Politicsപ്രതാപം മങ്ങിയ കോൺഗ്രസ് ഉൾപ്പെടെ ഫണ്ടിന് പെടാപ്പാട് പെടുമ്പോൾ ബിജെപിക്ക് കൊയ്ത്തായി ഇലക്ട്രൽ ബോണ്ടുകൾ; വിദേശ കമ്പനികളും ഷെൽ കമ്പനികളും ബോണ്ടുകൾ വാങ്ങിക്കൂട്ടുന്നത് ഭരിക്കുന്ന പാർട്ടിക്ക് സംഭാവന നൽകാൻ; സ്രോതസ് കാണിക്കേണ്ടതില്ലാത്ത ബോണ്ടുകൾ കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപാധിയെന്ന് പ്രതിപക്ഷ പാർട്ടികൾ; ഇലക്ട്രൽ ബോണ്ടുകൾക്ക് സുതാര്യതയില്ലെന്നും പഴയ രീതിയിലേക്ക് മടങ്ങണമെന്നും വർഗീസ് ജോർജ് മറുനാടനോട്എം മനോജ് കുമാര്‍15 Sept 2020 9:51 PM IST
Uncategorizedതെന്മലയിൽ വനഭൂമിയുടെ ഒത്തനടുവിൽ 3800 ഏക്കറിലായി റോക്ക് വൂഡ് എസ്റ്റേറ്റ്; വർഷങ്ങൾക്ക് മുൻപുള്ള ഇടപാടിൽ എസ്റ്റേറ്റ് സ്വന്തമാക്കുന്നത് പ്രവാസി വ്യവസായി; ദുബായിൽ വേരുകളുള്ള പ്രവാസി വ്യവസായിയുടെ എസ്റ്റേറ്റിൽ ബിനീഷ് കോടിയേരിയും ബിനോയ് കോടിയേരിയും സ്ഥിരം സന്ദർശകർ; കോടികൾ കൈമറിഞ്ഞ റോക്ക് വുഡ് വിവാദ ഡീൽ ചികഞ്ഞ് കേന്ദ്ര ഏജൻസികൾ; ബിനീഷിനു തലവേദനയായി റോക്ക് വുഡ് അന്വേഷണവുംഎം മനോജ് കുമാര്‍15 Sept 2020 9:20 PM IST
Marketing Featureമാരത്തൺ ചോദ്യം ചെയ്യലിന് ശേഷവും മൊഴിയിൽ തരിമ്പും വിശ്വാസമില്ല; കെ.ടി.ജലീലിന് പിന്നാലെ ബിനീഷിനെ വീണ്ടും ഗ്രിൽ ചെയ്യാൻ ഇഡി; ബിനീഷിനു വിനയായത് കാർ പാലസ് ലത്തീഫിന്റെ മൊഴികൾ; യുഎഎഫ് എക്സ് സൊല്യൂഷൻ ബന്ധവും സംശയ നിഴലിൽ; വിയർപ്പ് ഓഹരികൾ ബിനീഷിനുണ്ടെന്ന് സൂചന; സ്വപ്നയെയും ബിനീഷിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌തേക്കും; ബിനീഷിനും ജലീലിനും ക്ലീൻ ചിറ്റില്ലെന്ന ഇഡിയുടെ പരാമർശങ്ങൾ ഉറക്കം കെടുത്തുന്നത് സിപിഎമ്മിനെഎം മനോജ് കുമാര്‍15 Sept 2020 5:23 PM IST
SPECIAL REPORTകോവിഡ് പരക്കവേ മാർച്ചിൽ ലഭിച്ചത് മുഴുവൻ ശമ്പളം; ഏപ്രിലിൽ ചില ജീവനക്കാർക്ക് മാത്രം പകുതി ശമ്പളം; മെയ് മുതൽ ആവശ്യപ്പെട്ടത് ലീവിൽ പോകാൻ; ആറു മാസം കഴിയുന്ന വേളയിൽ പറയുന്നത് വരുന്ന ഏപ്രിൽ വരെ ലീവിനും അല്ലെങ്കിൽ രാജി വയ്ക്കാനും; ശമ്പളവും ബത്തയും ലഭിക്കാതെ ആത്മഹത്യാ മുനമ്പിൽ തുടരുന്നത് ബാലൻസ് ഷീറ്റിൽ എക്കാലവും ലാഭം മാത്രം രേഖപ്പെടുത്തിയ റിയാ ടൂർസ് ആൻഡ് ട്രാവൽസിലെ ജീവനക്കാർ; പ്രതിസന്ധി വ്യക്തമാക്കുന്നത് ടൂറിസം മേഖലയിലെ അനിശ്ചിതത്വംഎം മനോജ് കുമാര്‍15 Sept 2020 1:43 PM IST
SPECIAL REPORTകേരളാ ടൂറിസത്തിന്റെ അഭിമാന പദ്ധതി; രാജീവ് അഞ്ചൽ ജീവിതം ഒഴിഞ്ഞുവെച്ച പദ്ധതിയിൽ സാമ്പത്തിക തിരിമറി ആരോപിച്ചു നിക്ഷേപകർ കേസിന് പോയതോടെ ഓഹരി കൈമാറ്റവും പണം സ്വീകരിക്കലും വിലക്കി ഉത്തരവ്; പ്രശ്‌നക്കാർ ജഡായു ടൂറിസത്തിന്റെ തലപ്പത്തിരുന്ന വാസു ജയപ്രകാശും ഭാര്യ സഹോദരന്മാരുമെന്നു രാജീവ് അഞ്ചൽ; നിക്ഷേപം രാജീവ് അഞ്ചൽ കടലാസ് കമ്പനികളിലേക്ക് വകമാറ്റിയെന്ന് വാസു ജയപ്രകാശും; ജഡായുപ്പാറ ടൂറിസം പദ്ധതിയെ ചൊല്ലിയുടെ തർക്കത്തിന് പിന്നിലെന്ത്? മറുനാടൻ അന്വേഷണംഎം മനോജ് കുമാര്‍14 Sept 2020 2:23 PM IST
Marketing Featureപ്രധാനമന്ത്രിക്ക് പരാതി നൽകിയ പതിമൂന്നുകാരിയുടെ മാതാപിതാക്കൾക്കെതിരെ പരാതിപ്രവാഹം; മകനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത് ഗുണ്ട ശങ്കറിന്റെ അമ്മ; പലിശക്ക് കടം കൊടുക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 17 കേസിൽ പ്രതി സുജിത്ത് കൃഷ്ണൻ എന്ന് അന്വേഷണത്തിലും തെളിഞ്ഞു; മകളുടെ പരാതി വധശ്രമം മറച്ചുവെക്കനെന്ന് പൊലീസ്; സുജിത്തും ഭാര്യയും അറസ്റ്റിലായതോടെ പ്രധാനമന്ത്രിക്ക് നൽകിയ പരാതിയിൽ നാടകീയ സംഭവ വികാസങ്ങൾഎം മനോജ് കുമാര്‍14 Sept 2020 1:52 PM IST
Uncategorizedമംഗളൂർ സുള്‌ല്യയിൽ ബിനീഷനും ജലീലിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്കും ഏക്കറു കണക്കിന് ഭൂമി? ഇഡി ഇനി ചോദ്യം ചെയ്യുന്നത് കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ പൊലീസിനെ ഭരിച്ച അതിവിശ്വസ്തനെ; ജലീലിന്റെ പേഴ്‌സണൽ സ്റ്റാഫിലെ ഉന്നതന്റെ റിയൽ എസ്റ്റേറ്റ് ബന്ധങ്ങൾ സംശയ നിഴലിൽ; സി ആപ്റ്റിലെ വാഹനം ബംഗളൂരുവിലേക്ക് പോയതിന് പിന്നിലെ അദൃശ്യ കരത്തെ കണ്ടെത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; സിപിഎം സെക്രട്ടറിയുടെ അതിവിശ്വസ്തൻ എം രാഘവനും നിരീക്ഷണത്തിൽഎം മനോജ് കുമാര്‍13 Sept 2020 12:36 PM IST
SPECIAL REPORT'പെൺകുട്ടിയുടെ ചുറ്റുപാടും സ്വഭാവവും കൂടി അന്വേഷിക്കേണ്ടതാണ്; ആരോഗ്യ പ്രവർത്തകരെ പെൺകുട്ടി മനഃപൂർവം ഒഴിവാക്കിയത് തന്നെയാവും; ഒടുക്കം കുറ്റം മുഴുവൻ അവന്റെ തലയിലും.. നടന്നത് ഉഭയകക്ഷി സമ്മതത്തോടെയുള്ള പീഡനം; അരിയാഹാരം കഴിക്കുന്നവർക്ക് അത് മനസിലാകും..ഫീലിങ് പരമപുച്ഛം': ആറന്മുളയിൽ 108 ആംബുലൻസിൽ ഡ്രൈവറുടെ പീഡനത്തിന് ഇരയായ പെൺകുട്ടിയെ പിച്ചിചീന്താൻ സോഷ്യൽ മീഡിയയിൽ ശ്രമങ്ങൾഎം മനോജ് കുമാര്‍12 Sept 2020 9:02 PM IST
SPECIAL REPORTഷോപ്പിംഗിന് പോകാം എന്ന് പറഞ്ഞു ഏഴരയ്ക്ക് വണ്ടിയും എടുത്തു പോകും; കഴുകിയ വണ്ടി ഒരു റൗണ്ട് ഓടിച്ച് ചെളി തെറുപ്പിച്ച വാഹനം കഴുകുന്നില്ലെന്ന് പരാതിയും; ലോക്ക് ഡൗണിൽ താക്കോൽ വാങ്ങി പറഞ്ഞത് ഇനി വിളിച്ചിട്ട് വന്നാൽ മതിയെന്ന്; 16 വർഷത്തെ ഡ്രൈവർ ജോലിയിൽ നിന്ന് ടോമിനെ മാറ്റി പകരം നിയമനിച്ചത് ഇഷ്ടക്കാരനെ; ഹൃദയം പൊട്ടിയുള്ള ടോമിന്റെ മരണത്തിൽ സെമിനാരിയുടെ മാനസിക പീഡനമെന്ന് ബന്ധുക്കൾ; താമരശ്ശേരി എംസിബിഎസ് സെമിനാരിയിലെ ഫാദർ ജെറിനും കൂട്ടാളികൾക്കും എതിരെ വികാരി ജനറലിനു പരാതിഎം മനോജ് കുമാര്‍12 Sept 2020 3:36 PM IST
SPECIAL REPORTമുഖ്യമന്ത്രിക്ക് നിവേദനം കൊടുക്കാനിറങ്ങിയ ആൾ പിന്നെ അനക്കമറിയിച്ചത് കള്ളക്കടത്തു കേസ് വന്നപ്പോൾ 'ബാലുവിന്റെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കല്ലേ' എന്നു പറയാൻ വിളിച്ചപ്പോൾ മാത്രം; അതിന് മുൻപും പിൻപും കേസിൽ യാതൊരു ദുരൂഹതയും കാണാത്ത ബാലുച്ചേട്ടന്റെ ഒരുപാട് സുഹൃത്തുക്കളിൽ / സഹോദരന്മാരിൽ ഒരാൾ! മറുനാടൻ വാർത്തയിലെ ആ അടുത്ത ബന്ധു താനല്ലെന്ന് പറയുന്ന പ്രിയാ വേണുഗോപാലും ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; സ്റ്റീഫൻ ദേവസി വിവാദത്തിൽ ബാലഭാസ്‌കറിന്റെ കസിന് പറയാനുള്ളത്എം മനോജ് കുമാര്‍12 Sept 2020 11:22 AM IST
Politicsവിദേശ രാജ്യവുമായുള്ള ഇടപാടിന്റെ പേരിൽ കേന്ദ്ര ഏജൻസി ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് ഇതാദ്യം; മന്ത്രിക്ക് എതിരെ നടപടി വേണമെന്ന് ഗവർണർക്ക് മുഖ്യമന്ത്രിയോട് ആവശ്യപ്പെടാം; സംസ്ഥാനത്തിന്റെ നാഥൻ എന്ന നിലയിലും മുഖ്യമന്ത്രിക്ക് ഉപദേശം നൽകാം; കെ.ടി.ജലീൽ പ്രശ്‌നത്തിൽ എല്ലാ കണ്ണുകളും തിരിയുന്നത് ഗവർണറിലേക്ക്; മന്ത്രിയുടെ രാജി അനിവാര്യമെന്ന് പരാതിക്കാരനായ കോശി ജേക്കബ് മറുനാടനോട്എം മനോജ് കുമാര്‍11 Sept 2020 9:33 PM IST
Uncategorizedഐസിയുവിലെ ക്യാമറകളെ വെട്ടിക്കാൻ ഉമ്മ വയ്ക്കുന്നു എന്ന ഒരു സീൻ ക്രിയേറ്റ് ചെയ്തത് പ്രകാശൻ തമ്പി; ഉമ്മ വയ്ക്കാൻ ബാലുവിലെക്ക് കുനിഞ്ഞ നിമിഷം കൈകൾ ബാലുവിന്റെ കഴുത്തിൽ അമർന്നുവോ? മരണ കാരണമായത് 'ദുരൂഹ ഉമ്മ'; ബാലഭാസ്‌കറിന്റെ മരണത്തിൽ സ്റ്റീഫൻ ദേവസ്യയെ ചോദ്യം ചെയ്യാൻ കാരണം കുടുംബാംഗത്തിന്റെ ഈ മൊഴി; ഞെട്ടിക്കുന്ന സംശയം മറുനാടനോട് വിശദീകരിച്ച് ബാലഭാസ്‌കറിന്റെ അടുത്ത ബന്ധുഎം മനോജ് കുമാര്‍11 Sept 2020 2:34 PM IST