SPECIAL REPORTയൂത്ത് കോൺഗ്രസുകാർ ക്ലിഫ് ഹൗസിൽ ചാടിക്കയറിയതിന്റെ കലിപ്പിൽ നിൽക്കുമ്പോൾ ദാ വരുന്നു ജനതാദളിന്റെ ലോങ് മാർച്ച്; വാളയാർ പെൺകുട്ടികൾക്ക് നീതിതേടിയുള്ള ലോങ് മാർച്ചിൽ പ്രവർത്തകർ നടന്നുതാണ്ടിയത് 400 കിലോമീറ്റർ; പൊക്കിയെടുത്ത് അകത്തിട്ട് പൊലീസ് ഭീകരത; നാല് പേർക്കെതിരെ ജാമ്യമില്ലാ കുറ്റവുംഎം മനോജ് കുമാര്‍3 Nov 2020 9:32 PM IST
SPECIAL REPORTവൃന്ദാ വിജയനും പിണറായി വിജയനും തമ്മിലുള്ളത് പേരിലെ സാമ്യം മാത്രം; ആക്‌സിലറോണിനു പിന്നിൽ യുഎസ്‌ടി ഗ്ലോബൽ അല്ല; കമ്പനി ഡയറക്ടർമാർ ഞാനും വൃന്ദാ വിജയനും മാത്രം; കേരളത്തിന്റെ തനത് കമ്പ്യൂട്ടർ നിർമ്മിക്കാൻ സർക്കാർ രൂപീകരിച്ചത് പ്രൈവറ്റ് കമ്പനി എന്ന വിവാദത്തിൽ ശിവദാസൻ നായരുടെ ആരോപണങ്ങൾ തള്ളി എംഡി പ്രസാദ് കൊച്ചുകുഞ്ഞ് മറുനാടനോട്എം മനോജ് കുമാര്‍3 Nov 2020 7:40 PM IST
Marketing Featureതിരുവനന്തപുരത്ത് എത്തിയ ഇഡി സംഘം കോടിയേരി താമസിച്ചിരുന്ന ബിനീഷിന്റെ വീട്ടിൽ പരിശോധന നടത്തും; ബിനീഷിന്റെ ബിനാമിയെന്ന് കരുതുന്ന കാർപാലസ് ലത്തീഫിനെ അറസ്റ്റു ചെയ്‌തേക്കും; ബിനീഷിന്റെ ബിനാമി ഇടപാടുകളുടെ വിവരം തേടി ഇഡി; സിപിഎം പ്രതിരോധവുമായി മുമ്പേ ഇറങ്ങിയത് കോടിയേരി ബാലകൃഷ്ണനിൽ നിന്നും മൊഴിയെടുക്കുന്ന സാഹചര്യം മുന്നിൽ കണ്ട്; സിപിഎം കേന്ദ്രങ്ങളിൽ നടുക്കംഎം മനോജ് കുമാര്‍3 Nov 2020 4:24 PM IST
Uncategorizedകേരളത്തിന്റെ തനത് കമ്പ്യൂട്ടർ നിർമ്മിക്കാൻ സർക്കാർ രൂപീകരിച്ചത് പ്രൈവറ്റ് കമ്പനി; കൊക്കോണിക്‌സിന് പിന്നിലുള്ളത് യു എസ് ടി ഗ്ലോബൽ; ലെനോവ പാർട്‌സുകൾ എത്തിച്ച് നടക്കുന്നത് അസംബ്ലിങ് മാത്രം; സർക്കാർ ഭൂമി പണയം വെച്ച് സ്വകാര്യ കമ്പനി എടുത്തത് 24 കോടിയുടെ ബാങ്ക് വായ്പ; ഡയറക്ടർമാരിൽ ഒരാൾ ശിവശങ്കറും; ശിവദാസൻ നായർ തുറന്നു വിട്ടത് മറ്റൊരു അഴിമതി ദുരൂഹതഎം മനോജ് കുമാര്‍3 Nov 2020 1:59 PM IST
SPECIAL REPORT'ആശംസയേകിയാൽ അന്തകനായിടും.... ആരെന്നു നീ ചൊന്നാൽ സമ്മാനം 'ഓൻ' തരും': പിണറായിയുടെ പത്രമാരണ നിയമത്തിൽ പ്രതിഷേധിച്ച് സോഹൻ റോയ് സോഷ്യൽ മീഡിയയിലെ കവിത എഴുത്ത് നിർത്തിയത് വിജയദശമി നാളിൽ; ആയിരത്തൊന്ന് അണുകവിതകൾ പുസ്തകമാകുന്നു; കരിനിയമത്തിന് എതിരെയുള്ള മറുനാടന്റെ പ്രതിഷേധം മാതൃകാപരമെന്നും സോഹൻ റോയ്എം മനോജ് കുമാര്‍2 Nov 2020 10:58 PM IST
Uncategorizedഗവർണർ സ്ഥാനത്ത് വർഷമൊന്ന് കഴിഞ്ഞപ്പോൾ എഫ്ബിയിൽ കുറിച്ചു: മടങ്ങാൻ മോഹം; പി.എസ്.ശ്രീധരൻ പിള്ള നാളെ കേരളത്തിലേക്ക്; രണ്ടുപരിപാടികളിൽ ഒന്ന് മോഹൻ ഭാഗവത്തിനൊപ്പം; ആർഎസ്എസ് മേധാവിയെ മിസോറാം ഗവർണർ കാണുന്നത് ഓർത്ത് നെഞ്ചിടിച്ച് വി.മുരളീധര പക്ഷം; സംസ്ഥാന ബിജെപിയിൽ ഗ്രൂപ്പിസം കലങ്ങിമറിയുമ്പോൾ നാളത്തെ വരവിൽ ശ്രീധരൻ പിള്ള ലക്ഷ്യം വയ്ക്കുന്നതെന്ത്?എം മനോജ് കുമാര്‍2 Nov 2020 9:15 PM IST
SPECIAL REPORTആധാര പരിശോധനയ്ക്ക് കഴിയുക ആധാരം രജിസ്റ്റർ ചെയ്ത ഓഫീസിലുള്ളവർക്ക് മാത്രം; മറ്റൊരു ഓഫീസിൽ രജിസ്‌ട്രേഷൻ നടക്കുമ്പോൾ സബ് രജിസ്ട്രാർക്ക് ലഭിക്കുക ഓൺലൈൻ കൺഫർമേഷൻ മാത്രം; മെമോ വെരിഫിക്കേഷൻ ഒഴിവാക്കി ബാധ്യതയും ഫെയർവാല്യുവും നിർണ്ണയിക്കാൻ സബ് രജിസ്ട്രാർമാർക്ക് സംവിധാനമില്ല; വേണ്ടത്ര മുന്നൊരുക്കങ്ങൾ ഇല്ലാത്ത എനിവെയർ രജിസ്ട്രേഷൻ പാളാൻ സാധ്യതഎം മനോജ് കുമാര്‍2 Nov 2020 4:29 PM IST
Marketing Featureലൈസൻസ് ഇല്ലാതെ ബൈക്ക് ഓടിച്ച് യുവാവ് എത്തിയത് മോട്ടോർ വാഹനവകുപ്പിന്റെ സ്‌ക്വാഡിനു മുന്നിലേക്ക്; പതിനായിരം രൂപ പിഴയ്ക്ക് പകരം നിർദ്ദേശിച്ചത് രണ്ടായിരം രൂപ; യുവാവിന്റെ ഫോൺ വിളിയിൽ ഓടിയെത്തിയ ഗ്രാമപഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ളവർ; ആരോപിച്ചത് ഉദ്യോഗസ്ഥർ കൈക്കൂലി ചോദിച്ചുവെന്ന്; ഉദ്യോഗസ്ഥരെ ബന്ദിയാക്കിയതിനു 15 ഓളം പേർക്കെതിരെ കേസ്എം മനോജ് കുമാര്‍1 Nov 2020 6:51 PM IST
Uncategorizedഅഞ്ചാമത്തെ ഐഫോൺ കൈമനത്തെ ഒരുവീട്ടിൽ സുരക്ഷിതം! യുഎഇ കോൺസുലേറ്റിലെ ആഘോഷങ്ങൾക്ക് ഒടുവിൽ സ്വപ്‌നയ്ക്ക് കൈമാറിയ ആറ് ഐഫോണുകളിൽ അഞ്ചാമൻ സമ്മാനമായി കിട്ടിയത് ആർക്ക്? യുണിടാക് എംഡി സന്തോഷ് ഈപ്പൻ നൽകിയ 1.12 ലക്ഷം രൂപ വിലയുള്ള ഫോൺ ആരുടെ പക്കലെന്ന് സിബിഐക്ക് സൂചനഎം മനോജ് കുമാര്‍31 Oct 2020 7:29 PM IST
SPECIAL REPORTസർക്കാർ പെൻഷനായി നൽകുന്നത് ഒരുലക്ഷത്തോളം രൂപ; ഇൻകലിന്റെ എംഡിയായി നിയമിച്ചപ്പോൾ ശമ്പളം നിശ്ചയിച്ചത് രണ്ടുലക്ഷവും മറ്റ് അലവൻസുകളും; പുറമേ പാചകക്കാരന്റെ അലവൻസും ചോദിച്ചുവാങ്ങി; സ്വന്തമായി മൂന്നുലക്ഷം ശമ്പളം എഴുതിയെടുത്തു; എംഡി സ്ഥാനത്ത് നിന്ന് എംപി.ദിനേശിനെ മാറ്റിയതിന് പിന്നിൽഎം മനോജ് കുമാര്‍31 Oct 2020 6:30 PM IST
SPECIAL REPORTയൂത്ത് കോൺഗ്രസുകാർ ക്ലിഫ് ഹൗസിൽ ചാടിക്കയറിയപ്പോൾ ക്ഷുഭിതനായത് മുഖ്യമന്ത്രി; ഇന്റലിജൻസ് ഭരിക്കുന്നത് ഇടത് നേതാക്കൾ ആയതിനാൽ പാളിച്ച കെട്ടിവച്ചത് ലോക്കൽ പൊലീസിന്റെ തലയിൽ; രാത്രി രണ്ടു മണിക്ക് മജിസ്ട്രേട്ടിന് മുൻപിൽ എത്തിച്ചവർക്ക് ജാമ്യം ലഭിച്ചതും വിനയായി; വീണ്ടും സേനയിൽ അമർഷം പുകയുമ്പോൾഎം മനോജ് കുമാര്‍31 Oct 2020 1:39 PM IST
Uncategorizedവാങ്ങി കൊടുത്തത് ആറു ഐഫോൺ; അതു കിട്ടിയത് ശിവശങ്കറിനും പ്രോട്ടോകോളിലെ പ്രമുഖനും അടക്കം നാലു പേർക്ക്; കേന്ദ്ര ഏജൻസിയോട് സന്തോഷ് ഈപ്പൻ പറഞ്ഞത് അഞ്ചു ഫോണിന്റെ മാത്രം കാര്യവും; അഞ്ചാമത്തെ ഫോൺ തേടി പോയ സിബിഐ തിരിച്ചറിഞ്ഞത് ഇൻവോയിസിലെ ആറാമത്തെ ഐ ഫോൺ; 1.14 ലക്ഷം വിലപിടിപ്പുള്ള ആ ആപ്പിൾ ഫോൺ അതിനിർണ്ണായകം; ലൈഫ് മിഷനിൽ കള്ളന്റെ തൊട്ടടുത്തെത്തി കേന്ദ്ര ഏജൻസിഎം മനോജ് കുമാര്‍31 Oct 2020 12:16 PM IST