EXCLUSIVE - Page 5

ഉണ്ണികൃഷ്ണന്‍ പോറ്റി ജലഹള്ളിയിലെ മുന്‍ ശാന്തിക്കാരനോ? 2007 മുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു; തന്റെ കാലം മുതല്‍ അല്ല; 2007ന് മുമ്പ് ബംഗളൂരു ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ തന്ത്രി ആരാണെന്ന് അന്വേഷിച്ചു നോക്കണം; എന്നിട്ടു വന്നാല്‍ ബാക്കി പറയാമെന്ന് എ പത്മകുമാര്‍; ജലഹളളിയിലെ തന്ത്രി കണ്ഠരര് രാജീവരും; ശബരിമല വിവാദങ്ങള്‍ക്ക് പുതുമാനം
നിലയ്ക്കലില്‍ ഹെലികോപ്ടറില്‍ എത്തുന്ന രാഷ്ട്രപതി അര മണിക്കൂര്‍ കൊണ്ട് റോഡ് മാര്‍ഗ്ഗം പമ്പയില്‍ എത്തും; മല കയറി സന്നിധാനത്ത് എത്താന്‍ എടുക്കേണ്ടത് 35 മിനിറ്റ്; രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശന ഒരുക്കങ്ങളില്‍ ആശയക്കുഴപ്പത്തിലായി പിണറായി സര്‍ക്കാര്‍; ജീപ്പും ഡ്രൈവറും എല്ലാം പ്രതിസന്ധിയില്‍
യുകെ വിസ തട്ടിപ്പില്‍ തിരുവനന്തപുരത്തെ അഭിഭാഷകയെ പോലും പറ്റിച്ച കില്ലാഡി ലണ്ടന്‍ ഈസ്റ്റ് ഹാമില്‍; ശരത് രഘുവിന്റെ തട്ടിപ്പില്‍ മൂന്നു പേര്‍ക്കായി നഷ്ടമായത് 40 ലക്ഷത്തിലേറെ; പോലീസ് സ്റ്റേഷനുകളില്‍ കേസ്; മാധ്യമ വാര്‍ത്തകള്‍ തനിക്ക് പുല്ലാണെന്നു തട്ടിപ്പുകാരന്റെ ശബ്ദ സന്ദേശം; തട്ടിപ്പുകാരന്‍ അഭയാര്‍ത്ഥി വിസക്ക് ശ്രമിക്കുകയാണെന്ന് സുഹൃത്തിന്റെ മൊഴിയും
ചെന്നൈ അമ്പത്തൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വെബ്സൈറ്റ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍! കമ്പനി സിഇഒ പങ്കജ് ഭണ്ഡാരിയുടെ മൊഴിയെടുത്തതിനു പിന്നാലെയാണ് കമ്പനി വെബ്സൈറ്റ് ഇന്റര്‍നെറ്റില്‍ നിന്നു മാഞ്ഞു; ഓരോ ദിവസവും സ്വര്‍ണ്ണ കള്ളക്കടത്തില്‍ ദുരൂഹത കൂടുന്നു; പങ്കജ് ഭണ്ഡാരിയുടെ പിന്നില്‍ ആര്?
ധനലക്ഷ്മി ബാങ്കുമായി സാമ്യമുള്ള ലോഗോയും പേരും ഉപയോഗിച്ചു തുടങ്ങിയ ക്രെഡിറ്റ് സൊസൈറ്റി;  പൊതുജനങ്ങളില്‍ നിന്നും സ്വീകരിച്ചത് കോടികളുടെ നിക്ഷേപം; സ്ഥാപനത്തിന്റെ നേതൃതലത്തില്‍ നടന്നത് സാമ്പത്തിക തിരിമറികള്‍; കള്ളക്കളികള്‍ പിടിച്ചപ്പോള്‍ മുന്‍ സിഇഒയെ പുറത്താക്കി കള്ളക്കേസില്‍ കുടുക്കി; ആര്‍ബിഐക്ക് കൊടുത്ത് റിപ്പോര്‍ട്ടില്‍ പറഞ്ഞത് മിടുക്കനെന്നും
ക്ലബ് ഓക്‌സിജന്‍ റിസോര്‍ട്ടിന്റെ പേര് പറഞ്ഞ് കോടികളുടെ തട്ടിപ്പ്; ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള പീരുമേട്ടിലെ സാഗരിക റിസോര്‍ട്ട് ജപ്തി ചെയ്തു കോടതി; ബോബിയുടെ റോള്‍സ് റോയ്‌സ് കാര്‍ ജപ്തി ചെയ്യാനുള്ള നടപടികളിലേക്ക് കടന്ന് കോടതി; ഷെറി ജോസഫിന്റെ നിയമപോരാട്ടം ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പു സാമ്രാജ്യത്തെ പിടിച്ചു കുലുക്കുമ്പോള്‍
വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള ചുരുക്ക പട്ടിക തയ്യാറാക്കുന്ന ഡല്‍ഹിയില്‍ നിന്നെത്തിയ റിട്ട. ജസ്റ്റിസിനൊപ്പം ചീഫ് സെക്രട്ടറിയും യാത്ര ചെയ്തത് എന്തിന്? സ്വാധീനിക്കാന്‍ ശ്രമമെന്ന് ആരോപണം; വൈസ് ചാന്‍സലര്‍മാരാകാന്‍ അപേക്ഷകരുടെ നീണ്ട നിര; സജി ഗോപിനാഥിനും ഡോ. രാജശ്രീക്കും വേണ്ടി ചരട് വലിച്ച് സര്‍ക്കാര്‍
റിപ്പോര്‍ട്ടെല്ലാം എഴുതുന്നത് സ്വന്തമായി; മൊഴി എടുക്കലും നേരിട്ട്; നാനോ എക്‌സല്‍ തട്ടിപ്പിന് 2012ല്‍ അന്ത്യം കുറിച്ച സാമ്പത്തിക കുറ്റാന്വേഷകന്‍; ഇടതിന് തലവേദനായ സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കലിനും സൊല്യൂഷന്‍; രാഷ്ട്രപതിയുടെ മെഡല്‍ കിട്ടിയിട്ടും താക്കോല്‍ പദവികള്‍ നല്‍കിയില്ല; സപ്ലൈകോയില്‍ നിന്നും ദേവസ്വം ബോര്‍ഡിലെത്തിയത് അയ്യപ്പ ഇടപെടലിലോ? സ്വര്‍ണ്ണ പാളിയിലെ കള്ളക്കളികള്‍ പൊളിച്ച സുനില്‍കുമാര്‍ ഐപിഎസിന്റെ കഥ
നിരസിക്കപ്പെട്ട ഭൂമി തരംമാറ്റ അപേക്ഷകളുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടാന്‍ ഇടനിലക്കാര്‍; വെട്ടില്‍ വീണ് സാധാരണക്കാര്‍; നഷ്ടമാകുന്നത് ഒന്നു മുതല്‍ മൂന്നു ലക്ഷം വരെ; സ്വകാര്യ കണ്‍സള്‍ട്ടന്‍സികള്‍ ലക്ഷ്യമിടുന്നത് മലയോര മേഖല; കേരളം നേരിടുന്ന ഭൂ മാഫിയാ വക്കാലത്ത് തട്ടിപ്പിന്റെ കഥ
ഭസ്മകുളത്തിന് പിന്നിലെ അഴിമതി ലക്ഷ്യം തകര്‍ത്തു; എഡിജിപിയുടെ ട്രാക്ടര്‍ യാത്രയെ മാപ്പു പറയലാക്കിയതും ഈ ജ്യുഡീഷ്യല്‍ കണ്ണ്; ഇരു ചെവി അറിയാതെ ദ്വാരപാലക ശില്‍പ്പത്തെ വീണ്ടും ചെമ്പാക്കി സ്വര്‍ണ്ണം പൂശിക്കാനുള്ള അതിമോഹം തകര്‍ന്നതും തട്ടക്കാരന്റെ കരുതലില്‍; ശബരിമലയില്‍ അയ്യപ്പ വിജയം സാധ്യമാക്കിയത് ആര്‍ ജയകൃഷ്ണന്‍ എന്ന ഒറ്റയാന്‍; സന്നിധാനത്തെ കാവലാള്‍ ന്യായാധിപന്റെ കഥ
നിലയ്ക്കല്‍ അന്നദാന കേസിലെ മുഖ്യപ്രതി; ശബരിമലയില്‍ പാത്രവും ഇഞ്ചിയും വാങ്ങിയതിലും ക്രമക്കേട് നടത്തി; വിരമിച്ചതിന് പിന്നാലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാകാന്‍ ശ്രമിച്ചു; പ്രവര്‍ത്തകര്‍ എതിര്‍ത്തതിനാല്‍ ബ്രാഞ്ച് കമ്മറ്റിയംഗം; പ്രതിക്കൂട്ടിലുള്ള ശബരിമല മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍ സിപിഎമ്മിന്റെ സ്വന്തം ആള്‍; വാസുവിന്റെ പഴയ പിഎ അന്നും ഇന്നും എന്നും സഖാവ്!
ബംഗ്ലൂരുവിലെ ആഡംബര ഹോട്ടലില്‍ മയക്കുമരുന്ന് ഉപയോഗത്തിന് പിടികൂടിയ വ്യക്തി; ഹാക്കറും ബിറ്റ്‌കോയിന്‍ തട്ടിപ്പുകാരനുമായ ശ്രീകിയുടെ കൂട്ടുകാരന്‍; ഈ വര്‍ഷം ആദ്യം ഹോട്ടലില്‍ അതിക്രമം കാട്ടിയതിനും അറസ്റ്റിലായ വിഷ്ണു ശരണ്‍ ഭട്ട്; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടതും വലതും നില്‍ക്കുന്ന ശതകോടീശ്വരന്മാരും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍; ശബരിമല സ്‌പോണ്‍സര്‍മാര്‍ ഭീഷണിയില്‍; സന്നിധാനത്ത് വിലസുന്നത് അധോലോക മാഫിയയോ?