CRICKETഅഫ്ഗാന് ടീമിന്റെ അഭിനിവേശം, ഊര്ജ്ജം, ദൃഢനിശ്ചയം എല്ലാ കണ്ട് പഠിക്കണം; എന്റെ വെസ്റ്റ് ഇന്ഡീസ് ടീമിന് ഇവരുടെ കൈയ്യില് നിന്ന് ഒരു ചെറിയ ഭാഗം എടുക്കാന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു; വിവിയന് റിച്ചാര്ഡ്മറുനാടൻ മലയാളി ഡെസ്ക്3 March 2025 4:25 PM IST
CRICKETമാത്യു ഷോര്ട്ടിന് പരിക്ക്; പകരക്കാരനെ പ്രഖ്യാപിച്ച് ഓസീസ്; ഷോര്ട്ടിന് പകരം ട്രാവലിംഗ് റിസര്വിലുള്ള യുവ ഓള്റൗണ്ടര്; സെമിയില് മക്ഗര്ഗ് ഓപ്പണറായേക്കുംമറുനാടൻ മലയാളി ഡെസ്ക്3 March 2025 4:10 PM IST
Top Storiesഏകദിനത്തിലും മാറ്റു തെളിയിച്ചു വരുണ് ചക്രവര്ത്തി; അഞ്ചു വിക്കറ്റ് നേട്ടം; കിവീസിനെ സ്പിന് കെണിയില് വീഴ്ത്തി ഇന്ത്യക്ക് മൂന്നാം വിജയം; 44 റണ്സ് വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ; സെമി ഫൈനലില് എതിരാളികള് ഓസ്ട്രേലിയസ്വന്തം ലേഖകൻ2 March 2025 10:04 PM IST
CRICKETചാര്ട്ടര് ചെയ്ത സ്വകാര്യ വിമാനത്തില് തിരുവനന്തപുരത്ത് നാളെ പറന്നിറങ്ങും; കേരള ടീമിന് വന് വരവേല്പ്പ് നല്കാന് കെസിഎ; അനുമോദന ചടങ്ങില് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമെത്തും; രഞ്ജിയിലെ വീരോചിത യാത്ര പൂര്ത്തിയാക്കി സച്ചിനും സംഘവും നാട്ടിലേക്ക്സ്വന്തം ലേഖകൻ2 March 2025 7:28 PM IST
CRICKETമുന്നിര വീണപ്പോള് രക്ഷകരായി ശ്രേയസ്-അക്ഷര് കൂട്ടുകെട്ട്; അവസാന ഓവറുകളില് പൊരുതി ഹാര്ദ്ദിക്; കിവീസിന് 250 റണ്സ് വിജയലക്ഷ്യമുയര്ത്തി ഇന്ത്യസ്വന്തം ലേഖകൻ2 March 2025 6:19 PM IST
CRICKET'ഇന്ത്യയിലെ പ്രമുഖ താരങ്ങളെ വിദേശ ലീഗുകളില് കളിക്കാന് ബിസിസിഐ അനുവദിക്കുന്നില്ല; എല്ലാ രാജ്യങ്ങളും ഒന്നിച്ച് ഐപിഎല് ബഹിഷ്കരിക്കൂ'; ചാമ്പ്യന്സ് ട്രോഫിക്കിടെ ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് ഇന്സമാംസ്വന്തം ലേഖകൻ2 March 2025 3:33 PM IST
CRICKETലീഡ് 400 റണ്സ് പിന്നിട്ടിട്ടും ബാറ്റിംഗ് തുടര്ന്ന് വിദര്ഭ; ഓള്ഔട്ടാക്കാനായില്ല; ഒടുവില് സമനിലയ്ക്ക് കൈകൊടുത്ത് കേരളം; ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തില് രഞ്ജി കിരീടം തിരിച്ചുപിടിച്ച് വിദര്ഭസ്വന്തം ലേഖകൻ2 March 2025 3:08 PM IST
CRICKETചാമ്പ്യന്സ് ട്രോഫി; ഗ്രൂപ്പ് എ ചാമ്പ്യന്മാരാകാന് ഇന്ത്യയും ന്യൂസിലന്ഡും; ടീമില് മാറ്റങ്ങള്ക്ക് സാധ്യത; വിരാട് കോഹ് ലിയുടെ 300 ഏകദിന മത്സരം എന്ന പ്രത്യേകതയും മത്സരത്തിന് മാറ്റ് കൂട്ടുംമറുനാടൻ മലയാളി ഡെസ്ക്2 March 2025 1:30 PM IST
CRICKETകരുണ് നായര് കളിക്കാന് താത്പര്യമുണ്ടെന്ന് കെ സി എയെ അറിയിച്ചിരുന്നു; അന്ന് ടീമില് അദ്ദേഹത്തിന് ഇടം നല്കുക ബുദ്ധിമുട്ട്; കേരളാ ടീമിന് വന് സ്വീകരണം ഒരുക്കുമെന്ന് ജയേഷ് ജോര്ജ്സ്വന്തം ലേഖകൻ2 March 2025 12:32 PM IST
CRICKETകിവീസിനെതിരെ ജയിച്ചാല് ഇന്ത്യ - ഓസ്ട്രേലിയ സെമി ഫൈനല്; തോറ്റാല് എതിരാളി ദക്ഷിണാഫ്രിക്ക; ചാമ്പ്യന്സ് ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരം ഞായറാഴ്ച; ഷമിക്ക് വിശ്രമം അനുവദിച്ചേക്കും; അര്ഷ്ദീപിന് സാധ്യതസ്വന്തം ലേഖകൻ1 March 2025 11:50 PM IST
CRICKETഅര്ധ സെഞ്ചുറികളുമായി വന്ഡേഴ്ഡസനും ഹെന്റിച്ച് ക്ലാസനും; ഇംഗ്ലണ്ടിനെതിരെ എട്ട് വിക്കറ്റ് ജയം; ഗ്രൂപ്പില് ഒന്നാംസ്ഥാനക്കാരായി ദക്ഷിണാഫ്രിക്ക സെമിയില്; ഇന്ത്യയുടെ എതിരാളിയെ നാളെ അറിയാം; ഓസിസും പ്രോട്ടീസും ദുബായിലെത്തുംസ്വന്തം ലേഖകൻ1 March 2025 8:42 PM IST
Top Storiesനാളെയും മികച്ച രീതിയില് കളിക്കണം; ടീമിന്റെ ജയമാണ് പ്രധാനം; ഐപിഎല്ലിലും മികച്ച പ്രകടനം കാഴ്ചവയ്ക്കണം; റണ്സ് അടിക്കുക എന്നതാണ് എന്റെ ചുമതല; ഇന്ത്യന് ടീമില് എത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും കരുണ് നായര്; രഞ്ജി ഫൈനലിലെ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഉയര്ത്തി കാട്ടിയ ആ ഒമ്പത് വിരലുകള് ബിസിസിഐയ്ക്കുള്ള സന്ദേശമോ? ചര്ച്ചയാക്കി ആരാധകര്സ്വന്തം ലേഖകൻ1 March 2025 8:23 PM IST