Sports - Page 21

പാകിസ്ഥാൻ-ന്യൂസിലൻഡ് പോരാട്ടം മഴ കൊണ്ടുപോയി; ഇരു ടീമുകളും പോയിന്റ് പങ്കിട്ടു; മഴ വില്ലനായതോടെ പാകിസ്ഥാന്റെ സെമി സാധ്യതകൾക്ക് മുകളിൽ കരിനിഴൽ; ഇനി ഇംഗ്ലണ്ടിനെതിരെ അഗ്നിപരീക്ഷ
സ്മൃതി മന്ദാനയ്ക്കും ജെമീമയ്ക്കും അർധസെഞ്ചുരി; ബൗളിംഗിൽ തിളങ്ങി ശ്രേയങ്ക പാട്ടീലും ശ്രീചരിണിയും; അഡ്ലെയ്ഡിൽ 17 റൺസ് വിജയം; ഓസീസിനെ എറിഞ്ഞിട്ട് ഇന്ത്യക്ക് ട്വന്റി-20 പരമ്പര
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ വിവാഹിതനായി; ഐറിഷ് സ്വദേശിനി സോഫി ഷൈൻ ജീവിതപങ്കാളി; സ്വകാര്യ ചടങ്ങിൽ നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് യുസ്വേന്ദ്ര ചാഹൽ
ജിസിഡിഎയുമായുള്ള വാടക തർക്കം പരിഹരിച്ചു; ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ച് നിശ്ചയിച്ച പ്രകാരം നടക്കും; ഒരാഴ്ചയ്ക്കകം കുടിശ്ശിക തീർക്കാമെന്ന് ക്ലബ്ബ് മാനേജ്‌മെന്റിന്റെ ഉറപ്പ്; ആരാധകർക്ക് ആശ്വാസം
ആദ്യമേ മഴ വില്ലൻ, സൂപ്പർ എട്ടിലെ പോരാട്ടം വൈകുന്നു; ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുത്തു; ഫഖർ സമാൻ തിരിച്ചെത്തി; മൂന്ന് മാറ്റങ്ങളുമായി കിവീസ്; പ്ലേയിങ് ഇലവൻ അറിയാം
അഭിഷേകിന്റെ ഫോമിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കുന്നവരെ ഓര്‍ത്താണ് എനിക്ക് വിഷമം; യുവതാരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് സൂര്യകുമാര്‍ യാദവ്;  ടീമിന്റെ പ്രത്യേക പ്ലാന്‍ അനുസരിച്ചാണ് തിലക് ബാറ്റ് ചെയ്യുന്നതെന്നും ഇന്ത്യന്‍ നായകന്‍
ഇന്ത്യയുടേത് ശരാശരി പ്രകടനം മാത്രം, മികച്ച കളി വരാനിരിക്കുന്നതേയുള്ളൂ; പ്ലെയിങ് ഇലവനിൽ എല്ലാവർക്കും അവസരം ലഭിച്ചതും പോസിറ്റീവ്; ടീമിൻ്റെ പോരായ്മകളും പ്രതീക്ഷകളും പങ്കുവെച്ച് സഞ്ജയ് ബാംഗർ
മൂന്ന് ഡക്ക് അടിച്ച താരം ഞങ്ങളെക്കാള്‍ കടുത്ത സമ്മര്‍ദ്ദത്തിലാകും നാളെ ഇറങ്ങുക; അവന് മികച്ച പ്രകടനം കൂടിയെ തീരു;  സമ്മര്‍ദം ഞങ്ങള്‍ക്കും അവര്‍ക്കും ഒരുപോലെ; അഹമ്മദാബാദിലെ സാഹചര്യങ്ങള്‍ പരിചിതമെന്ന് ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍
ഹാര്‍ദിക്കിന്റെ പവര്‍ഫുള്‍ ഷോട്ട് തടയാന്‍ നോക്കി; മുടന്തിക്കൊണ്ട് ഗ്രൗണ്ട് വിട്ട് സിറാജ്! സൂപ്പര്‍ 8ന് മുമ്പ് ഇന്ത്യക്ക് കനത്ത പ്രഹരം; ഇടതുകാല്‍ മുട്ടിനേറ്റ പരിക്ക് വില്ലനാകുമോ? ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബുംറയ്‌ക്കൊപ്പം ഇനി ആര്? കിരീടപ്പോരിലേക്ക് നീങ്ങുമ്പോള്‍ ആരാധകര്‍ക്ക് ചങ്കിടിപ്പ്