EXCLUSIVE - Page 3

നെയ്യാറ്റിന്‍കര ജയിലില്‍ വച്ച് എംഡിഎംഎ കേസിലെ പ്രതി ആര്യയെ പരിചയപ്പെട്ടു; ആദ്യം പുറത്തെത്തിയ വലിയതുറ കേസിലെ പ്രതി ബാലരാമപുരത്തുകാരിയെ ജാമ്യത്തില്‍ ഇറക്കി; മോഷണ ദമ്പതികളെ പുറത്തെത്തിച്ചത് കൊഴിഞ്ഞാമ്പാറയില്‍ സുഖജീവിതത്തിന്; സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ കൂട്ടു നിന്ന കേസിലെ അറസ്റ്റില്‍ നിര്‍ണ്ണായകമായത് മൊബൈല്‍; ശ്രീതു ഒരു ബോണ്‍ ക്രിമിനല്‍ !
മോദിയുടെ ജീവിതകഥ എന്ന അവകാശവാദവുമുള്ള മാ വന്ദേ എന്ന ചിത്രത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് ഒന്നും അറിയില്ല; പകര്‍പ്പവകാശം നോക്കുന്ന ഡല്‍ഹിയിലെ കമ്പനിയും അജ്ഞാതര്‍; സംവിധായകന്‍ ക്രാന്തികുമാറിന്റെ മുന്‍കാല സിനിമാ ചരിത്രവും സംശയങ്ങള്‍ പുതിയ തലത്തിലെത്തിച്ചു; ഉണ്ണി മുകുന്ദന്റെ മോദി സിനിമ തട്ടിപ്പോ? വിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍
പാതിരായ്ക്ക് വനിതാ എസ് ഐമാരോട് വാട്സാപ്പില്‍ കുശലം; സ്വന്തം വാഹനം അപകടത്തില്‍പ്പെട്ട സംഭവം അട്ടിമറിക്കാന്‍ ശ്രമം; പത്തനംതിട്ട എസ്പിയായിരിക്കുമ്പോള്‍ നിരവധി കേസുകളുടെ അട്ടിമറി; രണ്ടു മാസത്തിനിടെ രണ്ടാം തവണ മാറ്റം; മന്ത്രി വാസവന്‍ കവചം തീര്‍ത്തിട്ടും എഐജി വി.ജി. വിനോദ്കുമാര്‍ തെറിച്ചു; ഇടപെട്ടത് വെങ്കിടേഷോ?
തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചാല്‍ മുഖ്യമന്ത്രിയാര്? വിഡിയ്ക്കും കെ.സിയ്ക്കും ചെന്നിത്തലയ്ക്കും പുറമേ കുഞ്ഞാപ്പയും കളത്തിലേക്ക്; കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയായാല്‍ എന്താണ് പ്രശ്നമെന്ന് പാണക്കാട് നിന്നും ചോദ്യം; ലീഗിന്റെ സമ്മര്‍ദ്ദതന്ത്രമെന്ന് വിലയിരുത്തി കോണ്‍ഗ്രസ് നേതൃത്വം; ആരാകും യുഡിഎഫിലെ ക്യാപ്ടന്‍?
ഹൈക്കോടതിയില്‍ ഫയലിംഗ്; യോജിപ്പുണ്ടെങ്കില്‍ വാദം തിരുവനന്തപുരത്തും; അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലെ ഹര്‍ജികള്‍ വീതിച്ചും നല്‍കാം; മോദിയുടെ ഓഫീസ് പ്രതികരണം ആരാഞ്ഞിട്ടും പിണറായിയ്ക്ക് അനക്കമില്ല! സെക്രട്ടറിയേറ്റിലെ കെടുകാര്യസ്ഥയില്‍ ഒഴുകുന്നത് ഖജനാവിലെ പണം; തിരുവനന്തപുരത്ത് സര്‍ക്യൂട്ട് ബഞ്ച് വന്നാല്‍ നേട്ടം സര്‍ക്കാരിന് തന്നെ
കോടികള്‍ നിക്ഷേപിച്ച് കേരളത്തിലെ മൂന്ന് ആശുപത്രികള്‍ സ്വന്തമാക്കിയത് ട്രംപിനെ തെരഞ്ഞെടുപ്പില്‍  സഹായിച്ച സാമ്പത്തിക സ്ഥാപനം; കിംസും ബേബി മെമ്മോറിയലുമെല്ലാം വാങ്ങിക്കൂട്ടി വിദേശ കമ്പനികള്‍; ചികിത്സാ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കാനൊരുങ്ങി സ്വകാര്യ ആശുപത്രികള്‍; സ്വകാര്യ ആരോഗ്യ മേഖല ടൂറിസം മേഖലയാകുമെന്ന ആശങ്ക ശക്തം; കെകെആര്‍ ഇഫക്ട് കേരളാ മോഡലിനെ തകര്‍ക്കുമോ?
അയ്യപ്പ സംഗമത്തിലൂടെ എന്‍എസ്എസിനെ അടുപ്പിച്ചു; അടുത്തത് ഓപ്പറേഷന്‍ കത്തോലിക്ക സഭ! തെരഞ്ഞെടുപ്പിനു മുന്‍പ് സഭാ നേതൃത്വത്തെ അനുനയിപ്പിക്കാന്‍ അടിയന്തര നീക്കവുമായി സിപിഎം; എം.വി ഗോവിന്ദനെ ചുമതലപ്പെടുത്തി പിണറായി വിജയന്‍; ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരസ്യപ്പെടുത്തുന്നതും പരിഗണനയില്‍
സിവില്‍ സര്‍വ്വീസിനെ പ്രണയിച്ച ഡോക്ടര്‍; ദുബായ് കോണ്‍സുലറായിരിക്കെ യുഎഇയെ രക്തദാനത്തിന്റെ പ്രാധാന്യം പഠിപ്പിച്ച നയതന്ത്രജ്ഞത; നട്ടെല്ല് കുനിയ്ക്കാത്തതിന് അംഗീകാരമായി രാഷ്ട്രപതിയുടെ മെഡല്‍; നിരണത്തുകാരന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്കും പ്രിയപ്പെട്ട ഐആര്‍എസുകാരന്‍; ഓപ്പറേഷന്‍ നുംഖോറിന് പിന്നിലെ ധീരന്‍; ഡോ ടി ടിജുവിന്റെ കഥ
വാര്‍ത്താ സമ്മേളനം മുക്കാല്‍ഭാഗം പൂര്‍ത്തിയായ സമയം കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ക്ക് ഒരു ഫോണ്‍ കോള്‍ വന്നു; പിന്നെ എല്ലാം നിര്‍ത്തി അദ്ദേഹം പോയി; തട്ടിപ്പ് നടന്മാര്‍ക്ക് അറിയാമെങ്കില്‍ കേസ് വരും; ആരേയും വിടില്ലെന്ന നിലപാടില്‍ ആ ഉദ്യോഗസ്ഥന്‍; ആ ഫോണ്‍ സമ്മര്‍ദ്ദം എത്തിയത് നടന്‍ വഴി? എല്ലാം സുതാര്യമാക്കി ടിജുവിന് കൈയ്യടിക്കാം
പന്തളം എസ്എച്ച്ഓ കൊടുത്ത റിപ്പോര്‍ട്ട് പ്രകാരം 1500 പേര്‍; എത്തിയത് ഇരുപതിനായിരത്തോളം പേര്‍; എംസി റോഡ് നിശ്ചലമായത് മൂന്നു മണിക്കൂറോളം; പന്തളം ശബരിമല സംരക്ഷണ സംഗമത്തില്‍ പോലീസിനുണ്ടായത് വന്‍ വീഴ്ച്ച; രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് വന്‍വീഴ്ച പത്തനംതിട്ട എസ്പിക്ക് ശാസന
ഭൂട്ടാനില്‍ നിന്നെത്തിച്ച പട്ടാള വാഹനങ്ങള്‍ കണ്ടെത്താന്‍ ഡി.ആര്‍.ഐ നടത്തിയത് രണ്ടുമാസം നീണ്ട അന്വേഷണം; രണ്ടരക്കോടിയുള്ള ലാന്‍ഡ് ക്രൂയിസര്‍ സിനിമാ താരം വാങ്ങിയത് 30 ലക്ഷത്തിനെന്ന് സൂചന; താരങ്ങളെ വെട്ടിലാക്കിയത് ഇടനിലക്കാരായി നിന്നവര്‍; കേരളത്തിലും 20 എസ്.യു.വികള്‍ വിറ്റതായി വിവരം; നികുതിവെട്ടിച്ച് ഇന്ത്യയില്‍ എത്തിച്ചത് എട്ടുതരം കാറുകളെന്ന് കസ്റ്റംസ്
2007ല്‍ കണ്ണൂര്‍ സ്‌ക്വാഡിനെ പോലീസിന് സമ്മാനിച്ച ശ്രീജിത്ത് ഐപിഎസ്; 2023ല്‍ വെള്ളിത്തരയിലേക്ക് മൂന്നാം മുറയെ മറന്ന് കേസ് തെളിയിച്ച ആ അന്വേഷണ മികവിനെ പകര്‍ന്നു നല്‍കിയ മുഹമ്മദ് ഷാഫി; ആ രണ്ട് അണിയറ ശില്‍പ്പികളും 2025ല്‍ വീണ്ടും കണ്ടു മുട്ടി; തിരശ്ശീലയില്‍ വീണ്ടും തീ പടര്‍ത്താന്‍ വെള്ള ജീപ്പ് എത്തുമോ?