Uncategorizedജില്ലകൾ തിരിച്ച് അന്വേഷണം നടത്തുന്നത് വിവിധ സംഘങ്ങൾ; പാപ്പർ ഹർജിയുടെ വരവ് ശരിവയ്ക്കുന്നത് പോപ്പുലർ ഫിനാൻസ് ഉടമകൾ കേരളം വിട്ടിട്ടില്ലെന്നു പൊലീസ് നിഗമനം; മക്കൾക്ക് പിന്നാലെ തോമസ് ഡാനിയൽ എന്ന റോയിയെയും ഭാര്യ പ്രഭാ തോമസിനെയും പിടികൂടാൻ അന്വേഷണം ഊർജിതം; പോപ്പുലർ ഉടമകളുടെ ബിനാമി നിക്ഷേപത്തെക്കുറിച്ചും തലനാരിഴ കീറിയുള്ള അന്വേഷണം; കൂടത്തായി ഹീറോയുടെ ശ്രമം പോപ്പുലർ ഫിനാൻസ് നിക്ഷേപകരുടെ കണ്ണീരൊപ്പാൻ; നീതി ഉറപ്പാക്കുമെന്ന് കെ.ജി.സൈമൺ മറുനാടനോട്എം മനോജ് കുമാര്‍28 Aug 2020 1:19 PM IST
Uncategorizedഅഞ്ചു ലക്ഷം നിക്ഷേപിച്ചാൽ ആറു വർഷം കൊണ്ട് ഇരട്ടി തുക; ഒറ്റയടിക്ക് നഷ്ടമായത് ലക്ഷങ്ങൾ നിക്ഷേപിച്ചവരുടെ മുഴുവൻ സമ്പാദ്യവും; നിക്ഷേപം ഇരട്ടിപ്പിക്കൽ വാഗ്ദാനത്തിന്റെ പുറത്ത് നൽകിയത് കടലാസ് കമ്പനികളുടെ ഷെയറുകൾ; ആട്, തേക്ക്, മാഞ്ചിയം പ്ലാന്റേഷൻ തട്ടിപ്പിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ്; പോപ്പുലർ ഫിനാൻസ് തട്ടിയത് 2000 കോടിയിലേറെ രൂപ; കമ്പനി ഉടമ തോമസ് ഡാനിയൽ എന്ന റോയിയും ഭാര്യ പ്രഭാ തോമസും ഒളിവിൽ; ലുക്ക് ഔട്ട് നോട്ടീസ്; തട്ടിപ്പ് ആസൂത്രിതമെന്ന് പൊലീസ്എം മനോജ് കുമാര്‍26 Aug 2020 9:33 PM IST
Uncategorizedശിവശങ്കറിന്റെ മൊഴിയും പ്രോട്ടോക്കോൾ ഓഫീസിലെ ഫയലുകൾ കത്തിയതും തമ്മിൽ ബന്ധമുണ്ടെന്ന സംശയത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ; മുഖ്യമന്ത്രിയും മന്ത്രിമാരും തള്ളിപ്പറഞ്ഞതോടെ സ്വയം രക്ഷിക്കാനുള്ള ശ്രമത്തിൽ സ്വർണ്ണക്കടത്തും സ്വപ്നയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശിവശങ്കർ കൈമാറിയത് നിർണ്ണായകമായെന്നും വിലയിരുത്തൽ; സെക്രട്ടറിയേറ്റിലെ തീപിടുത്തത്തെ സംശയത്തോടെ കണ്ട് എൻഐഎ; സിസി ടിവിയിൽ നിലപാട് കടുപ്പിക്കുംഎം മനോജ് കുമാര്‍26 Aug 2020 2:39 PM IST
Uncategorizedമാധ്യമങ്ങളോട് സംസാരിക്കുന്നവരെയും പ്രതിഷേധക്കാരെയും തിരഞ്ഞു പിടിക്കില്ല; നടപടി നേരിടേണ്ടി വരിക പിഎസ് സിയുടെ വിശ്വാസ്യത സംശയത്തിലാക്കുന്ന ഉദ്യോഗാർഥികളെ മാത്രം; പരീക്ഷ എഴുതുന്നവർ പിഎസ് സി നിയമങ്ങൾ അനുസരിക്കണം; ഉദ്യോഗാർത്ഥികൾ ഉദ്യോഗാർത്ഥികൾക്ക് എതിരെ നീങ്ങുന്നത് ശരിയല്ല; പരാതികൾ സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്താതെ പിഎസ് സിക്ക് നൽകട്ടെ; ഹിറ്റ്‌ലർ മോഡലിൽ വിശദീകരണവുമായി പി എസ് സി; പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉന്നതൻ മറുനാടനോട് പറഞ്ഞത്എം മനോജ് കുമാര്‍26 Aug 2020 1:17 PM IST
Marketing Feature'ഫ്‌ളെമി എന്റെ ആളാണ്...എന്തു കാര്യം ഉണ്ടെങ്കിലും ഫ്‌ളെമിയോട് സംസാരിച്ചോളാൻ പറഞ്ഞു; എന്തു കാര്യം ഉണ്ടെങ്കിലും ഫ്‌ളെമിയോടു സംസാരിക്കൂ എന്ന് പറഞ്ഞത് കളമശ്ശേരി ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സുരേഷാണ്': നാഷണൽ ചിൽഡ്രൻസ് ഫണ്ട് അംഗം ഫ്‌ളെമി എബ്രഹാമിന്റെ ഓഡിയോ ടേപ്പ് പുറത്തുവന്നപ്പോൾ പദവിയും പേരും ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നുവെന്ന് ആരോപണം; ഫ്‌ളെമി 80 ലക്ഷം തട്ടിച്ചെന്ന പരാതിയുമായി ഖത്തർ സ്വദേശിയായ വിദേശവനിതയും രംഗത്ത്; മറുപടിയുമായി ഫ്ളെമിയുംഎം മനോജ് കുമാര്‍25 Aug 2020 8:09 PM IST
Politicsസ്വർണ്ണക്കടത്തു കേസിൽ വരിഞ്ഞു മുറുക്കുന്നത് എൻഐഎ അടക്കം നാല് കേന്ദ്ര ഏജൻസികൾ; എഫ്‌സിആർഎ ചട്ടലംഘനത്തിന്റെ പേരിൽ അന്വേഷണം നേരിടുന്നത് മുഖ്യമന്ത്രിയും കെ ടി ജലീലും നേരിട്ട്; സിപിഎമ്മിനെ കൊലയാളിപ്പാർട്ടി ഇമേജ് ചാർത്തി പെരിയ ഇരട്ടക്കൊലയിലെ സിബിഐ അന്വേഷണവും; സിപിഎം ക്രിമിനലുകളെ രക്ഷിക്കാൻ ഖജനാവ് ധൂർത്തടിച്ചിട്ടും രക്ഷയില്ല; ബിജെപിക്ക് സിപിഎമ്മിനെ വരുതിയിലാക്കാൻ പാകത്തിന് നിലവിലുള്ളത് അരഡസൻ സിബിഐ കേസുകൾ; സമയമാകുമ്പോൾ കണ്ടറിഞ്ഞു കളിക്കാൻ അമിത്ഷാഎം മനോജ് കുമാര്‍25 Aug 2020 3:30 PM IST
Uncategorizedകേരള സർവ്വകലാശാലയിൽ നിന്ന് ശമ്പളവും ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിൽ ജോലിയും ഇനി നടക്കില്ല; അരുൺകുമാറിന് ശമ്പളമില്ലാ അവധി അനുവദിച്ച് കേരള സർവ്വകലാശാല; തിരികെ വരുമ്പോൾ പ്രൊബേഷൻ കാലാവധി പൂർത്തിയാക്കണം; വരുന്നത് സർവീസ് ബ്രേക്ക്; രണ്ടുവർഷത്തേക്ക് അവധി ചോദിച്ചെങ്കിലും കിട്ടിയത് ഒരുവർഷത്തേക്ക്; അരുൺ കുമാറിന് ഇനി ശ്രീകണ്ഠൻ നായർ തന്നെ ശമ്പളം നൽകണംഎം മനോജ് കുമാര്‍24 Aug 2020 9:22 PM IST
SPECIAL REPORT'ഒരുകോടിയും ഒരുകിലോ സ്വർണവും കണ്ടെത്തിയ ബാങ്ക് ലോക്കർ തുറക്കാൻ നിർദ്ദേശിച്ചത് ശിവശങ്കർ': എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ മൊഴി നൽകിയത് സ്വപ്‌ന സുരേഷും ചാർട്ടേഡ് അക്കൗണ്ടന്റും ഒരുമിച്ച്; ലോക്കർ എന്തിന് തുറന്നുവെന്ന് വിശദീകരിക്കാനാവാതെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി; ഔദ്യോഗിക യാത്രകളിൽ സ്വപ്നയെ എന്തിനു ഒപ്പം കൂട്ടിയെന്ന ചോദ്യത്തിനും മറുപടിയില്ല; നാളെ ഇഡിയുടെ നിർണായകയോഗം; പിണറായി സർക്കാരിന് ഇരുട്ടടിയായി ശിവശങ്കർ അറസ്റ്റിലേക്ക് എന്ന് സൂചനഎം മനോജ് കുമാര്‍24 Aug 2020 7:05 PM IST
Marketing Featureപ്രതിപക്ഷത്ത് ഇരുന്നപ്പോഴും സർക്കാർ പദവി; എൽഡിഎഫ് ഭരണത്തിൽ മുഖ്യമന്ത്രിയുടെ അതിവിശ്വസ്തൻ; ശിവശങ്കർ-രവീന്ദ്രൻ കോക്കസ് സെക്രട്ടറിയേറ്റ് വാണപ്പോൾ സർവ്വവും നിയന്ത്രിക്കുന്ന സൂപ്പർപവർ; സ്വപ്ന കറങ്ങിയതും ഈ കോക്കസിന്റെ പിൻബലത്തിൽ; സ്വപ്നയുടെ അഴിഞ്ഞാട്ടം ചൂണ്ടിക്കാട്ടിയ ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്‌ത്തിയതിന് പിന്നിലെയും കരം; സിപിഎം സോളാറായി സ്വർണ്ണക്കടത്ത് മാറിയത് അഡീഷണൽ പിഎസിന്റെ വീഴ്‌ച്ചയിൽ; വിശ്വസ്തനെ കയ്യൊഴിയാൻ മുഖ്യമന്ത്രിയും; സി.എം.രവീന്ദ്രൻ പദവിനഷ്ട ഭീതിയിൽഎം മനോജ് കുമാര്‍24 Aug 2020 3:24 PM IST
Marketing Featureവിദേശ രാജ്യവുമായി അഞ്ച് ലക്ഷത്തിനു മുകളിൽ ഇടപാട് നടന്നാൽ അത് എഫ്‌സിആർഎ ചട്ടങ്ങളുടെ ഗുരുതര ലംഘനം; യുഎഇ കോൺസുലേറ്റ് വഴി സ്വപ്‌ന സുരേഷ് കേരളത്തിൽ എത്തിച്ചത് 90 ലക്ഷം രൂപയുടെ 18 ടൺ ഈന്തപ്പഴം; ഈന്തപ്പഴ വിതരണ ഉദ്ഘാടനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ജലീലിനൊപ്പം കുരുക്കിൽ; വിദേശസഹായം വഴി സ്വന്തം മണ്ഡലത്തിൽ കിറ്റ് വിതരണം നടത്തിയതും മതഗ്രന്ഥം ഇറക്കുമതി ചെയ്തതും നഗ്നമായ ചട്ട ലംഘനങ്ങൾ തന്നെ; ജലീലിനു കുരുക്കായത് അഡ്വ. കോശി ജേക്കബിന്റെ പരാതിഎം മനോജ് കുമാര്‍23 Aug 2020 9:59 PM IST
Emiratesപലതവണ തലകീഴായി മറിഞ്ഞ്തകർന്ന കാർ കണ്ടാൽ ആരുമൊന്ന് നടുങ്ങും; മരുഭൂമിയിൽ രാവിലെ 9 മണിക്ക് കാറിൽ കുടുങ്ങിയിട്ട് പുറത്തെടുത്തത് രാത്രി 10 മണിയോടെ; ജുലാഷ് ബഷീറിന് സംഭവിച്ചത് തോളിൽ ചെറിയ പരിക്ക് മാത്രം; തൃശൂർക്കാരൻ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് മരുഭൂമിയിൽ കുടുങ്ങിയ കുടുംബത്തെ രക്ഷിക്കാൻ പോയപ്പോൾ; ജുലാഷ്, ജബൽ ജൈസ് മലനിരകൾ സൈക്കിൾ ചവിട്ടി കീഴടക്കിയ സാഹസികൻഎം മനോജ് കുമാര്‍22 Aug 2020 11:22 PM IST
Uncategorizedയുഎഇയിലെ 50000 കോടിയുടെ തട്ടിപ്പ് കേസിൽ പ്രതിയായ ബി.ആർ.ഷെട്ടി ഇന്ത്യയിൽ; എൻഐഎ അന്വേഷിക്കുന്ന സ്വർണ്ണക്കടത്ത് കേസിലെ പ്രതി യുഎഇയിലും; ഇരു രാജ്യങ്ങളും തമ്മിലുള്ളത് കുറ്റവാളികളെ കൈമാറാനുള്ള കരാറും; ഫൈസൽ ഫരീദിനെ ഇന്ത്യയിലെത്തിക്കാൻ യുഎഇ ഉപാധി വെച്ചോ? ഫരീദിനെ എത്തിക്കാൻ ഷെട്ടിയെ കൈമാറേണ്ടതുണ്ടോ? അറസ്റ്റ് നടന്നു ഒരു മാസമായിട്ടും ഫരീദിനെ എത്തിക്കാത്തതിന് പിന്നിലെന്ത്? എൻഐഎയുടെ നീക്കം വഴിമുട്ടുന്നുവോ?എം മനോജ് കുമാര്‍22 Aug 2020 7:31 PM IST