EXCLUSIVEതൃക്കണ്ണാപുരത്ത് 'ആനന്ദ് തമ്പി'യ്ക്ക് സീറ്റ് നിഷേധിച്ചതിന് പിന്നിലെ കരങ്ങള്‍; സെക്രട്ടറിയേറ്റിന് മുന്നിലെ മേയര്‍ പൂട്ടിച്ച ആ സ്പാ ബിജെപി നേതാവിന്റേത്; കാട്ടാക്കടയിലും അരുവിക്കരയും സ്ഥാനാര്‍ത്ഥിയാകാന്‍ മോഹിച്ച നേതാവിനെതിരെ ഉയരുന്നത് ഗുരുതര ആരോപണം; 'സ്പര്‍ശന്‍ സ്പായില്‍' പോലീസ് കേസെടുക്കില്ല; അടിമുടി ദുരൂഹമായി മനോഹര പുത്രന്മറുനാടൻ മലയാളി ബ്യൂറോ10 Feb 2026 9:33 AM IST
EXCLUSIVEഎന്‍ എം രാജു പറഞ്ഞത് ശരിയാണ്; തന്ത്രി പണം നിക്ഷേപിച്ചത് നെടുമ്പറമ്പില്‍ ഫിനാന്‍സില്‍ അല്ല; അത് കോട്ടയത്തെ കുന്നത്തുകളത്തില്‍ ഫിനാന്‍സിലോ? നിക്ഷേപത്തട്ടിപ്പില്‍ പ്രതിയായ ഉടമ വിശ്വനാഥന് ജീവനൊടുക്കി; പണം പോയതിന് പരാതി നല്‍കാത്ത ഏകയാള്‍ തന്ത്രിയെന്നും സൂചനകള്ശ്രീലാല് വാസുദേവന്‍9 Feb 2026 12:07 PM IST
EXCLUSIVEരാജാവിനെപ്പോലെ വാണു; തോല്ക്കാന് മനസ്സില്ലാതെ മടക്കം; ആഡംബര ജീവിതത്തിന് തടസ്സമായത് കേന്ദ്ര ഏജന്‍സികളുടെ പിടിമുറുക്കല്‍; ഒടുവില്‍ യഥാര്‍ത്ഥ കാരണം പുറത്ത്... കോണ്‍ഫിഡന്റ് റോയ് മരിക്കാന്‍ ഒരുങ്ങിയത് ഒരാഴ്ച്ച! കോണ്‍ഫിഡന്റ് ഗ്രൂപ്പ് തകരാതെ മുമ്പോട്ട് പോകുംമറുനാടൻ മലയാളി ബ്യൂറോ7 Feb 2026 1:38 PM IST
EXCLUSIVEതിരുവല്ലയില്‍ കൂണു പോലെ സ്പാകള്‍; സ്പെഷ്യല്‍ ബ്രാഞ്ച് പോലീസുകാര്‍ അടക്കം പടി വാങ്ങുന്നവര്‍; സന്ദര്‍ശകരില്‍ ഉന്നത ഉദ്യോഗസ്ഥരും പോലീസിന്റെ പടി പ്രചോദനമാക്കി ഗുണ്ടകളും; സ്പാ നടത്തിപ്പുകാരിയെ പട്ടാപ്പകല്‍ ബലാത്സംഗം ചെയ്തത് ആരും ചോദിക്കില്ല എന്ന വിശ്വാസത്തില്ശ്രീലാല് വാസുദേവന്‍6 Feb 2026 2:31 PM IST
EXCLUSIVEട്രിവാന്‍ഡ്രം ക്ലബ്ബില്‍ ഇന്നലെ നടന്നത് സര്‍ക്കാരില്‍ പിടിപാടുള്ള ഉന്നതന്റെ 'ടെന്നീസ് ടൂര്‍ണ്ണമെന്റ്' ആഘോഷം! ദുബായില്‍ കേന്ദ്രീകരിച്ച് ബിസിനസ് ചെയ്യുന്ന 'പിണറായി' പേരുകാരന്റെ പാര്‍ട്ടിയ്ക്ക് ശേഷം അറച്ചറച്ച് കാറില്‍ പുറത്തേക്ക് വന്ന മണിയന് പിള്ള; ആ പരിപാടിയില്‍ മദ്യവും വിളമ്പി; മണിയന് പിള്ളയെ കേസില്‍ നിന്നും രക്ഷിച്ച ഉന്നതന് ആര്? മ്യൂസിയം പോലീസ് എല്ലാം ആവിയാക്കിയ 'അവതാര' ഇടപെടല്‍ കഥസ്വന്തം ലേഖകൻ6 Feb 2026 11:44 AM IST
EXCLUSIVEഹലോ മൈഡിയര്‍ റോങ് നമ്പര്‍! രക്തപരിശോധനയില്‍ 'ക്ലീന്‍ ചിറ്റ്' ഉറപ്പാക്കി മണിയന്‍പിള്ള രാജുവിന്റെ മാസ് എന്‍ട്രി; പിന്നില്‍ സ്വകാര്യ ആശുപത്രിയിലെ രഹസ്യ നീക്കം? മ്യൂസിയം പോലീസിനെ കുടെ നിര്‍ത്തി നടനു വേണ്ടി നടന്നത് വന്‍ അട്ടിമറി; കാന്‍സര്‍ അതിജീവിതന് എന്ന വൈകാരിക കാര്‍ഡ് ഉപയോഗിച്ച് കേസിനെ 'കൈയ്യബദ്ധം' ആക്കുംമറുനാടൻ മലയാളി ബ്യൂറോ6 Feb 2026 10:18 AM IST
EXCLUSIVEഅപകട ശേഷം മണിയന്മപിള്ള ആദ്യ വിളിച്ചത് നിയമം അറിയാവുന്ന ഉന്നതനെ; മദ്യപാനം തെളിയിക്കാനുള്ള 8 മണിക്കൂര്‍ തീരും വരെ മുങ്ങാന്‍ 'ചേട്ടനെ' ഉപദേശിച്ചത് ഗതാഗത നിയമങ്ങള്‍ വാതോരാതെ പ്രസംഗിക്കുന്ന വ്യക്തിയോ? മ്യൂസിയം പോലീസ് വീട്ടില്‍ നിന്നും നടനെ പിടിക്കാത്തതും ദുരൂഹം; മണിയന്‍പിള്ള രാജുവിന്റെ മുങ്ങല്‍ ബുദ്ധിപരം!സ്വന്തം ലേഖകൻ6 Feb 2026 7:51 AM IST
EXCLUSIVEമത്സരിക്കാനില്ലെന്ന് തോമസ് മാഷ്; അനുനയത്തിന് പിണറായി; എറണാകുളത്ത് ഇടത് സ്ഥാനാര്‍ത്ഥിയാകാന്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് എത്തുമോ? തോമസ് മാഷിന്റെ നോ പറച്ചില് ഭരണവിരുദ്ധ വികാരം ശക്തമെന്ന തിരിച്ചറിവില്‍; മകളെ മത്സരിപ്പിക്കാനുള്ള നീക്കവും നടക്കില്ല; എറണാകുളത്ത് സിപിഎം പ്ലാന്‍ ബി തേടുന്നുമറുനാടൻ മലയാളി ബ്യൂറോ4 Feb 2026 3:52 PM IST
Top Storiesസീറ്റ് വിഭജനത്തില്‍ സിപിഎമ്മില്‍ ആശയക്കുഴപ്പം; അന്‍വര്‍ വെല്ലുവിളിയായി ബേപ്പൂര്‍, റിയാസ് മത്സരിക്കുമോ? ശബരിമല നിഴലായി കടകംപള്ളി; 'ക്യാപ്റ്റനായി' മുഖ്യമന്ത്രി തന്നെ നയിക്കും; ശൈലജയെ മത്സരിപ്പിക്കുന്നതിലും ആശയ കുഴപ്പം; ജയരാജന്മാര്ക്കെല്ലാം സീറ്റു വേണം!സ്വന്തം ലേഖകൻ4 Feb 2026 3:48 PM IST
EXCLUSIVEസിമെന്റ് പാളി അടര്‍ന്നു വീണ് യുവാവ് മരിച്ച ബാര്‍ ഹോട്ടല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നീക്കം; ഹൈക്കോടതി വിധി വളച്ചൊടിച്ച് നഗരസഭയുമായി കരാര്‍ വച്ചു: അന്തിമ അനുമതിക്ക് കൗണ്‍സില്‍ അജണ്ട വയ്ക്കും; ഉന്നത നേതാവിന്റെ ബിനാമി ഏറ്റെടുത്ത് നടത്തുമെന്ന് ആക്ഷേപം; കോട്ടയത്തെ രാജധാനി ബാര്‍ ഹോട്ടല്‍ വീണ്ടും വിവാദത്തില്ശ്രീലാല് വാസുദേവന്‍2 Feb 2026 8:19 PM IST
EXCLUSIVEയുഡിഎഫ് വരുമെന്ന് കണ്ട് കെപിസിസിയില്‍ 'പഴയ പട' സജീവം; മുഖ്യമന്ത്രിയുടെ സ്റ്റാഫാകാന്‍ ഉപജാപക സംഘങ്ങള്‍; സോളാര്‍ കാലത്തെ പാളിച്ചക്കാരും രംഗത്ത്; ഇനി എല്ലാം 'ഓഫീസേഴ്സ് സെല്‍' തീരുമാനിക്കും; 70 കഴിഞ്ഞവര്‍ക്ക് അധികാരം അനിവാര്യത!മറുനാടൻ മലയാളി ബ്യൂറോ2 Feb 2026 11:38 AM IST
EXCLUSIVEകേരളം പിടിക്കാന്‍ ഹൈക്കമാന്‍ഡ് വരുന്നു; തരൂരിനെ നേരിട്ട് കണ്ട് സതീശന്; പ്രചാരണത്തിന് കെസിയും തരൂരും ചുക്കാന്‍ പിടിക്കും; 'ജെന്‍സി' വോട്ടുകള്‍ ലക്ഷ്യമിട്ട് ഡിജിറ്റല്‍ യുദ്ധത്തിന് സച്ചിന് പൈലറ്റും; കൊനഗോലുവിന്റെ തന്ത്രങ്ങള്‍ നിറയ്ക്കുന്നത് ഐക്യ സന്ദേശംമറുനാടൻ മലയാളി ബ്യൂറോ31 Jan 2026 2:01 PM IST