Uncategorizedകാസർകോട്ടെ ഡിവൈഎസ്‌പിക്കാലത്ത് ബലാത്സംഗം; പാലക്കാട് അന്യന്റെ് ഭാര്യയെ തട്ടിയെടുത്ത് സ്വത്ത് അടിച്ചെടുത്ത ഓഫീസർ; സിഐയായി തരംതാഴ്‌ത്തലും പിരിച്ചു വിടാൻ പി എസ് സിയും ശുപാർശ ചെയ്തതും എല്ലാം തിരിച്ചറിഞ്ഞ്; നല്ലകാലം വന്നത് കോടിയേരി ആഭ്യന്തര മന്ത്രിയായപ്പോൾ; ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റിന് പിണറായിയുടെ സഹായവും; ഐപിഎസിന് പിന്നിൽ സിപിഎം കൂറ്; വെഞ്ഞാറമൂട്ടിൽ പഴി കേൾക്കുന്ന റൂറൽ എസ് പി ബി അശോകന്റെ സർവ്വീസ് കഥ ഞെട്ടിക്കുന്നത്; രേഖകൾ മറുനാടൻ പുറത്തു വിടുന്നുഎം മനോജ് കുമാര്‍4 Sept 2020 2:47 PM IST
Marketing Featureവിസാ തട്ടിപ്പിന് അച്ഛനും സഹോദരനുമൊത്ത് കോട്ടയത്ത് തുടങ്ങിയത് ഫോണിക്‌സ് ജോബ് കൺസൽട്ടൻസി; വിസകൾ ഓഫർ ചെയ്തത് ചെക്ക് റിപ്പബ്ലിക്ക്, കാനഡ, യുഎസ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിലേക്ക്; തൊഴിലന്വേഷകരിൽ നിന്നും തട്ടിയത് 12 കോടി; ചതിക്കപ്പെട്ടത് ആയിരത്തോളം ഉദ്യോഗാർത്ഥികൾ; മിക്ക പ്രതികളും പിടിയിലായെങ്കിലും ഒന്നാം പ്രതി ഇപ്പോഴും ഒളിവിൽ; അടിച്ചുമാറ്റിയ കാശുമായി റോബിൻ മാത്യു സുഖിക്കുന്നത് അമേരിക്കയിൽ; അന്വേഷണത്തിനു ക്രൈംബ്രാഞ്ച് എത്തിയെങ്കിലും ചതിക്കിരയായവർ നിരാശയിൽഎം മനോജ് കുമാര്‍3 Sept 2020 10:22 PM IST
Emiratesകോവിഡ് നെഗറ്റീവായി നാട്ടിൽ എത്തിയാലും പ്രവാസികൾക്ക് 14 ദിവസത്തെ ക്വാന്റീൻ നിർബന്ധം; ഇളവു വേണമെന്ന പ്രവാസികളുടെ ആവശ്യത്തോട് മുഖം തിരിച്ചു സർക്കാർ; കോവിഡ് പടരുന്ന ഘട്ടത്തിൽ ഒരു ഇളവും അവശ്യവുമില്ലെന്ന് ആരോഗ്യ വകുപ്പ്; ഡബ്ല്യുഎച്ച്ഒയുടെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും നിർദ്ദേശം അതേപടി പിന്തുടരുമെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറി രാജൻ ഖോബ്രഗഡെ മറുനാടനോട്; കേന്ദ്രം മാർഗനിർദ്ദേശം മാറ്റിയാൽ കേരളത്തിനും ആ വഴി ആകാമെന്ന് ഐഎംഎയുംഎം മനോജ് കുമാര്‍2 Sept 2020 10:00 PM IST
Uncategorizedഅറസ്റ്റിലായ ബംഗ്ലൂർ ഡോണിന്റെ ബിസിനസ് പാർട്ണർ ബിനീഷ് കോടിയേരി; ബംഗളൂർ റെസ്റ്റോറന്റിൽ മുതൽ മുടക്കിയതും അനൂപുമായി നിരന്തര ബന്ധം സൂക്ഷിച്ചതും വിനയായി; ബിനീഷിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത് നാർകൊട്ടികസ് ബ്യൂറോ; പിന്നാലെ എൻഐഎയും ഇഡിയും; ചോദ്യം ചെയ്യൽ അറസ്റ്റിലേക്ക് നീണ്ടാൽ കേരളത്തിൽ സിപിഎമ്മിന് നേരിടേണ്ടി വരുക വൻ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ; തെളിഞ്ഞത് ബിനീഷിന് സ്വപ്നയുമായുള്ള ഉറ്റ ബന്ധവുംഎം മനോജ് കുമാര്‍2 Sept 2020 12:46 PM IST
Politicsവെഞ്ഞാറമൂട് കൊലപാതകങ്ങളുമായി എന്നെ ബന്ധിപ്പിച്ചത് എൻഐഎ സെക്രട്ടറിയേറ്റിൽ എത്തിയപ്പോൾ; പ്രതികൾ എന്നെ വിളിച്ച് സന്ദേശം കൈമാറി എന്ന് പറയുമ്പോൾ തെളിവു കൂടി ഹാജരാക്കണം; മുഖ്യമന്ത്രി ആഭ്യന്തരം ഭരിക്കുകയും ജയരാജൻ മന്ത്രിയായി തുടരുകയും ചെയ്യുമ്പോൾ ഇതിനു എന്താണ് പ്രയാസം? ആറ്റിങ്ങലിൽ പഞ്ചായത്ത് മെമ്പറെപ്പോലെ ഞാൻ കറങ്ങി നടക്കുന്നത് സിപിഎമ്മിന് രുചിക്കുന്നില്ല; തിരുവോണനാളിൽ ചോരപ്പൂക്കളം സൃഷ്ടിച്ചുവെന്ന ആരോപണങ്ങളെക്കുറിച്ച് അടൂർ പ്രകാശ് മറുനാടനോട്എം മനോജ് കുമാര്‍1 Sept 2020 4:19 PM IST
Uncategorized2014ൽ റിസർവ് ബാങ്ക് കണ്ടെത്തിയത് കോടികളുടെ തട്ടിപ്പുകൾ; ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ മുഖ്യ പ്രതികളായത് മേരിക്കുട്ടിയും തോമസ് ഡാനിയേലും പ്രഭയും; സ്റ്റേ വാങ്ങി മുങ്ങിയ മേരിക്കുട്ടി ഇപ്പോഴും ഓസ്‌ട്രേലിയയിൽ; അന്നും തട്ടിപ്പിന് സർക്കാരിന്റെയും മാധ്യമങ്ങളുടെയും ഒത്താശ; ഇപ്പോഴും നടക്കുന്നത് കേസ് തേച്ച് മാച്ച് കളയാനുള്ള ശ്രമം; ചരട് വലിക്കുന്നത് ഉന്നതരാഷ്ട്രീയ നേതാക്കൾ; പ്രബലമാകുന്നത് മൂവായിരം കോടി രൂപയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പും അട്ടിമറിക്കപ്പെടുമെന്ന ആശങ്കഎം മനോജ് കുമാര്‍1 Sept 2020 12:38 PM IST
SPECIAL REPORTഎവിടെയും നിറഞ്ഞു നിൽക്കുന്ന ഊഷ്മള വ്യക്തിത്വം; അപാരമായ ഓർമ്മ ശക്തിയുടെ ഉടമ; പ്രതിസന്ധിയിൽ ഇളകുകയോ പതറുകയോ ചെയ്യാത്ത ഒരു സ്വഭാവവിശേഷം കൂടപ്പിറപ്പ്; യുപിഎ ഭരണത്തിന്റെ ഏറ്റവും ശക്തമായ തൂൺ; ഇന്ത്യയിലെ ഏറ്റവും മികച്ച രാഷ്ട്രീയ നേതാക്കളിൽ ഒരാൾ; താൻ അറിയുന്ന പ്രണാബ് മുഖർജിയെക്കുറിച്ച് ടി.കെ.എ.നായർ മറുനാടനോട്എം മനോജ് കുമാര്‍31 Aug 2020 9:58 PM IST
SPECIAL REPORTബീഫ് കിലോയ്ക്ക് 320, മട്ടൺ കിലോയ്ക്ക് 750 രൂപയും; മട്ടൺ ഓർഡർ ചെയ്തപ്പോൾ ബീഫും ബീഫിന് പകരം വീടുകളിൽ എത്തിച്ചത് മട്ടണും; മാറിപ്പോയ പാക്കറ്റുകൾ കണ്ടെത്താൻ നെട്ടോട്ടം; ഓണനാളിൽ ആട് മാടുകളെ വെട്ടി പ്രവർത്തന ഫണ്ട് കണ്ടെത്താൻ ശ്രമിച്ച് വെട്ടിലായത് ഡിവൈഎഫ്‌ഐ മാവിലായി യൂണിറ്റ്; ഓണനാളിലെ മൂരി വിതരണത്തിന്റെ പേരിൽ ആർഎസ്എസ് ഭീഷണി വന്നെന്ന് ഡിവൈഎഫ് നേതാവ്; ഫണ്ട് കണ്ടെത്താൻ ഏത് മാർഗവും പയറ്റുന്നവരാണ് ഡിവൈഎഫ്‌ഐ എന്ന് റിജിൽ മാക്കുറ്റി മറുനാടനോട്എം മനോജ് കുമാര്‍31 Aug 2020 2:04 PM IST
Politicsപൗരത്വസമരം കത്തിക്കയറിയപ്പോൾ പറഞ്ഞത് കേരളത്തിൽ പൗരത്വബിൽ നടപ്പിലാക്കില്ലെന്നും കേരളത്തിൽ മതാടിസ്ഥാനത്തിലുള്ള വേർതിരിവില്ലെന്നും; ഓണസന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ജനങ്ങൾക്കിടയിൽ വേർതിരിവ് നിലനിൽക്കുന്നെന്ന്; ജനങ്ങൾക്കിടയിൽ വേർതിരിവുകൾ ഉണ്ടെന്നു പരസ്യമായി ഒരു മുഖ്യമന്ത്രി സമ്മതിക്കുന്നതും ഇതാദ്യം; വേർതിരിവിനു ഉത്തരവാദി മുഖ്യമന്ത്രിയുടെ പാർട്ടി തന്നെയെന്ന് ബാലചന്ദ്രൻ വടക്കേടത്ത് മറുനാടനോട്എം മനോജ് കുമാര്‍30 Aug 2020 11:21 PM IST
Marketing Featureപോപ്പുലർ ഫിനാൻസ് റോയി ആരാന്റെ സ്വർണം കൊണ്ട് കോടികൾ വെട്ടിച്ച് ഉണ്ടാക്കിയപ്പോൾ പാപ്പരെന്ന് അഭിനയിച്ച ഹീര ബാബുവിന്റെ കുതന്ത്രം സ്വന്തം ലോൺ തുക ഫ്‌ളാറ്റ് ഉടമകളെ പറ്റിച്ച് പിരിച്ചെടുക്കൽ; തലസ്ഥാനത്തെ ശാസ്തമംഗലം ഹീര സ്വിസ് ടൗൺ പ്രോജക്റ്റിലെ ഉടമകൾ ഫ്‌ളാറ്റുകൾ സ്വന്തം പേരിലാക്കാൻ കഴിയാതെ വെള്ളം കുടിക്കുന്നു; ജപ്തിമുക്തമെന്ന് കെഎഫ്‌സി സർട്ടിഫൈ ചെയ്ത ബ്ലോക്ക് പോലും പോക്കുവരവ് ചെയ്തുകൊടുക്കാതെ റവന്യു വകുപ്പുംഎം മനോജ് കുമാര്‍29 Aug 2020 7:32 PM IST
SPECIAL REPORTഅനീഷ് രാജിനെ സ്ഥലം മാറ്റിയ അമിതാവേശം വിനയായി; കേന്ദ്ര അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥനെ രാഷ്ട്രീയചാപ്പ കുത്തിയത് സ്വർണ്ണക്കടത്തിൽ തിരിച്ചടിച്ചെന്ന് ബിജെപിക്കുള്ളിൽ വിലയിരുത്തൽ; ജോലിയുടെ പേരിൽ രാഷ്ട്രീയവൈരം തീർക്കുമെന്ന സ്ഥിതി വന്നതോടെ കേസ് കടുപ്പിച്ചു കസ്റ്റംസ് ഉദ്യോഗസ്ഥർ; അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതോടെ ബിജെപിയും പ്രതിരോധത്തിലായി; ജനം ടിവിയെ തള്ളിപ്പറയേണ്ട അവസ്ഥ വന്നതും രാഷ്ട്രീയ തിരിച്ചടിയായിഎം മനോജ് കുമാര്‍29 Aug 2020 4:21 PM IST
SPECIAL REPORTമഹിളാമാൾ തുടങ്ങിയപ്പോൾ കെട്ടിട നമ്പർ ലഭിച്ചത് നഗരമധ്യത്തിലെ അനധികൃത ആറു നില കെട്ടിടത്തിന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മാൾ അടച്ചു പൂട്ടുമ്പോൾ ഉയരുന്നത് ബിൽഡിങ് നമ്പർ കിട്ടാനുള്ള ശ്രമങ്ങൾക്ക് കുടുംബശ്രീ ഒത്താശ ചെയ്‌തെന്ന ആരോപണം; ചതിയിൽ വഴിയാധാരമാകുന്നത് 30 ലക്ഷം വരെ ലോണെടുത്ത് കട തുടങ്ങിയ വനിതാ സംരംഭകർ; മാൾ അടച്ചുപൂട്ടരുത് എന്നാവശ്യപ്പെട്ടു സമരവും നിയമ പോരാട്ടവുമായി സംരംഭകർ; സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച മഹിളാമാളിന് പൂട്ടു വീഴുമ്പോൾ അവശേഷിക്കുന്നത് ദുരൂഹതകൾഎം മനോജ് കുമാര്‍28 Aug 2020 7:49 PM IST