Uncategorizedപത്മനാഭന്റെ മണ്ണിൽ ആഗ്രഹിച്ചത് പള്ളി പണിയാൻ; പോത്തൻകോട്ടെ രജിസ്ട്രാർ ഓഫീസിലെ ആധാരവും സത്യത്തെ മൂടി വച്ചില്ല; ജില്ലാ കളക്ടർക്ക് പൂയം തിരുന്നാൾ പരാതി നൽകിയത് നിർണ്ണായകമായി; സർക്കാർ ഭൂമിയെന്ന് തിരിച്ചറിഞ്ഞ് സ്റ്റോപ്പ് മെമോ കൊടുത്തത് ഒക്ടോബർ 20ന്; പിന്നാലെ തിരുവല്ലത്തും ഷിബു തോമസിന്റെ വീട്ടിലും റെയ്ഡ്; ബിലീവേഴ്‌സ് ചർച്ചിന് വിനയായത് തിരുവിതാംകൂർ രാജകുടുംബമോ?എം മനോജ് കുമാര്‍9 Nov 2020 12:10 PM IST
Politicsബിജെപി പിന്തുടരുന്നത് പ്രതിപക്ഷ സർക്കാരുകളെ അസ്ഥിരപ്പെടുത്തുകയെന്ന കോൺഗ്രസ് നയം; സംസ്ഥാനങ്ങളുടെ അവകാശങ്ങൾ തിരിച്ചുപിടിക്കണം; സർക്കാരിയ കമ്മിഷൻ രീതിയിൽ പുതിയ കമ്മിഷനെ നിയമിച്ച് കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ പുനർ നിർണ്ണയം ചെയ്യണം: വർഗീസ് ജോർജ് മറുനാടനോട്എം മനോജ് കുമാര്‍7 Nov 2020 10:10 PM IST
Uncategorizedവാഗ്ദാനം നൽകുന്നത് കോളേജ് പ്രിൻസിപ്പലാകുമ്പോൾ എന്തിന് അവിശ്വസിക്കണം? കൈമനത്ത് ഉഗ്രൻ നാല് ഫ്‌ളാറ്റുകൾ ഒരുകോടി എൺപത് ലക്ഷം രൂപയ്ക്ക്; ആറ് മാസം കൊണ്ട് അറുപത് ലക്ഷത്തിന് വിറ്റുതരാമെന്നും കരാർ; തലസ്ഥാനത്തെ മന്നാനിയ എയ്ഡഡ് കോളേജ് മുൻ പ്രിൻസിപ്പൽ ആസിഫും കൂട്ടാളികളും സമാനരീതിയിൽ തട്ടിയെടുത്തത് 50 കോടിയോളംഎം മനോജ് കുമാര്‍7 Nov 2020 7:49 PM IST
Politicsജോർജ് ഫ്‌ളോയിഡ് വിഷയത്തിലെ കലാപം നിയന്ത്രിക്കാതെ കൈയും കെട്ടി നിന്നു; കൊറോണയിലെ ശാസ്ത്ര വിരുദ്ധ നിലപാടും വിനയായി; നാറ്റോ വേണ്ട, അമേരിക്ക ഈസ് ഫസ്റ്റ് എന്ന് വീമ്പിളക്കി ചെയ്തത് എല്ലാം വിരുദ്ധമായ കാര്യങ്ങൾ; നാല് കൊല്ലം കൂടി പ്രസിഡന്റായാൽ ട്രംപ് ലോകത്തെ നശിപ്പിച്ചേനെ; ബൈഡൻ അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്ക് മുന്നേറിയത് എങ്ങനെ? ടി പി ശ്രീനിവാസൻ മറുനാടനോട്എം മനോജ് കുമാര്‍7 Nov 2020 10:44 AM IST
Uncategorizedകേന്ദ്രസർക്കാരിനെ മറികടന്ന് ഒന്നും ചെയ്യാനാവില്ല; തർക്കം വന്നാൽ തീർപ്പാക്കാൻ അധികാരം കേന്ദ്രസർക്കാരിന് തന്നെ; കേന്ദ്രത്തെ മറികടന്ന് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.ആശ കിഷോറിന്റെ കാലാവധി അഞ്ചുവർഷത്തേക്ക് നീട്ടിയത് കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കി; കേന്ദ്ര നിർദ്ദേശങ്ങൾ പാലിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ബോഡിക്ക് ബാധ്യത; ന്യൂറോളജിയിലെ ഡോ.സജിത് സുകുമാരന്റെ ഹർജിയിൽ ഡോ.ആശ കിഷോറിന് വമ്പൻ തിരിച്ചടിഎം മനോജ് കുമാര്‍6 Nov 2020 8:30 PM IST
Uncategorizedകണ്ടെടുത്ത ആ കാർഡ് തിരുവനന്തപുരത്ത് ഒരു ബ്യൂട്ടി പാർലറിൽ ഉപയോഗിച്ചതായി റിപ്പോർട്ട്; സ്ഥിരീകരണത്തിന് തയ്യാറാകാതെ ഇഡി; ഉപയോഗിച്ചെങ്കിൽ അത് കേന്ദ്ര ഏജൻസിയിലെ ആരെങ്കിലും ആകാമെന്ന് തിരിച്ചടിക്കാൻ ബിനീഷ് അനുകൂലികളും; സ്റ്റേറ്റ്‌മെന്റ് എടുത്ത് കള്ളി പൊളിക്കാൻ ഉറച്ച് എൻഫോഴ്‌സ്‌മെന്റ്; അനൂപ് മുഹമ്മദിന്റെ കാർഡ് നിർണ്ണായക തെളിവാകുംഎം മനോജ് കുമാര്‍6 Nov 2020 2:48 PM IST
Uncategorizedബംഗളുരുവിലുള്ള അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാർഡ് തിരുവനന്തപുരത്ത് ആരെങ്കിലും ഉപയോഗിച്ചുട്ടുണ്ടോ എന്ന് അറിയാൻ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് തന്നെ ധാരാളം; ബാലാവകാശ കമ്മീഷൻ ഇടപെടൽ ഉന്നത സ്വാധീനത്തിനും തെളിവ്; കത്തിച്ചു കളയൽ പ്രയോഗവും തിരിച്ചടി; റെയ്ഡിനിടെ വന്ന കോളുകളും സത്യം പറയും; ബിനീഷിന് വേണ്ടി ചെയ്തത് തിരിച്ചടിയാകും; ഇഡി കളിച്ച് ജയിച്ചത് 'ഗെയിം ഓഫ് ചെസ്'!എം മനോജ് കുമാര്‍6 Nov 2020 12:23 PM IST
Uncategorized'യൂദാസിന് സുവിശേഷം രചിക്കുന്നത് വർഗ്ഗവഞ്ചക പരിഷകൾ': പിണറായി വിജയനെ യൂദാസെന്ന് വിളിച്ച് സിപിഎം അനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ; ചൊടിപ്പിച്ചത് അസിസ്റ്റന്റ് തസ്തികയിൽ സ്ഥാനക്കയറ്റത്തിന് രണ്ട് മത്സരപരീക്ഷ പാസാകണമെന്ന ഭരണപരിഷ്‌കാര റിപ്പോർട്ട്എം മനോജ് കുമാര്‍5 Nov 2020 8:15 PM IST
Marketing Featureസർക്കാർ സ്ഥാപനം എന്ന് തെറ്റിദ്ധരിപ്പിക്കാൻ കേരള ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് എന്ന പേര്; നിക്ഷേപതട്ടിപ്പിന് ഇരകളായത് വിരമിച്ച സർക്കാർ-ഇതര സർക്കാർ ജീവനക്കാർ; 14 ശതമാനം പലിശ വാഗ്ദാനം ചെയ്ത് അടിച്ചു മാറ്റിയത് 500 കോടി; 30 ലക്ഷം മുതൽ ഒരു കോടി വരെ നഷ്ടമായവർ; സ്വത്തുക്കൾ വാരിക്കൂട്ടി മുങ്ങി ഉടമകളും മാനേജർമാരും; കെ.എച്ച്.എഫ്.സി തട്ടിപ്പ് സിബിഐക്ക് വിടണമെന്ന ആവശ്യം ശക്തംഎം മനോജ് കുമാര്‍5 Nov 2020 12:48 PM IST
Uncategorizedമയക്കുമരുന്നിന്റെയും കള്ളപ്പണത്തിന്റെയും കറുത്ത സാമ്രാജ്യത്തെ തർക്കാനുള്ള നീക്കം; മരുതംകുഴിയിലെ വീടുൾപ്പെടെ എല്ലാം കണ്ടു കെട്ടും; പ്രധാന ഉന്നം കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫ്; ശംഖുമുഖം ഓൾഡ് കോഫീ ഹൗസ് ഇടപാടിൽ പഞ്ചാബ് നാഷണൽ ബാങ്കും ആശങ്കയിൽ; എല്ലാം ബിനീഷിന് നഷ്ടമാകും; ഇഡിയുടെ ലക്ഷ്യം കോടിയേരിയേയും കുടുംബത്തേയും പാപ്പരാക്കൽഎം മനോജ് കുമാര്‍4 Nov 2020 6:01 PM IST
Uncategorizedകോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കെ ബിനീഷ് മരുതംകുഴിയിലെ വീടു വാങ്ങിയത് മുൻ ഐജിയിൽ നിന്നും; വിൽപ്പനയിൽ ആധാരത്തിൽ രേഖപ്പെടുത്തിയത് കുറഞ്ഞ തുക; യഥാർത്ഥ തുക കൈമാറുമെന്ന് പറഞ്ഞെങ്കിലും പിന്നീട് നൽകാതെ കബളിപ്പിക്കൽ; ഐജി മടങ്ങിയത് വഞ്ചനയുടെ ദുഃഖത്തിൽ; കാൻസർ രോഗിയായിരിക്കെ പിന്നീട് മരണവും; വീട്ടിൽ ഇഡി റെയ്ഡിന് എത്തുമ്പോൾ ചർച്ചയാകുന്നത് ബിനീഷിന്റെ പഴയ ചതിയുടെ കഥഎം മനോജ് കുമാര്‍4 Nov 2020 1:23 PM IST
Marketing Featureബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടിൽ ഇഡിയുടെ പരിശോധന; കാലിയായ വീടിന്റെ താക്കോൽ എത്തിച്ചു വാതിൽ തുറന്നു; പരിശോധനക്ക് ഒപ്പം സുരക്ഷക്കായി എത്തിയത് സിആർപിഎഫ് ഉദ്യോഗസ്ഥരും കർണാടക പൊലീസും; ഇഡി എത്തുമെന്ന് അറിഞ്ഞ് എ.കെ.ജി സെന്ററിലെ ഫ്‌ളാറ്റിലേക്ക് താമസം മാറി കോടിയേരി; ബിനീഷിന്റെ ബിനാമിയെന്ന് കരുതുന്ന കാർ പാലസ് അബ്ദുൽ ലത്തീഫ് അറസ്റ്റു ഭീതിയിൽഎം മനോജ് കുമാര്‍4 Nov 2020 10:12 AM IST