കുട്ടപ്പന് ശംഖുമുഖത്തെ കോഫീ ഷോപ്പ് നടത്തിപ്പും സുനിൽ കുമാർ ആപ്പിൾ ഹോളിഡേയ്‌സ് എന്ന സാമ്രാജ്യത്തിന്റെ ഉടമയും; കുട്ടപ്പൻ ബിനീഷിന്റെ സന്തത സഹചാരി; സുനിൽ കുമാർ ബിനീഷിന്റെ പഴയഡ്രൈവർ; ആപ്പിൾ ഹോളിഡെയ്‌സ് തെരുവിൽ പായിക്കുന്നത് റേഞ്ച് റോവറും, ഓഡിയും ബിഎംഡബ്ല്യുവും; കേരള ക്രിക്കറ്റ് അസോസിയേഷനായി ഓടുന്നത്  ആപ്പിൾ ഹോളിഡെയ്‌സ്  മാത്രവും; ബിനീഷിന്റെ അറസ്റ്റിനു പിന്നാലെ സുനിലും ശംഖുമുഖം കോഫീ ഹൗസ് കുട്ടപ്പനും ഇഡി നിരീക്ഷണത്തിൽ
അസിസ്റ്റന്റ് ജിയോളജിസ്റ്റ് ആയിരിക്കെ പ്രമോഷൻ ലഭിച്ചത് ജില്ലാ ജിയോളജിസ്റ്റ് പോസ്റ്റിലേക്ക്; പോസ്റ്റിൽ തുടരുന്നത് വകുപ്പ് തല ടെസ്റ്റ് പാസാകാതെ; അയോഗ്യത നേരിടുമ്പോഴും ക്വാറികൾക്ക് വഴിവിട്ട അനുമതികൾ; വിരമിച്ച ഡെപ്യൂട്ടി ഡയറക്ടർക്ക് ഒപ്പം നടത്തുന്നത് നിയമവിരുദ്ധ പ്രവർത്തനങ്ങളും; കോട്ടയം ജില്ലാ ജിയോളജിസ്റ്റിനെതിരെ പരാതി
അറബിയെ ഒതുക്കാൻ പണം നൽകിയത് ദൂബായിലെ ചൂതാട്ട മാഫിയ; ബാർ ഡാൻസറുടെ പിതൃത്വ ആരോപണത്തിലും ഒത്തീർപ്പുണ്ടായെന്ന് ഇഡിക്ക് സംശയം; ഡിഎൻഎ പരിശോധനാ കേസിൽ എന്തു സംഭവിച്ചെന്നും അന്വേഷിക്കും; ശത്രുസംഹാര പൂജകൾ തിരിഞ്ഞു കൊത്തിയോ? ബിനീഷിൽ തുടങ്ങിയ അന്വേഷണം ബിനോയിയിലേക്ക്; കോടിയേരി കുടുംബം വമ്പൻ പ്രതിസന്ധിയിലേക്ക്; സഹായിച്ചവരും കുടുങ്ങും
ഗോവയെ കൈവള്ളയിലിട്ട് അമ്മാനമാടിയ അലിമാവോ സഹോദരങ്ങളിലൊന്നിനെ തൊട്ടപ്പോൾ കസ്റ്റംസിന് കൈപൊള്ളിയത് 29 വർഷം മുമ്പ്; ചർച്ചിൽ അലിമാവോയുടെ സഹോദരൻ അൽവെർനാസിനെ ഏറ്റമുട്ടലിനിടെ വകവരുത്തിയത് കസ്റ്റംസ് ഓഫീസർ ഫെർണാണ്ടസ്; സുപ്രീംകോടതി വിധി അനുകൂലമായെങ്കിലും പതിറ്റാണ്ടുകൾ ആയുധമണിയാൻ വിമുഖത; ഇനി ചുണക്കുട്ടന്മാരായി ആയുധം കൈയിലെടുക്കാൻ കസ്റ്റംസിനും ഡിആർഐക്കും കേന്ദ്രനിർദ്ദേശം; സ്വർണക്കടത്ത്-ലഹരി മരുന്നു സംഘങ്ങളോട് മല്ലിടാൻ അത്യാധുനിക ആയുധങ്ങളും
യുജിസിയുടെ ആദ്യ നൂറു റാങ്കുകളിൽ എംജി, കേരള, കാലിക്കറ്റ്, കണ്ണൂർ സർവ്വകലാശാലകൾ; നാക് സ്‌കോർ 3.1 നു മുകളിലും; ഡിസ്റ്റൻസ് മോദിൽ  സർവ്വകലാശാലകൾക്ക് കോഴ്‌സുകൾ തുടരാമെന്നിരിക്കെ  അത് മറച്ച് വെച്ച്  സർക്കാർ നടത്തുന്നത് കള്ളക്കളി; വിസി-പിവിസി പോസ്റ്റുകൾക്കും നിയമനങ്ങളും വേണ്ടി കൊണ്ടുവരുന്നത് ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല; അരിയുന്നത്  സമാന്തര വിദ്യാഭ്യാസ മേഖലയുടെ ചിറകുകൾ; പന്താടുന്നത് 40 ശതമാനം വിദ്യാർത്ഥികളുടെ ഭാവിയും; എതിർപ്പുകൾ രൂക്ഷമാകുന്നു
കോവിഡ് ആദ്യം പടർന്നത് ന്യൂറോ വിഭാഗത്തിൽ; നാല് ഡോക്ടർമാർ അടക്കം പന്ത്രണ്ടോളം പേർക്ക് കോവിഡ് എന്ന് സ്ഥിരീകരണം; ഇൻഫെക്ഷൻ കൺട്രോൾ ടീമിനെ രംഗത്തിറക്കി നടത്തുന്നത് കോവിഡ് വ്യാപനം തടയാനുള്ള നിരന്തര ശ്രമം; നടത്തുന്നത് അടിയന്തിര സ്വഭാവമുള്ള സർജറികൾ മാത്രം; പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും സ്ഥിതിഗതികൾ കൺട്രോൾഡ് ആണെന്നും ആശുപത്രി അധികൃതർ മറുനാടനോട്; ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലും കോവിഡ് വ്യാപനം
കാലിക്കറ്റും കണ്ണൂരും കേരളയും എംജിയും വരുന്നത് യുജിസിയുടെ ആദ്യ നൂറു റാങ്കിനുള്ളിൽ; നാക് സ്‌കോർ 3.1 നു മുകളിലും; ഡിസ്റ്റൻസ് മോദിൽ കോഴ്സുകൾ നടത്താൻ യൂണിവേഴ്സിറ്റികൾക്ക് തടസമില്ലെന്നിരിക്കെ മോഡ് ബാർ ചെയ്ത് സർക്കാർ നടത്തുന്നത് കള്ളക്കളി; ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല സിപിഎം നടത്തുന്ന രാഷ്ട്രീയ തട്ടിപ്പോ? ലക്ഷ്യം വിസി-പിവിസി പോസ്റ്റുകളും നിയമനങ്ങളുമോ?
പുലർച്ചെ ആറ് മണിക്ക് തന്നെ എൻഐഎ ഓഫീസിൽ എത്തിയാലും പറയുന്നത് സത്യമാണോ എന്ന് എങ്ങനെ അറിയും? എട്ടുമണിക്കൂർ ചോദ്യം ചെയ്തിട്ടും മന്ത്രി കെ.ടി.ജലീലിന്റെ മൊഴികളിൽ നിറയെ അവ്യക്തതകൾ; വിദേശരാജ്യത്ത് നിന്ന് സഹായം സ്വീകരിച്ചപ്പോൾ എന്തുകൊണ്ട് കേന്ദ്രത്തെ അറിയിച്ചില്ല എന്ന ചോദ്യത്തിന് മറുപടിയുമില്ല; ജലീൽ പറയുന്നതിലെ പതിര് തിരിച്ചെടുക്കാൻ സ്വപ്നയെ ചോദ്യം ചെയ്യും; മന്ത്രി പറയുന്നത് സത്യമോ എന്നറിയാൻ നുണപരിശോധനയുടെ സാധ്യതകൾ തേടി കേന്ദ്ര അന്വേഷണ ഏജൻസികൾ
എൻഐഎയ്ക്ക് നൽകിയ കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടുകൾ പൂർണമായും എതിര്; പ്രൊട്ടോക്കോൾ ലംഘിച്ച് മതഗ്രന്ഥം ഇറക്കുമതി ചെയ്ത കുറ്റവും തുറിച്ചു നോക്കുന്നു; യുഎപിഎ ചുമത്തപ്പെട്ടാൽ കാത്തിരിക്കുന്നത് 180 ദിവസം നീണ്ടു നിൽക്കുന്ന ജയിൽവാസവും; കേന്ദ്ര ഏജൻസികൾ നൽകുന്നത് മന്ത്രി ജലീലിനെതിരെ കേസ് വന്നേക്കും എന്ന സൂചനകൾ; അസാധാരണ കാലത്ത് അസാധാരണ വിധമുള്ള നടപടികൾ ഉണ്ടായാൽ കുരുക്കിലാകുന്നത് ഇടത് സർക്കാർ തന്നെ
കേരളത്തിലെ സ്വർണ്ണക്കടത്ത് നിയന്ത്രിക്കുന്നത് രാജ്യത്തെ സ്മഗ്ലർ കിങ്ങായ മലയാളി നിസാർ അലിയാർ; നിസാറിനെ പൂട്ടാൻ ഐആർഎസിലെ സമീർ വാങ്കഡയെ വിളിച്ചുവരുത്തിയപ്പോൾ ഉണ്ടായത് തുടരെ അറസ്റ്റുകൾ; കൂടിപ്പിണഞ്ഞു കിടക്കുന്ന സ്വർണ്ണക്കടത്ത്- ലഹരിമരുന്നു തീവ്രവാദകേസുകൾ എളുപ്പം കുരുക്കഴിക്കാൻ വേണ്ടത് സംയുക്താന്വേഷണം; തിരുവനന്തപുരം സ്വർണക്കടത്ത് കേസ് അന്വേഷണത്തിന് ഗതിവേഗം പോരെന്ന് വിലയിരുത്തൽ; ജോയിന്റ് ഇൻവസ്റ്റിഗേഷൻ ടീം വരുമോ?
നീ പൊലീസിൽ പരാതിപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ തട്ടാൻ എന്റെ പിള്ളേരുണ്ടെടാ.. ഇടഞ്ഞാൽ ഞാൻ മഹാ പിശകാ, ഒരു വക്കീലിനെ തല്ലിയിട്ടുള്ളവനാ ഞാൻ.. തിരുവനന്തപുരത്തും എനിക്ക് ബന്ധങ്ങളുണ്ട്... പുറത്തിറങ്ങിയാൽ എന്റെ പിള്ളേർ നിന്നെ വെട്ടിത്തുണ്ടമാക്കും.. കോട്ടയത്തെ അനധികൃത ചെങ്കൽ ഖനനത്തിനെതിരെ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് വിവരം നൽകിയ വിവരാവകാശ പ്രവർത്തകനെതിരെ വീട്ടിൽ കയറി ഗുണ്ടപ്പൻ സന്തോഷ് ഭീഷണി മുഴക്കിയത് ഇങ്ങനെ; പൊലീസ് അന്വേഷണം തുടങ്ങി
കമ്പനിയുടെ തലപ്പത്തിരുന്നു വാങ്ങുന്നത് 2 ലക്ഷം രൂപ മാസ ശമ്പളവും കാറും വീടും മറ്റു ചെലവുകളും; മരുമകന് ഒരു ലക്ഷം സാലറി നൽകുമ്പോൾ ഭാര്യക്കും മകനും ഒപ്പം ഫ്രീ സാലറി; സകല ഉഡായിപ്പുകൾക്കും കമ്പനി വക ചെലവ്; രാജീവ് അഞ്ചൽ കഷ്ടപ്പെടുകയായിരുന്നോ അതോ സുഖിക്കുക ആയിരുന്നോ? ജടായുപ്പാറ ടൂറിസം പദ്ധതിയിൽ തങ്ങളെ സംവിധായകൻ ചതിച്ചുവെന്ന് ഒരുവിഭാഗം നിക്ഷേപകർ മറുനാടനോട്; അവതാളത്തിലാകുന്നത് പദ്ധതിയുടെ ഭാവിയും