Sports - Page 20

മുന്നില്‍ നിന്ന് നയിച്ച് രോഹിത് ശര്‍മ;  ഒരു മത്സരം പോലും തോല്‍ക്കാതെ കിരീട നേട്ടം; ഏകദിന ലോകകപ്പിലെ കണ്ണീര്‍ ചാമ്പ്യന്‍സ് ട്രോഫി നേട്ടത്തിലൂടെ മായ്ച് ഇന്ത്യ; 2017ലെ ഫൈനല്‍ നിരാശയും മറക്കാം;  ടീം ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ഐസിസി കിരീടം;  ഗംഭീറിനും രോഹിതിനും പുനര്‍ജനി
ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യക്ക്;  കലാശപ്പോരില്‍ ന്യൂസിലന്‍ഡിനെ കീഴടക്കിയത് നാല് വിക്കറ്റിന്; ട്വന്റി 20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യക്ക് സമ്മാനിച്ച് രോഹിത് ശര്‍മയും സംഘവും; തുടര്‍ച്ചയായി രണ്ട് ഐ.സി.സി. കിരീടങ്ങള്‍ നേടുന്ന ക്യാപ്റ്റനെന്ന ഖ്യാതിയില്‍ ഹിറ്റ്  മാന്‍
അര്‍ധ സെഞ്ചുറിയുമായി തകര്‍ത്തടിച്ച് രോഹിത് ശര്‍മ; 105 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടും; ഗില്ലിന് പിന്നാലെ കോലിയും മടങ്ങിയതില്‍ നിരാശരായി ആരാധകര്‍; ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ പുരോഗമിക്കുന്നു
സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ കറങ്ങിവീണ് ന്യൂസിലന്‍ഡ്;  മുന്‍നിര തകര്‍ന്നപ്പോള്‍ രക്ഷകനായി ഡാരില്‍ മിച്ചല്‍; പിന്തുണച്ച് ഫിലിപ്‌സ്; കിവീസിനെ 250 കടത്തി ബ്രേസ്വെല്‍; ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിലേക്ക് ഇന്ത്യക്ക് 252 റണ്‍സ് വിജയദൂരം
ഹാര്‍ദ്ദികിനെയും ഷമിയെയും പറത്തി വെടിക്കെട്ട് തുടക്കം; എട്ട് പന്തിനിടെ ലഭിച്ചത് മൂന്ന് ലൈഫ്; പിന്നാലെ രചിന്‍ രവീന്ദ്രയെ ബൗള്‍ഡാക്കി കുല്‍ദീപ്; വില്യംസണെയും പുറത്താക്കി; ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡ് പതറുന്നു
ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ വിജയി ആരെന്ന് പ്രവചിക്കൂ!  ഫാന്റസി ക്രിക്കറ്റ് ആപ്ലിക്കേഷന്റെ പരസ്യം പങ്കുവച്ച് ഗൗതം ഗംഭീര്‍;  പരിശീലകനാണെന്ന മറക്കരുതെന്ന് ആരാധകര്‍; സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം
ചാമ്പ്യന്‍സ് ട്രോഫി; കൊട്ടിക്കേറുന്ന കലാശപോര് ഇന്ന്; ഫൈനലില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടം; ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത; ഇന്ത്യക്ക് കിവീസിനോട് പകവീട്ടണം; മത്സരം ഉച്ചയ്ക്ക് 2.30 മുതല്‍
പരിശീലനത്തിനിടെ ഫാസ്റ്റ് ബോളറുടെ പന്ത് കാല്‍മുട്ടില്‍ കൊണ്ടു;  ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വിരാട് കോലിക്ക് പരിക്ക്? നെറ്റ്‌സില്‍ പരിശീലനം നിര്‍ത്തി; ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക
ഐപിഎല്‍ തുടങ്ങുംമുമ്പെ മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി; പരിക്കേറ്റ് വിശ്രമത്തിലുള്ള ജസ്പ്രീത് ബുമ്രക്ക് ആദ്യ നാലു മത്സരങ്ങള്‍ നഷ്ടമാകും;  ഇംഗ്ലണ്ട് പര്യടനം നിര്‍ണായകം; കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശ്രമത്തില്‍ സൂപ്പര്‍ താരം
മത്സരത്തിനിടെ എതിര്‍ത്താരവുമായി തര്‍ക്കം; അംപയറുടെ തീരുമാനം ചോദ്യം ചെയ്തു; പിന്നാലെ താരത്തിന് കിട്ടിയത് എട്ടിന്റെ പണി; അച്ചടക്ക ലംഘനത്തിന് ശിക്ഷ; മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് മാച്ച് ഫീയുടെ 10 ശതമാനം പിഴ
ഒരു കളിക്കാരന്‍ 15-20 വര്‍ഷം ക്രിക്കറ്റ് കളിക്കുന്നത് വലിയ കാര്യമാണ്; ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ രോഹിത് നടത്തുന്ന കഠിനാധ്വാനം ഞാന്‍ നേരിട്ടു കാണുന്നതാണ്; ഷമ മുഹമ്മദിന്റെ പ്രസ്താവനയെ തള്ളി സൂര്യകുമാര്‍ യാദവ്
ഫിയര്‍ലെസ് ആന്‍ഡ് സെല്‍ഫ്‌ലെസ് ആയ ക്യാപ്റ്റന്‍;  സ്‌കോബോര്‍ഡിലെ അക്കങ്ങള്‍ കുറഞ്ഞത് വെല്ലുവിളി; കപ്പടിച്ചാല്‍ രോഹിത് വിരമിക്കുമോ? ഹിറ്റ്മാന്റെ ഭാവിയില്‍ ചര്‍ച്ച തുടരുന്നു;  പുതിയ നായകനെ തേടി ബി.സി.സിഐ; എല്ലാം ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ തീരുമാനിക്കും