Marketing Featureഐസിയുവിൽ കയറി ബാലുവിനെ സ്റ്റീഫൻ ദേവസ്യ കണ്ടിരുന്നു; എന്താണ് ബാലുവിനോട് സ്റ്റീഫൻ ദേവസ്യ പറഞ്ഞത് എന്ന് അറിയില്ല; എന്തിനാണ് കയറിക്കണ്ടത് എന്നും അറിയില്ല; ബാലുവിനെ സ്റ്റീഫൻ കാണുമ്പോൾ കഴുത്തിൽ ഹോൾസ് ഉണ്ടാക്കി ഓക്‌സിജൻ നേരിട്ട് ഘടിപ്പിച്ച അവസ്ഥയിൽ; സ്റ്റീഫൻ ദേവസ്യയുടെ മൊഴിയെടുക്കുന്നത് വയലിനിസ്റ്റിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ; ക്വാറന്റീനിലെന്ന കാരണത്തിൽ സമയം ചോദിച്ച് സംഗീതജ്ഞൻ; ബാലഭാസ്‌കറിന്റെ അപകട മരണത്തിൽ കരുതലോടെ സിബിഐഎം മനോജ് കുമാര്‍11 Sept 2020 12:24 PM IST
Marketing Featureകോവിഡ് കാലത്ത് അടച്ചിട്ട റിസോർട്ടിൽ രഹസ്യമായി സുഖവാസം; ആളൊഴിഞ്ഞ വിതുരയിലെ റിവർ കൗണ്ടി റിസോർട്ടിലെ ഒളിതാമസത്തിന് കാവലായി മാരകായുധങ്ങൾ ഏന്തിയ കൂട്ടാളികൾ; തിന്നും കുടിച്ചും രസിച്ചും മദിച്ചും കഴിയുന്നതിനിടയിലും മറ്റുഗൂണ്ടാസംഘങ്ങൾ ആക്രമിക്കുമോയെന്ന ഭീതിയും; കോഴിക്കോട് നിന്ന് തിരുവനന്തപുരം റൂറൽ പൊലീസിന് കിട്ടിയ കോൾ തുമ്പായതോടെ അന്വഷണം വലുതായി; പിടികിട്ടാപ്പുള്ളി കാക്ക രഞ്ജിത്തും ടീമും പിടിയിൽഎം മനോജ് കുമാര്‍10 Sept 2020 9:23 PM IST
SPECIAL REPORTഒരുലോഡ് കൊണ്ടുപോകാൻ 400 രൂപയ്ക്ക് പാസ് എടുത്താൽ ടിപ്പറുകൾ കടത്തുന്നത് പത്തോളം ലോഡുകൾ; ടിപ്പറിൽ ജിപിഎസ് ഉണ്ടെങ്കിൽ കള്ളത്തരം കൈയോടെ പിടിക്കും; ഡൽഹിയിലും ആന്ധ്രയിലും ഓട്ടോയിൽ പോലും ജിപിഎസ് നിർബന്ധമായിരിക്കെ കേരളത്തിൽ ചരക്ക് വാഹനങ്ങളിൽ നിന്ന് ജിപിഎസ് എടുത്തുമാറ്റാൻ നീക്കം; ടിപ്പർമാഫിയയുടെ കളികൾക്ക് ഗതാഗതവകുപ്പും കൂട്ട്; കരുനീക്കങ്ങൾ ഫലിച്ചതിൽ സന്തോഷിച്ച് എഎംവി അസോസിയേഷൻ നേതാവിന്റെ ശബ്ദസന്ദേശവും പുറത്ത്; കോവിഡിന്റെ മറവിലെ കളികൾ ഇങ്ങനെഎം മനോജ് കുമാര്‍10 Sept 2020 7:41 PM IST
Marketing Featureസ്വർണക്കടത്ത് കേസിൽ എൻഫോഴ്‌മെന്റ് എം.ശിവശങ്കറിനെ ചോദ്യം ചെയ്തത് അഞ്ച് മണിക്കൂർ; ഐഎൻഎക്‌സ് മീഡിയ കേസിൽ കാർത്തി ചിദംബരത്തെയും പി.ചിദംബരത്തെയും ചോദ്യം ചെയ്തത് 7 മണിക്കൂറോളം; ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ 10 മണിക്കൂറും പിന്നിടുന്നു; ആശങ്കയോടെ സിപിഎം വൃത്തങ്ങൾ; കോടിയേരിയുടെ മകന് കുരുക്കാകുന്നത് അഞ്ച് കടലാസ് കമ്പനികളെ കുറിച്ചുള്ള ചോദ്യങ്ങൾ; പരീക്ഷാഫലം അറിയുന്നത് പോലുള്ള ആകാംക്ഷയിൽ മുഖ്യമന്ത്രിയുടെ ഓഫീസുംഎം മനോജ് കുമാര്‍9 Sept 2020 8:30 PM IST
Uncategorized'റഷ്യൻ സീക്രട്ട്' എന്ന പുതിയ ലഹരി പ്രചരിപ്പിക്കാനെത്തിയ റഷ്യൻ സംഗീതജ്ഞനെ കൊച്ചിയിലെ കേസിൽ നിന്നും രക്ഷപ്പെടുത്തിയത് എന്റെ ബോസ്! കാക്കനാട് കെമിക്കൽ അനലറ്റിക്കൽ ലാബിലെ സാംപിളിൽ തിരിമറി നടത്തി വാസ്ലി മാർക്കലോവിനെ കുറ്റവിമുക്തനാക്കി; ഡിജെ മിഥുൻ സി വിലാസിന്റെ മൊഴികളും മാറ്റി; തന്റെ ബോസ് ബിനീഷ് കോടിയേരിയെന്ന് മുഹമ്മദ് അനൂപ് എൻസിബിയോട് വെളിപ്പെടുത്തിയെന്ന് റിപ്പോർട്ട്; കോടിയേരിയുടെ മകനെ പ്രതിക്കൂട്ടിൽ നിർത്തി ബംഗളൂരുവിലെ മൊഴികൾഎം മനോജ് കുമാര്‍9 Sept 2020 4:43 PM IST
Uncategorizedഅഞ്ചു കടലാസ്സ് കമ്പനികളെ കുറിച്ചുള്ള ചോദ്യങ്ങൾ കോടിയേരിയുടെ മകന് കുരുക്കാകും; ബി ക്യാപിറ്റൽ ഫിനാൻസ് സർവീസും ബുൾസ് ഐ കൺസെപ്റ്റസും ബീ ബീ കെ സോഫ്റ്റ്‌വെയർ ആൻഡ് കൺസൽട്ടൻസിയും ബീ കാപ്പിറ്റൽസ് ഫോറക്‌സ് ട്രേഡിംഗും ടോറസ് റെമഡീസും ബിനീഷ് വിനോദിനി ബാലകൃഷ്ണൻ എന്ന പേരിലുള്ളത്; ഗോവയിൽ ബിനാമി ഹോട്ടലുകളെന്നും സംശയം; കള്ളപ്പണ ഇടപാടിൽ സിപിഎം കുടുംബാഗം കുടുങ്ങാൻ സാധ്യത; ഉത്തരങ്ങൾ പിഴച്ചാൽ ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്യുംഎം മനോജ് കുമാര്‍9 Sept 2020 12:28 PM IST
Marketing Featureരാത്രി ഉറങ്ങിക്കിടക്കുമ്പോൾ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് ആര്? ആദ്യം സ്വയരക്ഷയ്ക്കായി ചെയ്തതെന്ന് പറഞ്ഞ പെൺകുട്ടി പിന്നീട് മൊഴി മാറ്റി; സംഭവദിവസം പെൺകുട്ടി ഓടിപ്പോയത് എഡിജിപി ബി.സന്ധ്യയുടെ വീട്ടിലേക്ക്; ചട്ടമ്പിസ്വാമി സ്മാരക പ്രക്ഷോഭത്തെ തുടർന്ന് സ്വാമിയും ബി.സന്ധ്യയുമായി ശത്രുതയും; സ്വാമി ഗംഗേശാനന്ദതീർത്ഥയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ എഡിജിപിയും കൂട്ടരും കേസ് അന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച് പൊതുതാത്പര്യഹർജിഎം മനോജ് കുമാര്‍8 Sept 2020 6:38 PM IST
SPECIAL REPORTഅൺലോക്കിന് പിന്നാലെ സ്ഥലമാറ്റ ഉത്തരവ്; ഓണം നാളിൽ പെട്ടിയും കിടക്കയും എടുത്ത് കാനറാ ബാങ്ക് ഓഫീസർമാരിൽ പലരും യാത്രയായത് കോവിഡ് ശക്തമായ സംസ്ഥാനങ്ങളിലേക്ക്; കോവിഡ് ചൂണ്ടിക്കാട്ടി സ്ഥലം മാറ്റം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും മാറ്റമില്ല; ജൂണിനു മുൻപ് നടപ്പിലാക്കേണ്ട സ്ഥലംമാറ്റമാണ് ഇപ്പോൾ നടപ്പിലാക്കിയതെന്ന് ബാങ്കിങ് വൃത്തങ്ങൾ; തീരുമാനം റദ്ദാക്കൽ പ്രായോഗികമല്ലെന്ന് എഐബിഒഎ മറുനാടനോട്; കോവിഡ് കാലത്ത് വന്ന ട്രാൻസ്ഫറിൽ വെള്ളം കുടിച്ച് കനറാ ബാങ്ക് ജീവനക്കാർഎം മനോജ് കുമാര്‍8 Sept 2020 3:06 PM IST
SPECIAL REPORTക്വാറി വന്നപ്പോൾ താവളം നഷ്ടമായ വാനരക്കൂട്ടം മുഴുവൻ വീട്ടുമുറ്റത്ത്; അടുക്കളയിൽ കടന്നു കയറി ഭക്ഷണം മോഷ്ടിക്കലും കരിക്ക് അടർത്തലും കപ്പ മൂടടക്കം പിഴുത് മാറ്റലും പരിപാടി; കിണറുകൾ മലിനമാക്കാൻ മത്സരവും; ക്വാറി കാരണം സമ്പന്നനായത് സിപിഐ നേതാവ്; സഞ്ചാരം ബിഎംഡബ്ല്യുവും ബെൻസും അടക്കമുള്ള ആഡംബര വാഹനങ്ങളിലും; വാനരശല്യത്തിൽ പൊറുതി മുട്ടി മുദാക്കൽ പഞ്ചായത്തുകാർഎം മനോജ് കുമാര്‍7 Sept 2020 8:07 PM IST
Marketing Featureഞാൻ കട്ടയ്ക്ക് ആണുങ്ങളെപോലെയാണ് ചോദിക്കുന്നത്..എനിക്ക് ഗൗരിയെ കെട്ടിച്ച് തരണം; ഞാൻ കെട്ടും....സീരിയസ് ആയിട്ട് പറയുകയാണ്; പതിമൂന്നുകാരിയെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു പിതാവിന് ഗുണ്ട ശങ്കർ നൽകിയ ഓഡിയോ സന്ദേശം ഇങ്ങനെ'; ഗൗരിയുടെ മാതാപിതാക്കളെ ശങ്കറും കൂട്ടാളികളും രാത്രി ആക്രമിച്ചത് തലസ്ഥാനത്തെ പേട്ട പൊലീസ് സ്റ്റേഷന് അകത്ത് വെച്ച്; ഗൗരി നന്ദന പ്രധാനമന്ത്രിക്ക് നൽകിയ പരാതിക്ക് പിന്നിലുള്ളത് ഞെട്ടിക്കുന്ന സംഭവങ്ങൾ; ത്രില്ലർ സിനിമ പോലും തോറ്റുപോകുന്ന കഥ ഇങ്ങനെഎം മനോജ് കുമാര്‍6 Sept 2020 6:55 PM IST
Uncategorized'ലൈഫ് മിഷനും റെഡ് ക്രസന്റും ഒന്നും അല്ല' ഈ അഴിമതിയുടെ മുമ്പിൽ; സംസ്ഥാനത്തെ ആദ്യ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായ കൊല്ലം ആശ്രാമം ഗസ്റ്റ് ഗൗസ് പരിസരത്ത് കൾച്ചറൽ കോംപ്ലക്‌സ് എന്ന പേരിൽ കോൺക്രീറ്റ് കാട്; മൂന്നര ഏക്കർ പുറമ്പോക്കെന്ന് ഉത്തരവിട്ട് കിഫ്ബിയിൽ നിന്ന് അനുവദിച്ചത് 56 കോടി; കൺസൾട്ടൻസി കരാർ പതിവുപോലെ പ്രൈസ് വാട്ടർ കൂപ്പേഴ്‌സിന്; കെട്ടിട നിർമ്മാണം ബയോഡൈവേഴ്‌സിറ്റി ബോർഡ് അറിയാതെ; യൂണിടെക്കിന് വേണ്ടി ഇറക്കിയ പോലെ കള്ളഉത്തരവുംഎം മനോജ് കുമാര്‍5 Sept 2020 7:02 PM IST
Marketing Feature12 കോടിയുടെ വിസാ തട്ടിപ്പു നടത്തി മുങ്ങിയ തട്ടിപ്പു വീരനെ തിരികെ എത്തിക്കാനുള്ള തീവ്രശ്രമത്തിൽ ക്രൈംബ്രാഞ്ച്; അമേരിക്കയിലുള്ള റോബിൻ മാത്യുവിനായി പുറത്തിറക്കിയിരിക്കുന്നത് ബ്ലൂ കോർണർ നോട്ടീസ്; തട്ടിപ്പിന്റെ വ്യാപ്തി മനസിലാക്കിയതോടെ രൂപം നൽകിയിരിക്കുന്നത് നാല് അന്വേഷണ സംഘങ്ങൾക്ക്; മുഖ്യപ്രതിക്കായി വല വിരിച്ച് ഇന്റർപോളും; റോബിൻ മാത്യുവിന്റെ അമേരിക്കൻ സുഖവാസം അധികം നീണ്ടേക്കില്ലഎം മനോജ് കുമാര്‍4 Sept 2020 7:52 PM IST