ കൈയ്യടിച്ചു; ഇത് പെരിന്തല്‍മണ്ണിയിലെ ഓട്ടോ ഡ്രൈവറുടെ മകന്‍; വിഘ്നേഷ് പുത്തൂര്‍ ചൈനാമാനില്‍ ഐപിഎല്‍ അത്ഭുതമാകുമോ?
അവസാന നിമിഷം അര്‍ജുന്‍ ടെണ്ടുള്‍ക്കറിന്റെ രക്ഷയ്ക്കെത്തി മുംബൈ; അണ്‍സോള്‍ഡായി ഹൈദരാബാദിന്റെ മുന്‍വിജയ നായകന്‍ ഡേവിഡ് വാര്‍ണര്‍; ആദ്യ ദിനം ബാറ്റ്സ്മാന്‍മാര്‍ പണം കൊയ്തപ്പോള്‍ രണ്ടാം ദിനം നേട്ടമുണ്ടാക്കിയത് പേസര്‍മാര്‍; മെഗാ ലേലം പൂര്‍ത്തിയായി; ഐപിഎല്‍ ലേലം ഒറ്റനോട്ടത്തില്‍
ഇളം പ്രായത്തിലെ ക്രിക്കറ്റിനോട് കമ്പം; രഞ്ജി ട്രോഫിയില്‍ യുവരാജിനെയും സച്ചിനെയുംകാള്‍ ചെറുപ്രായത്തില്‍ അരങ്ങേറ്റം കുറിച്ച പ്രതിഭ;   ഐപിഎല്ലിലെ വാശിയേറിയ ലേലം വിളിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ മറികടന്ന് സഞ്ജുവിന്റെ രാജസ്ഥാന്‍ സ്വന്തമാക്കിയത് എറ്റവും പ്രായം കുറഞ്ഞ താരത്തെ; ആരാണ് 13കാരന്‍ വൈഭവ് സൂര്യവംശി?
സഞ്ജുവിനെ എറിഞ്ഞിട്ട യാന്‍സന്‍ ഇനി പഞ്ചാബില്‍;  ടിം ഡേവിഡിനെ പൊക്കി ആര്‍സിബി; വില്‍ ജാക്‌സ് മുംബൈയില്‍; വാങ്ങാന്‍ ആളില്ലാതെ ഉമ്രാന്‍ മാലിക്കും മുസ്തഫിസുറും; മെഗാതാരലേലം അന്തിമ ഘട്ടത്തില്‍
എന്റെ സ്പീഡ് അറിയാമല്ലോയെന്ന് സ്റ്റാര്‍ക്ക്; പന്തിന് വേഗം പോരെന്ന് ജയ്സ്വാളിന്റെ മറുപടി;  ലോകകപ്പ് ഫൈനല്‍ ഓര്‍മിപ്പിച്ച് ഹെഡ്ഡ്;  അഹങ്കാരം തീര്‍ത്ത് ബുമ്രയുടെ മാന്ത്രിക പന്ത്; പെര്‍ത്ത് ടെസ്റ്റിലെ അവിസ്മരണീയ നിമിഷങ്ങള്‍; ചരിത്ര ജയത്തോടെ ഒന്നാം സ്ഥാനത്ത് ഇന്ത്യ
ഞാനായിരുന്നെങ്കില്‍ മാന്‍ ഓഫ് ദ് മാച്ച് യശസ്വി ജയ്‌സ്വാളിന് നല്‍കുമായിരുന്നു; കോഹ്ലിക്ക് ഞങ്ങളെയല്ല, ഞങ്ങള്‍ക്ക് കോഹ്ലിയെയാണ് വേണ്ടത്;  പെര്‍ത്ത് ടെസ്റ്റിലെ മിന്നും ജയത്തിന് പിന്നാലെ ജസ്പ്രീത് ബുമ്ര
ഇന്ത്യന്‍ പേസര്‍മാര്‍ക്ക് പൊന്നുംവില;  ഭുവനേശ്വര്‍ക്ക് 10.75 കോടി;  ചാഹറിന് 9.25 കോടി;  മുകേഷിനും ആകാശ്ദീപിനും 8 കോടി;  വില്യംസണും രഹാനെയ്ക്കും മായങ്കിനും ആവശ്യക്കാരില്ല; ഐപിഎല്‍ താരലേലം പുരോഗമിക്കുന്നു
പെര്‍ത്തില്‍ ഇന്ത്യന്‍ വിജയഗാഥ! നായകന്റെ വരവറിയിച്ച് ജസ്പ്രീത് ബുമ്ര; പിന്തുണച്ച് സിറാജും സംഘവും; ഓസിസിനെ എറിഞ്ഞിട്ടത് 238 റണ്‍സിന്; ചെറുത്തുനിന്നത് ഹെഡും മാര്‍ഷും മാത്രം; ഒന്നാം ടെസ്റ്റില്‍ 295 റണ്‍സിന്റെ ചരിത്ര ജയം; പരമ്പരയില്‍ മുന്നില്‍
പെര്‍ത്തില്‍ ഇന്ത്യന്‍ പേസിനോട് ഓസീസ് പൊരുതുന്നു; ഇന്ത്യക്ക് തലവേദനയായ ഹെഡും പുറത്ത്‌; ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് രണ്ട് വിക്കറ്റ് കൂടി; വിജയത്തിനരികെ ഇന്ത്യ