EXCLUSIVE - Page 2

പിണറായിയ്ക്ക് ധര്‍മ്മടത്ത് മത്സരിക്കാം; കേരള ഘടകത്തിന്റെ ആവശ്യത്തിന് പോളിറ്റ് ബ്യൂറോയില്‍ അംഗീകാരം; സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ടാമത്തെ പേരുകാരി ശൈലജയാകണമെന്ന് പിബിയ്ക്കും താല്‍പ്പര്യം; ആ തീരുമാനം കേരള ഘടകം എടുക്കണം; മട്ടന്നൂരില്‍ ടീച്ചര്‍ മത്സരിക്കുന്നതാണ് നല്ലതെന്ന വിലയിരുത്തലില്‍ സിപിഎം ദേശീയ നേതൃത്വം; ക്യാപ്ടന്‍ പിണറായി തന്നെ
പെരാവൂരില്‍ മത്സരിക്കില്ലെന്ന് എംഎ ബേബിയെ അറിയിച്ച് ശൈലജ ടീച്ചര്‍; കടകംപള്ളിക്ക് പോലും സീറ്റ് നല്‍കുമ്പോള്‍ തന്നെ ഒഴിവാക്കുന്നതിലെ അസ്വാഭാവികത ചോദ്യം ചെയ്ത് ജനകീയ ടീച്ചര്‍; സിപിഎം പോളിറ്റ് ബ്യൂറോ നിലപാട് നിര്‍ണ്ണായകമാകും; പിണറായിയുടെ നിലപാട് അറിഞ്ഞ് പ്രതികരിക്കാന്‍ ജനറല്‍ സെക്രട്ടറി; ഷംസീറും പ്രതിഷേധത്തില്‍; ജില്ലാ തീരുമാനങ്ങള്‍ സിപിഎം തിരുത്തുമോ?
ബാറുകള്‍ക്ക് മാത്രമല്ല..... ക്വാറികള്‍ക്കും പിണറായി സര്‍ക്കാരിന്റെ കരുതല്‍; ക്വാറി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് ഫീസ് പുനഃപരിശോധിക്കും; ഫീസ് അടച്ചില്ലെങ്കിലും സത്യവാങ്മൂലം മതി; വ്യവസ്ഥകള്‍ ലളിതമാക്കി ഖനനം പുനസ്ഥാപിക്കാന്‍ അനുമതി നല്‍കും
സിമെന്റ് കട്ട കെട്ടുന്നു, തേക്കുന്നു, വൈറ്റ് സിമെന്റ് അടിക്കുന്നു, റിപ്പീറ്റ്; തെരഞ്ഞെടുപ്പിന് മുന്‍പ് ഉദ്ഘാടനം ചെയ്യാന്‍ വേണ്ടി പത്തനംതിട്ട ജനറല്‍ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണം ഇങ്ങനെ; കരാറുകാര്‍ക്ക് അതൃപ്തി: ഉദ്ഘാടനം സംഘടിപ്പിക്കാന്‍ മന്ത്രി വീണ വിളിച്ച സ്വാഗത സംഘം യോഗത്തില്‍ തുറന്നടിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍: സിപിഎം നേതാക്കളും വിട്ടു നിന്നു
പിണറായി സര്‍ക്കാര്‍ നല്‍കുന്ന സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പ്രതിമാസം 2000 രൂപ; ഇതൊന്നും മന്ത്രി കെബി ഗണേഷ് കുമാര്‍ അറിയുന്നില്ലേ? കെ.എസ്.ആര്‍.ടി.സിയിലെ എക്സ്ഗ്രേഷ്യ പെന്‍ഷന്‍ വാങ്ങുന്ന പാവങ്ങള്‍ക്ക് പ്രതിമാസം കൈയ്യില്‍ കിട്ടുന്നത് വെറും 1800രൂപയും: ആനവണ്ടിയ്ക്കായി വിയര്‍പ്പൊഴിക്കിയവര്‍ ദുരിത പര്‍വ്വതത്തില്‍; ഇനിയെങ്കിലും ഏമാന്മാര്‍ കണ്ണു തുറക്കണം
പി എസ് സി വഴി ജോലിക്കെടുത്തവര്‍:; രാപകല്‍ ഭേദമന്യേ ചോര നീരാക്കി ബെല്ലും ബ്രേക്കുമില്ലാത്ത ബസുകളില്‍ കട്ടിപ്പണി; 10 വര്‍ഷമായി ഒരു ശതമാനം പോലും ഡിഎ ഇല്ല; കിട്ടുന്നത് അടിസ്ഥാന ശമ്പളം മാത്രം; ഹൈക്കോടതിയില്‍ നിലവിലുള്ളത് നാലു കേസുകള്‍; എല്ലാം വിഴുങ്ങി സ്വിഫ്റ്റ് എന്ന വെള്ളാന: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ചോദിക്കുന്നു... ഞങ്ങളെന്താ രണ്ടാം കെട്ടിലുള്ളതോ?
നിങ്ങളാര് വിശ്വോത്തര നടിയോ.... പുഴുത്ത് പുഴുത്ത് ചാകും..... എന്റെ ശാപം ഉണ്ടാകും.... നിങ്ങളേക്കാള്‍ സൗന്ദര്യം എന്റെ അമ്മയ്ക്കുണ്ട്; എന്റെ അമ്മ എന്ത് മാന്യമായാണ് പ്രവര്‍ത്തിക്കുന്നത്! നീനാ കുറുപ്പിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ലക്ഷ്മി പ്രിയ; കുടുംബ സംഗമത്തിന് ശേഷം താര സംഘടനയില്‍ കുടുംബ ലഹള! ഗ്രൂപ്പിനെ അഡ്മിന്‍ ഒണ്‍ളിയാക്കി കുക്കു; അമ്മയില്‍ അടിയോട് അടി!
ശസ്ത്രക്രിയ നടന്നത് 2021 മെയ് 12-നാണെന്ന് ആശുപത്രി രേഖകളില്‍ വ്യക്തം; എഫ് ഐ ആറിന്റെ തുടക്കത്തില്‍ അത് അങ്ങനെ തന്നെ; പക്ഷേ വിവരണത്തിലേക്ക് എത്തുമ്പോള്‍ ശസ്ത്രക്രിയ നടന്നത് 05/05/2026നും! അതായത് ആ ദിവസം ഇനിയും എത്തിയില്ലെന്ന് വിശദീകരിക്കുന്ന പോലീസ് എഫ് ഐ ആര്‍; പ്രതി പട്ടികയിലുള്ളത് ശസ്ത്രക്രിയ നടത്താത്ത ഡോക്ടറും; വണ്ടാനത്തെ എഫ് ഐ ആര്‍ അതിവിചിത്രം; ഇത് കേരളാ പോലീസിന് നാണക്കേട്
ട്രെയിന്‍ ഓടിക്കുന്നവര്‍ക്കും ജീവിക്കണ്ടേ? ഡ്യൂട്ടി സമയത്തും വിശ്രമമുറികളിലും വൃത്തികെട്ട ഭക്ഷണം; ഉറക്കമില്ലാത്ത രാത്രികളും ഉദ്യോഗസ്ഥരുടെ പീഡനവും; കുടുംബം തകര്‍ച്ചയുടെ വക്കില്‍; റെയില്‍വേയുടെ അടിമപ്പണി ഇനി വയ്യെന്ന് ലോക്കോ പൈലറ്റുമാര്‍; മുംബൈ ഡിവിഷനില്‍ 72 പേര്‍ കൂട്ടരാജിക്ക്; കേട്ടുകേള്‍വിയില്ലാത്ത അസാധാരണ പ്രതിഷേധം
ഈ ജാതിക്കാരെ പൂജയ്ക്ക് വിളിക്കരുത്, പ്രസാദവും വേണ്ട! മെറിറ്റില്‍ ജോലി കിട്ടിയിട്ടും ജാതിവിവേചനവും കള്ളക്കേസ് ഭീഷണിയും; മുക്കുപണ്ടം പിടിച്ചതിന് രാഷ്ട്രീയ പകപോക്കലും; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ദളിത് ശാന്തിക്കാരന്‍ ജോലി രാജിവെച്ചു; രാഷ്ട്രീയ യൂണിയനുകള്‍ വേട്ടയാടിയ കഥ തുറന്നുപറഞ്ഞ് വിഷ്ണു
മാളില്‍ എസ് എഫ് ഐയെ കുടുക്കിയ പോലീസുകാരനെ വെറുതെ വിടില്ല; ഒന്നല്ല കുറ്റകൃത്യങ്ങള്‍ പലത്! ഹെല്‍മറ്റില്ലാതെ യാത്ര ചെയ്ത ഡിവൈഎഫ്‌ഐ നേതാവിന് പിഴ ചുമത്തിയ വില്ലന്‍; നെട്ടയത്തെ അപകടമുണ്ടാക്കിയ മദ്യപാനി; ഡിജെ പാര്‍ട്ടിയിലെ പൊതിരെ തല്ലും; അച്ഛന്റെ മരണത്തിലൂടെ കിട്ടിയ ജോലി മകന് നഷ്ടമാകുമോ? മിഥുന്‍ റോയിയെ സസ്‌പെന്റ് ചെയ്യാന്‍ അണിയറയില്‍ നീക്കം; സഖാക്കള്‍ രണ്ടും കല്‍പ്പിച്ച് തന്നെ
കയറാനും ഇറങ്ങാനും പട്ടാളത്തിന്റെ സുരക്ഷാപരിശോധനയുള്ള മേഖലയില്‍ 100കിലോ ഭാരമുള്ള ആനക്കൊമ്പുകള്‍ എടുത്ത് പുറത്തേക്ക് കൊണ്ടുപോവുക എളുപ്പമല്ല; കുളം വറ്റിച്ചിട്ടും കൊമ്പ് കിട്ടിയില്ല; കാടെല്ലാം വെട്ടിമാറ്റിയും പോലീസ് അരിച്ചു പെറുക്കി; പാങ്ങോട്ടെ ആനക്കൊമ്പുകള്‍ കണ്ടെത്താന്‍ പോലീസിന് മുന്നില്‍ പരിമിതികള്‍ മാത്രം? സര്‍വ്വത്ര ദരൂഹമായി ഒരു മോഷണം