Sports - Page 25

കിവീസിനെ അടിച്ചുപരത്തി കാനഡയുടെ യുവരാജ്; 19-ാം വയസ്സിൽ ലോകകപ്പ് സെഞ്ച്വറി; അച്ഛൻ നൽകിയ പേരിനോട് നീതിപുലർത്തി ഇന്ത്യൻ വംശജൻ; ചെപ്പോക്കിൽ ചരിത്രമെഴുതി യുവരാജ് സാമ്ര
യുവരാജ് സമ്രയുടെ റെക്കോർഡ് സെഞ്ചുറി പാഴായി; ചെന്നൈയിൽ തകർത്താടി രചിനും ഫിലിപ്‌സും; കാനഡയ്‌ക്കെതിരെ അനായാസ ജയം; ടി20 ലോകകപ്പിൽ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടി കിവിപ്പട
ദേഷ്യപ്പെടുന്നത് നിര്‍ത്തൂ, സഹോദരാ! ക്യാപ്റ്റന്റെ പുറത്തൊരു തട്ട് കൊടുത്ത് ദേഷ്യത്തോടെ നടന്നുനീങ്ങുന്ന കുല്‍ദീപ് യാദവ്; സൂര്യകുമാര്‍ ഇത് കണ്ട് ആദ്യം അമ്പരക്കുന്നതും പിന്നാലെ ചിരിക്കുന്നതും ദൃശ്യങ്ങളില്‍; ആ ക്യാച്ച് വിട്ടതിന് ഇന്ത്യന്‍ ക്യാംപില്‍ അടിപൊട്ടിയോ? വൈറലായി പുതിയ വീഡിയോ
ക്രീസിലെത്തിയാൽ ആദ്യം ഒരു സിംഗിൾ എടുക്കൂ, പിന്നീട് ആക്രമിച്ചു കളിക്കാം; അങ്ങനെ ചെയ്യുന്നത് ആത്മവിശ്വാസം വർധിപ്പിക്കും; ഇന്ത്യൻ ഓപ്പണര്‍ക്ക് ഉപദേശവുമായി സുനിൽ ഗവാസ്കർ
ഗൗതം ഗംഭീറിനെ ടീമിലെത്തിക്കാന്‍ വന്‍ ഓഫറുകളുമായി രാജസ്ഥാന്‍ റോയല്‍സ്; പാര്‍ട്ണര്‍, മെന്റര്‍, സിഇഒ എന്നീ മൂന്ന് പ്രധാന പദവികളെന്ന് ഓഫര്‍; നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഹെഡ് കോച്ചായിരിക്കുന്നതിനാല്‍ ഓഫര്‍ ഉടന്‍ സ്വീകരിക്കില്ല
സിംബാബ്വെയ്ക്ക് പിന്നാലെ ഓസീസിനെ കെട്ടുകെട്ടിച്ച് ശ്രീലങ്ക; മുന്‍ ചാമ്പ്യന്മാര്‍ സൂപ്പര്‍-8 കാണാതെ പുറത്തേക്ക്? പല്ലേക്കല്ലെയില്‍ ലോകകപ്പിലെ ആദ്യ സെഞ്ചുറിയുമായി പാതും നിസങ്കയുടെ തേരോട്ടം; നാളെ സിംബാബ്വെ  - അയര്‍ലന്‍ഡ് പോരാട്ടം
ബാബറിന്റെയും ഷഹീന്റെയും ലോകകപ്പ് സ്വപ്‌നങ്ങള്‍ തീര്‍ന്നു? നമീബിയയ്ക്കെതിരെ സൂപ്പര്‍ താരങ്ങള്‍ പുറത്തേക്ക്; യുവതാരങ്ങള്‍ കളിക്കും; ഇന്ത്യയോടേറ്റ നാണംകെട്ട തോല്‍വിയില്‍ നടപടിയുമായി പിസിബി; നഖ്വിയുടെ കസേര തെറിക്കുമോ? പാക്ക് ക്രിക്കറ്റിനെ പിടിച്ചുലച്ച്  ദേശീയ ദുരന്തം
ബാറ്റിങ് വെടിക്കെട്ടുമായി ഇഷാന്‍ കളിയിലെ താരമായി; പന്തുകൊണ്ട് തിളങ്ങിയത് ഹാര്‍ദ്ദികും; എന്നാല്‍ ഡ്രസ്സിംഗ് റൂമില്‍ എത്തിയപ്പോള്‍ ഇന്ത്യയുടെ ഇംപാക്ട് പ്ലേയറായത് ശിവം ദുബെ; ഫിനിഷിംഗിലെ മികവും ഫീല്‍ഡിംഗും എടുത്തുപറഞ്ഞ് ടീം ഫിസിയോ
ആറ് സിക്സും നാല് ഫോറുമായി ബെന്‍ മനേന്റിയുടെ ബാറ്റിങ് വെടിക്കെട്ട്; പിന്തുണച്ച് ഗ്രാന്റ് സ്റ്റെവാര്‍ട്ടും; ഇംഗ്ലണ്ടിനെ വിറപ്പിച്ച് ഇറ്റലിയുടെ വീരോചിത പോരാട്ടം; മുന്‍ ലോകചാമ്പ്യന്മാര്‍ക്ക് നിറം മങ്ങിയ ജയം