SPECIAL REPORTആരോഗ്യവകുപ്പിന്റെ കോൾ വന്നപ്പോൾ ബാഗും പായ്ക്ക് ചെയ്തു ഞാൻ പോവുന്നതു നോക്കി ജനാലകൾക്കുള്ളിൽ, എന്റെ അപ്പനും അമ്മയും കരയുന്നത് കണ്ടു; കോവിഡ് ടെസ്റ്റ് നടത്തിയത് കോട്ടയം മെഡിവിഷൻ ലാബിൽ; പോസിറ്റീവ് എന്ന് റിസൽറ്റ്; സംശയം തോന്നി ആരോഗ്യവകുപ്പ് വീണ്ടും പരിശോധിച്ചപ്പോൾ നെഗറ്റീവ്; രോഗിയല്ലെങ്കിലും നാല് ദിവസം കോവിഡ് സെന്ററിൽ കഴിഞ്ഞതുകൊണ്ട് വീണ്ടും ക്വാറന്റൈനിൽ പോകേണ്ട ഗതികേട്: മുഖ്യമന്ത്രിക്ക് പരാതി നൽകി 'ഗപ്പി'യുടെ സംവിധായകൻ ജോൺപോൾ ജോർജ്എം മനോജ് കുമാര്‍22 Aug 2020 4:51 PM IST
Uncategorizedഓഫർ ചെയ്തത് ആറു ഫ്‌ളാറ്റുകളും വ്യാപാരസമുച്ചയത്തിൽ സ്ഥലവും; നിർമ്മാണം കഴിഞ്ഞപ്പോൾ ഫ്‌ളാറ്റുകൾ രജിസ്റ്റർ ചെയ്ത് നൽകാതെ നടത്തുന്നത് കള്ളക്കളി; വ്യാപാര സമുച്ചയത്തിൽ നൽകിയത് കരാറിൽ പറഞ്ഞതിലും കുറവ് സ്ഥലവും; പാറ്റൂരിലെ ആർടെക്ക് എമ്പയർ നിർമ്മാണം കഴിഞ്ഞിട്ടും ലോണും ക്ലോസ് ചെയ്തിട്ടില്ല; ബിൽഡർ ലോൺ അടവ് മുടക്കിയാൽ വരുന്നത് ഫ്‌ളാറ്റ് സമുച്ചയം ബാങ്കുകൾ ഏറ്റെടുക്കുന്ന അവസ്ഥയും; ആർടെക്ക് അശോകന്റെ വഞ്ചനയ്‌ക്കെതിരെ നീതിതേടി സ്ഥലമുടമ കോടതിയിൽഎം മനോജ് കുമാര്‍22 Aug 2020 1:09 PM IST
SPECIAL REPORT500 രൂപയുടെ ഓണക്കിറ്റിലെ സാധനങ്ങൾക്ക് സപ്ലൈകോ വില 320 രൂപ; ഓരോ കിറ്റിൽ നിന്നും അപ്രത്യക്ഷമായത് 180 രൂപയുടെ സാധനങ്ങൾ; 80 ലക്ഷം കിറ്റുകൾ വിതരണം ചെയ്യുമ്പോൾ നഷ്ടം 144 കോടി രൂപ; സാധനങ്ങൾ മുക്കിയതിന് പുറമേ തൂക്കത്തിലും ഗുണനിലവാരത്തിലും വെട്ടിപ്പ്; ഓപ്പറേഷൻ ക്ലീൻ ചിറ്റ് വിജിലൻസ് റെയ്ഡിലും ഗുണനിലവാരവും തൂക്കവും ഇല്ലെന്ന് കണ്ടെത്തൽ; ഓണക്കിറ്റിൽ തിരിമറി നടന്നത് എങ്ങനെ? സപ്ലൈകോ കമ്മീഷണർ മറുനാടനോട് പറഞ്ഞത് ഇങ്ങനെഎം മനോജ് കുമാര്‍21 Aug 2020 6:40 PM IST
Uncategorizedയഥാർത്ഥ കാരണം ഫോണിലുണ്ടെന്ന് അപ്പോൾ തന്നെ സംശയം ഉയർന്നിരുന്നു; ജോൺ ബ്രിട്ടാസ് പറഞ്ഞതുപോലെ അതേ ദിവസം രാത്രി യുഎഇ കോൺസുലേറ്റ് വഴിയുള്ള ദുരൂഹമായ കമ്മിഷൻ ഇടപാട് കൂടി ആ വഴിയിൽ നടന്നെങ്കിൽ ഫോൺ നഷ്ടമായ സംഭവത്തിൽ സംശയം ഏറെ; കേരളത്തിലെ അന്വേഷണ ഏജൻസികൾ തെളിയിക്കും എന്ന് തോന്നുന്നില്ല; മ്യൂസിയത്തെ ബഷീറിന്റെ മരണവും എൻഐഎ അന്വേഷിക്കണമെന്ന് കുടുംബം; വഫാ ഫിറോസിനൊപ്പം ശ്രീറാം വെങ്കിട്ടരാമൻ ഉണ്ടാക്കിയ അപകടം വീണ്ടും ചർച്ചകളിൽഎം മനോജ് കുമാര്‍21 Aug 2020 2:18 PM IST
Uncategorizedമോദിയെ പ്രസ്ഥാനം എന്ന് വിശേഷിപ്പിച്ചത് പലർക്കും സുഖിച്ചില്ല; കശ്മീരിലെ അസാധാരണ ഇടപെടൽ പറയാൻ പാടില്ലെന്ന് പറയുന്നത് ഫാസിസം; സ്വർണം പിടികൂടിയതും ട്രിപ്പിൾ ലോക്ക് ഡൗണും ഒരുമിച്ച് വന്നപ്പോൾ മകൾ അഹാന ഇട്ട പോസ്റ്റിനു നേർക്ക് വന്നതും ഓപ്പൺ സൈബർ ആക്രമണം; വില ചോദിപ്പ് സ്ഥിരം പരിപാടിയാക്കിയവർ വിളിക്കാൻ ഇനി ഒരു തെറിയും ബാക്കിയില്ല; എത്ര സൈബർ ആക്രമണം വന്നാലും സ്വതന്ത്ര അഭിപ്രായപ്രകടനങ്ങളിൽ നിന്ന് പിന്തിരിയില്ല; നടൻ കൃഷ്ണകുമാർ മറുനാടനോട്എം മനോജ് കുമാര്‍21 Aug 2020 12:36 PM IST
Uncategorizedഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ! യുഎഇ കോൺസുലേറ്റിൽ നിന്നും സിആപ്റ്റ് വഴി ബെംഗളൂരുവിലേക്കും മലപ്പുറത്തേക്കും പാഴ്‌സലുകൾ എത്തിച്ചത് അതീവരഹസ്യമായി; എല്ലാറ്റിനും ചുക്കാൻ പിടിച്ച സിആപ്റ്റ് ഡയറക്ടർ എം.അബ്ദുൽ റഹ്മാന് മന്ത്രി കെ.ടി.ജലീലിന്റെ വക പുതിയ സമ്മാനം; അബ്ദുൽ റഹ്മാന് എൽബിഎസ് ഡയറക്ടറായി സ്ഥിരനിയമനം; തന്റെ വിശ്വസ്തനെ ജലീൽ വാഴിക്കുന്നത് യോഗ്യതകൾ വെട്ടിക്കുറച്ച്; മന്ത്രിയുടെ പുതിയ നീക്കം സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ സംശയനിഴലിൽ നിർത്തിയിരിക്കെഎം മനോജ് കുമാര്‍20 Aug 2020 10:20 PM IST
SPECIAL REPORTആശിച്ച് മോഹിച്ച് കാത്തിരുന്ന പോസ്റ്റ് മന്ത്രി ജലീലിന്റെ ബന്ധു കെ.ടി.അദീബ് കൊണ്ടുപോയി; ന്യൂനപക്ഷ വികസന കോർപറേഷനിലെ പോസ്റ്റിൽ യോഗ്യനായിട്ടും അവസരം പോയതിൽ സഹീർ വിഷമിച്ചിരിക്കെ ജലീലിന് എതിരെ ബന്ധുനിയമനവിവാദം കത്തിക്കയറി; വിവാദം സഹീർ കുത്തിപ്പൊക്കിയതെന്ന് മന്ത്രി സംശയിച്ചതോടെ അന്ന് ജോലി ചെയ്തിരുന്ന മാൽകോ ടെക്‌സിൽ നിർത്തിപ്പൊരിച്ച് തൊഴിൽ പീഡനം; മനംമടുത്ത് ജോലി രാജിവെച്ച് ഇറങ്ങിയത് 20 വർഷം സർവീസ് അവശേഷിക്കെ; നീതി തേടി മുഖ്യമന്ത്രിക്ക് സഹീറിന്റെ ആറാമത്തെ പരാതിഎം മനോജ് കുമാര്‍20 Aug 2020 7:10 PM IST
Uncategorized2000 ജീവനക്കാർ; അതിൽ 67 പേർക്കും മഹാമാരി; ക്വാറന്റൈനിലുള്ളത് 400 പേരും; സത്യം മനസ്സിലാക്കി ക്ലസ്റ്ററാക്കിയത് കോട്ടയം കളക്ടർ; കോട്ടയം മെഡിക്കൽ കോളേജിൽ ജീവനക്കാരന്റെ അച്ഛനും മരണത്തിന് കീഴടങ്ങി; സമീപ പ്രദേശമായ ഏറ്റുമാനൂരിലും അതിരമ്പുഴനീണ്ടുർ മേഖലകളും അടച്ചു പൂട്ടിയിട്ട് മാസം ഒന്നായി; കോവിഡ് വ്യാപനം അതിരൂക്ഷമെങ്കിലും എംആർഎഫിന് വീണ്ടും തുറന്നു പ്രവർത്തിക്കാൻ അനുമതി; പിന്നിൽ രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബി; വടവാതൂരിനെ ആശങ്കയുടെ നിഴലിലാക്കി എംആർഎഫ് ടയർ കമ്പനിഎം മനോജ് കുമാര്‍20 Aug 2020 1:02 PM IST
SPECIAL REPORTപാപ്പരാണെന്ന് പറയുമ്പോഴും ഹീര ബാബുവിന് ഇഷ്ടം ഗൂണ്ടാപ്പണി; ഫ്‌ളാറ്റ് അസോസിയേഷനിൽ സ്വന്തം ശിങ്കിടികളെ നിറച്ച് ഫ്‌ളാറ്റുടമകളെയും വാടകക്കാരെയും വിരട്ടൽ; സർവീസ് ചാർജ് കൊടുത്തില്ലെന്ന് പറഞ്ഞ് സ്വന്തം ഫ്‌ളാറ്റിലേക്കുള്ള വഴി തടയുക.. ചീത്ത വിളിക്കുക.. അസമയത്ത് വീട്ടിൽ ചെന്ന് സ്ത്രീകളെ ശല്യപ്പെടുത്തുക..ഭീഷണിപ്പെടുത്തുക..ഗൂണ്ടകളെ പേടിച്ചുറങ്ങാതെ നിവാസികൾ; തലസ്ഥാനത്ത് ശാസ്തമംഗലത്തെ ഹീര സ്വിസ് ടൗൺ ഫ്‌ളാറ്റ് സമുച്ചയത്തിൽ കോടികളുടെ വെട്ടിപ്പ് മറയ്ക്കാൻ ഹീര ബാബുവിന്റെ അഭ്യാസങ്ങൾ ഇങ്ങനെഎം മനോജ് കുമാര്‍19 Aug 2020 9:52 PM IST
Marketing Featureസ്വപ്‌ന സുരേഷിനെ ഒറ്റിയത് ദുബായിൽ വെച്ച് ചിത്രീകരിച്ച ആ രഹസ്യ വീഡിയോ കണ്ടയാൾ; വീഡിയോ നൽകിയത് സ്വർണ്ണക്കടത്ത് പിടിക്കപ്പെടില്ലെന്നും എല്ലാം ഒകെയാണെന്ന് പണം മുടക്കുന്നവർക്ക് സന്ദേശം നൽകാൻ; നയതന്ത്ര സ്വർണ്ണക്കടത്തിന് ഇടയിലെ ഒറ്റുകാർക്കെതിരെ അടങ്ങാത്ത പകയോടെ മറുവിഭാഗം; ഭീഷണി കാസർകോട്ടെ സ്വർണ്ണക്കടത്തിലെ മുഖ്യകണ്ണി ഷഹനാസ് ഹംസയ്ക്ക് വന്ന അതേ ഗതി വരുമെന്ന്; സ്വർണ്ണക്കടത്ത് കേസിൽ വഴിത്തിരിവായ വീഡിയോ ആരുടെ സൃഷ്ടിയാണെന്ന് തിരക്കി അന്വേഷണ ഏജൻസികൾഎം മനോജ് കുമാര്‍19 Aug 2020 5:20 PM IST
Uncategorizedമുഖ്യമന്ത്രിയെ അഭിമുഖം ചെയ്യാൻ ക്ഷണിച്ചത് സ്പീക്കർ; കലുഷിത രാഷ്ട്രീയകാലത്തെ അഭിമുഖം പാർട്ടിയുടെ അനുമതിയോടെ; വിഷമിപ്പിക്കാനും പ്രകോപിപ്പിക്കാനും കഴിയുന്ന ചോദ്യങ്ങളോടും സിഎം നൽകിയത് മനസ്സു തുറന്നുള്ള മറുപടികൾ; മാധ്യമങ്ങളിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഇമേജ് അല്ല തനിക്കുള്ളത് എന്നാണ് പിണറായി പറഞ്ഞത്; മുഖ്യമന്ത്രിക്കുള്ളത് കണ്ണൂരെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണം എന്ന നിലപാട്; സഭാ ടിവിയിലെ പിണറായി അഭിമുഖത്തെ കുറിച്ച് വി ഡി സതീശൻ മറുനാടനോട്എം മനോജ് കുമാര്‍19 Aug 2020 12:59 PM IST
Marketing Featureയൂണിവേഴ്‌സിറ്റി കോളേജിലെ കുത്തുകേസ് പുറത്തുകൊണ്ടുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം; ഉഷ്ണിച്ചിരുന്ന് പരീക്ഷ എഴുതിയവരെ മണ്ടരാക്കിയത് കോപ്പിയടിച്ചവർ; പിഎസ്എസി ഒഎംആർ ഷീറ്റ് അച്ചടിയുടെ രഹസ്യഫയലുകൾ നഷ്ടമായപ്പോൾ ഉയരുന്നതും ചോദ്യപേപ്പർ ചോർത്തിക്കൊടുക്കാനുള്ള ശ്രമം എന്ന സംശയം; ചോദ്യപേപ്പർ അച്ചടിച്ചത് സർക്കാർ സെൻട്രൽ പ്രസിലും; പ്രസിലെ കമ്പ്യൂട്ടറിൽ നിന്നും രഹസ്യവിവരങ്ങൾ നഷ്ടപ്പെട്ടിട്ടും കുലുക്കമില്ലാതെ പിഎസ് സി; ഫയലുകൾ നഷ്ടമായത് അന്വേഷിക്കണമെന്ന് പ്രതിപക്ഷംഎം മനോജ് കുമാര്‍18 Aug 2020 6:44 PM IST