Sports - Page 22

രോഹിത്തിന് ഇനി എത്രകാലം ദേശീയ ടീമിനായി കളിക്കാനാകുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം; വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയുമായി ഗൗതം ഗംഭീര്‍; ക്യാപ്റ്റനെ ശരിവച്ച് ഇന്ത്യന്‍ പരിശീലകന്‍
ചാമ്പ്യന്‍സ് ട്രോഫിയിലെ നാണംകെട്ട പുറത്താകല്‍;  പാകിസ്ഥാന്‍ ടീമില്‍ വമ്പന്‍ അഴിച്ചുപണി;  ബാബറും റിസ്വാനും ട്വന്റി 20 ടീമില്‍ നിന്ന് പുറത്ത്; സല്‍മാന്‍ അലി ആഗ നായകന്‍; ഏകദിന ടീമില്‍ നിന്നും പ്രമുഖ താരങ്ങളെ പുറത്താക്കി
ഏകദിനത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് സ്റ്റീവ് സ്മിത്ത്; ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഓസ്‌ട്രേലിയ ഇന്ത്യയോട് തോറ്റ് പുറത്തായതിന് പിന്നാലെ തീരുമാനം
ഷമ്മി കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് ഓസീസ്; വരുണിനും ജഡേജയ്ക്കും മുമ്പില്‍ വട്ടം കറങ്ങിയ കീവീസ് ബാറ്റര്‍മാര്‍; വീണ്ടും ഫീല്‍ഡില്‍ രോഹിത്തിന്റേയും കൂട്ടുരുടേയും ഓള്‍റൗണ്ട് മികവ്; ടോസ് കിട്ടിയിട്ടും കൂറ്റന്‍ സ്‌കോറില്ല; ബൗളിംഗ് ചെയ്ഞ്ചുകള്‍ കംഗാരുക്കളെ തകര്‍ത്തു; ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ഇന്ത്യയ്ക്ക് ജയലക്ഷ്യം 265
ചാമ്പ്യന്‍സ് ട്രോഫി സെമി; ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ കളി മറന്ന് കങ്കാരുപ്പട; ആശ്വാസമായി ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ ഇന്നിംഗ്സ്; നിലയുറപ്പിച്ച് അലക്സ് ക്യാരി; മുഹമ്മദ് ഷമിക്കും ജഡേജയ്ക്കും രണ്ട് വിക്കറ്റ്
മെലിഞ്ഞവരെ തിരഞ്ഞെടുക്കാന്‍ ക്രിക്കറ്റ് സൗന്ദര്യ മത്സരമല്ല; എത്രത്തോളം മികച്ച രീതിയില്‍ കളിക്കാന്‍ കഴിയുമെന്നത് അടിസ്ഥാനമാക്കിയാണ് ക്രിക്കറ്റ് താരങ്ങളെ തിരഞ്ഞെടുക്കുന്നത്; രോഹിത്-ഷമ ട്വീറ്റ് വിവാദത്തില്‍ ഗവാസ്‌കര്‍
ഇത് ഞങ്ങളുടെ നാടല്ല, ദുബായിയാണ്; ഇവിടെ കളിക്കുന്നത് ടീമിന് ഒരു തരത്തിലുമുള്ള നേട്ടവും നല്‍കുന്നില്ല; സ്റ്റേഡിയത്തിലെ പിച്ചുകള്‍ ഓരോ മത്സരത്തിലും പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍
ഋഷഭ് പന്തിനെ ലോറസ് അവാര്‍ഡിന് നാമനിര്‍ദേശം ചെയ്തു! കംബാക്ക് ഓഫ് ദ ഇയര്‍ കാറ്റഗറിയില്‍;  സച്ചിന് ശേഷം ലോറസ് അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം
ഇറാനി കപ്പിലും സെയ്ദ് മുഷ്താഖ് അലി ട്രോഫിയിലും മുംബൈയെ കിരീടനേട്ടത്തിലെത്തിച്ച നായകമികവ്;  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയും ഇനി രഹാനെ നയിക്കും;  23.75 കോടിയുടെ വെങ്കടേഷ് അല്ല, ഒന്നര കോടിക്ക് ടീമിലെത്തിച്ച മുംബൈ താരത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ് കെ.കെ.ആര്‍