Sports - Page 24

ശ്രീശാന്തിനെ വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍; മൂന്ന് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത് സഞ്ജു സാംസനെ പിന്തുണച്ചു കൊണ്ടുള്ള പ്രസ്താവനയില്‍; ശ്രീശാന്തിന്റേത് സത്യവിരുദ്ധവും അപമാനകരവുമായ പ്രസ്താവനയെന്ന് കെസിഎ; സഞ്ജുവിന്റെ പിതാവിനെതിരെ മാനനഷ്ട കേസിനും കേരളാ ക്രിക്കറ്റ് അസോസിയേഷന്‍
ധോണി സമ്മാനിച്ച ബാറ്റുമായി യുസവി ഡ്രെസ്സിങ് റൂമിലേക്ക്; നിനക്കെന്തിനാണ് ഈ ബാറ്റ് എന്ന് മാക്സി; അടിച്ചുകളിക്കാന്‍; ഇംപാക്ട് സബ്‌സിറ്റിയൂട്ടായ നിനക്ക് ഇതെന്തിനെന്ന് വീണ്ടും ട്രോള്‍
വിജയവും തോല്‍വിയും മറക്കാം, വരൂ ധവാന്‍, നമുക്ക് ഒരു ചായ കുടിക്കാം: കാര്‍ഗില്‍ യുദ്ധ വിജയം ഓര്‍മ്മിപ്പിച്ച ധവാനെ പരിഹസിച്ച് അഫ്രീദി; പ്രതികരണവുമായി ആരാധകര്‍
ഫാഫ് ഡുപ്ലെസിസിന്റെയും അക്ഷര്‍ പട്ടേലിന്റെയും പോരാട്ടം പാഴായി;  ഓള്‍റൗണ്ട് മികവുമായി സുനില്‍ നരൈന്‍; ഡല്‍ഹി ക്യാപിറ്റല്‍സിനെ 14 റണ്‍സിന് കീഴടക്കി കൊല്‍ക്കത്ത നൈറ്റ് റേഡേഴ്‌സ്
മിന്നുന്ന തുടക്കമിട്ട് റഹ്‌മാനുള്ള ഗുര്‍ബാസും സുനില്‍ നരെയ്‌നും; ബാറ്റിങ് വെടിക്കെട്ടുമായി  രഘുവന്‍ഷിയും റിങ്കുസിങും;  ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടില്‍ കൂറ്റന്‍ സ്‌കോര്‍ നേടി കൊല്‍ക്കത്ത; വിജയലക്ഷ്യം 205 റണ്‍സ്
നിര്‍ഭയനായ ബാറ്റര്‍, ബാറ്റിന്റെ വേഗത, പന്തിന്റെ ലെങ്ത് വേഗം മനസിലാക്കാനുള്ള കഴിവ്, പന്തിലേക്ക് ഊര്‍ജം കൈമാറാനുള്ള കഴിവ്; വൈഭവിന്റെ ബാറ്റിങ് രഹസ്യങ്ങള്‍ എണ്ണിപ്പറഞ്ഞ് ഫാബുലസ് ഇന്നിങ്‌സെന്ന് സച്ചിന്‍; കൈയടിച്ച് ക്രിക്കറ്റ് ലോകം
സീസണില്‍ ഒന്‍പതു മത്സരങ്ങളില്‍ മൂന്ന് ജയം മാത്രം; പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്ത്; തോറ്റ് തോറ്റ് മടുത്തതോടെ സണ്‍റൈസേഴ്‌സ് ടീമിനെ ഉത്തേജിപ്പിക്കാന്‍ പുതിയ തന്ത്രം; ടീമിനെ ഒന്നടങ്കം മാലദ്വീപില്‍ ഉല്ലാസയാത്രയ്ക്ക് അയച്ച് കാവ്യ മാരന്‍