SPECIAL REPORTആരൊക്കെയാണ് എന്നെ ഉപയോഗിച്ചത് എന്ന് ചൂഷണം ചെയ്തവർക്കറിയാം; പീഡന പരാതികൾ സത്യമെന്ന് സോളാർ കമ്മിഷന് വരെ ബോധ്യമായി; ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരായ പരാതിയിൽ ഈ സർക്കാർ ചെയ്യേണ്ടത് ചെയ്‌തോ മറ്റുള്ളവർക്ക് ലഭിക്കുന്ന സാധാരണ നീതി പോലും ലഭിച്ചില്ല; സോളാർ കേസുകളുമായി മാക്‌സിമം സഹകരിച്ചു; അനുഭവങ്ങളുടെ വെളിച്ചത്തിൽ ഒഴിഞ്ഞു നിൽക്കുകയാണ്; മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളിൽ സോളാർ വീണ്ടും രാഷ്ട്രീയ വിവാദമാകുമ്പോൾ സരിത എസ് നായർ മറുനാടനോട്എം മനോജ് കുമാര്‍18 Aug 2020 4:20 PM IST
Uncategorizedഇതുപോലൊരു ചതി പറ്റാനില്ല; ഫ്‌ളാറ്റ് ഉടമകൾ അറിയാൻ വൈകി ഹീരാ ബാബുവിന്റെ കൊടുംവഞ്ചന; തലസ്ഥാനത്ത് ശാസ്തമംഗലത്തെ ഹീരയുടെ സ്വിസ് ടൗൺ പ്രോജക്റ്റിൽ പലരും ഫ്‌ളാറ്റ് വാങ്ങിയത് ബാങ്ക് ലോണും മറ്റും എടുത്ത്; ഒരുസുപ്രഭാതത്തിൽ ഫ്‌ളാറ്റ് സമുച്ചയത്തിൽ റവന്യു റിക്കവറി നോട്ടീസ് ഒട്ടിച്ചപ്പോൾ അറിഞ്ഞു ഈട് വച്ച് ഹീര ബാബു 20 കോടി വായ്പ എടുത്തെന്നും 3 കോടി തിരിച്ചടവ് മുടക്കിയെന്നും; ഫ്‌ളാറ്റ് സ്വന്തം പേരിലാക്കാനാവാതെ വലഞ്ഞ് ഉടമകൾ; കെഎഫ്‌സിയും ബാങ്കുകളും ഹീരയുടെ തട്ടിപ്പിന് ഒത്താശ ചെയ്ത കഥഎം മനോജ് കുമാര്‍17 Aug 2020 7:32 PM IST
Marketing Featureപാലോട് നിന്നും സുഹൃത്തിനെ കാണാൻ എത്തിയത് പുനലൂരെ ലോഡ്ജിൽ; രാത്രിയിൽ വഴക്കടിച്ചത് തൊട്ടടുത്ത റൂമിൽ മുറിയെടുത്തവർ; പൊലീസ് എത്തുമ്പോൾ കണ്ടത് മധ്യസ്ഥനായ യുവാവിനെ; ആദ്യം ലഭിച്ചത് മുഖത്ത് അടി; ചോദ്യം ചെയ്തത് രസിക്കാത്തപ്പോൾ പുറത്ത് ചവിട്ടലും പൊലീസ് ജീപ്പിലേക്ക് വലിച്ചെറിയലും; സ്റ്റേഷനിൽ വെച്ച് രണ്ടു മണിക്കൂർ ചോദ്യം ചെയ്യലും; കസ്റ്റഡി മർദ്ദനത്തിന്റെ പേരിൽ ഡിവൈഎസ്‌പിക്ക് പരാതിയുമായി പാലോട് സ്വദേശി നജീബ്; കോവിഡ് കാലത്ത് വിവാദമായി പുനലൂർ പൊലീസിന്റെ നടപടിഎം മനോജ് കുമാര്‍17 Aug 2020 3:39 PM IST
Uncategorizedകേബിൾ ടിവി വരിക്കാരിൽ നിന്നും പിരിക്കുന്ന വരിസംഖ്യയുടെ വലിയൊരുഭാഗം പൂഴ്‌ത്തി വച്ച് കൊള്ള; കേബിൾ ടിവി മൾട്ടി സിസ്റ്റം ഓപ്പറേറ്റർ നടത്തിയത് കോടികളുടെ ജിഎസ്ടി വെട്ടിപ്പ്; സമയം മെനക്കെടുത്തുന്ന ഹർജികളുമായി വന്നാൽ വരുന്നത് ശക്തമായ നടപടിയെന്നു ഹൈക്കോടതിയുടെ മുന്നറിയിപ്പ്; ഹർജി തള്ളിയത് മുതലാളിമാർക്ക് കനത്ത തിരിച്ചടിയാകും; അഞ്ഞൂറ് കോടിയോളം രൂപയുടെ നികുതിതട്ടിപ്പ് കേസിൽ കേരള കേബിൾ വിഷൻ കുരുങ്ങുമ്പോൾ; മറുനാടന്റേത് വ്യാജ റിപ്പോർട്ടിങ് അല്ലെന്ന് വീണ്ടും തെളിയുമ്പോൾഎം മനോജ് കുമാര്‍17 Aug 2020 1:03 PM IST
Marketing Featureവ്യാജവാർത്ത പ്രചരിപ്പിച്ച 24 ന്യൂസ് ചാനൽ എംഡി ശ്രീകണ്ഠൻ നായർ അറസ്റ്റിൽ; ശ്രീകണ്ഠൻ നായരെ അറസ്റ്റു ചെയ്തത് ആരോഗ്യ വകുപ്പിന് അപകീർത്തി ഉണ്ടാക്കും വിധം വ്യാജവാർത്ത നൽകിയ കേസിൽ; ഫേക്ക്‌ന്യൂസ് പ്രചരിപ്പിച്ചതിന് ചാനൽ എംഡി അറസ്റ്റിലാകുന്നത് കേരളത്തിൽ ആദ്യം; നടപടി ആറ്റിങ്ങൽ ദേശീയപാത നിർമ്മാണത്തെ കുറിച്ചുള്ള വ്യാജ വാർത്തയുടെ ചൂടാറും മുൻപ്; റേറ്റിംഗിനായി വ്യാജവാർത്ത ചമച്ചതിന് ഹൈക്കോടതിയും എടുത്തു കുടഞ്ഞ ശ്രീകണ്ഠൻ നായർ മാധ്യമ ലോകത്തിന് നാണക്കേടാകുമ്പോൾഎം മനോജ് കുമാര്‍15 Aug 2020 5:01 PM IST
SPECIAL REPORTകൊല്ലം-തിരുവനന്തപുരം ദേശീയപാതയിൽ വാഹനാപകടം നടന്നാൽ തീവ്രപരിചരണത്തിനു ഏറ്റവും അനുയോജ്യം കഴക്കൂട്ടത്തെ സബ് സെന്റർ; വികസനത്തിനു ഉടക്കിട്ടത് സ്വകാര്യ ആശുപത്രി ലോബികൾ; പ്രശ്‌നം ഹൈക്കൊടതിയിലെത്തിയപ്പോൾ കോടതി ഉത്തരവിട്ടത് മുഴുവൻ സമയ ആശുപത്രിയാക്കാൻ; അനങ്ങാതിരുന്ന ആരോഗ്യവകുപ്പ് നടപടിയെടുത്തത് കോടതിയലക്ഷ്യം വന്നതോടെ; പാങ്ങപ്പാറയിലെ മെഡിക്കൽ കോളേജ് സബ് സെന്റർ ആശുപത്രിയാകുമ്പോൾ ലക്ഷ്യം കാണുന്നത് പി.എസ്.ആന്റണിയുടെ നിയമപോരാട്ടംഎം മനോജ് കുമാര്‍15 Aug 2020 1:24 PM IST
Uncategorizedകണ്ണൂരിലെ സ്ട്രിങറുടെ നമ്പരിൽ വിളിച്ചപ്പോൾ എടുത്തത് ഡൽഹിയിലുള്ള സുമ! വാർത്ത നൽകാൻ വിളിച്ച പൊതു പ്രവർത്തകനെതിരെ വ്യാജ പീഡന കേസ്; സ്ട്രിംഗർ പ്രൊഫഷണൽ സ്റ്റുഡിയോ ആണെങ്കിലും സുമ ആണ് വാർത്ത ചെയ്യുന്നത് എന്ന് മറുനാടനോട് സ്ഥിരീകരിച്ച് ദൂരദർശനും; കേന്ദ്ര സർക്കാരിനെ പറ്റിച്ച് 24 ന്യൂസ് ചാനൽ ഡൽഹി ലേഖകനും ഭാര്യയും നടത്തുന്ന തട്ടിപ്പിനെതിരെ സിബിഐയ്ക്കും മുഖ്യമന്ത്രിക്കും പരാതി; ശ്രീകണ്ഠൻ നായരുടെ ചാനലിലെ പ്രധാന ലേഖകന്റെ തട്ടിപ്പുകൾ മറനീക്കി പുറത്തു വരുമ്പോൾഎം മനോജ് കുമാര്‍15 Aug 2020 12:19 PM IST
SPECIAL REPORTഓരോ കുടുംബവും മറ്റൊരു കുടുംബത്തെ സഹായിക്കുക; പകർച്ചവ്യാധി ദുരന്തമായി മനുഷ്യനെ പിന്തുടർന്ന് നശിപ്പിക്കുമ്പോൾ പിടിച്ചു നിൽക്കാൻ ഇതല്ലാതെ മറ്റു വഴികൾ ഇല്ല; വളരെ ആഴത്തിൽ പട്ടിണിയെക്കുറിച്ച് പഠനം നടത്തിയ കാരുണ്യ പ്രവർത്തകൻ കോവിഡു കാലത്ത് സാധാരണക്കാരുടെ കണ്ണീരൊപ്പാൻ അവതരിപ്പിക്കുന്നത് മദേഴ്‌സ് മീൽ മൂവ്‌മെന്റ്; ഹോപ് സൊസൈറ്റിയുടെ കാരുണ്യ പ്രവർത്തനം ആശ്വാസമാകുക ആയിരങ്ങൾക്ക്; ഫാദർ ജോർജ് കണ്ണന്താനം വീണ്ടും മാതൃക സൃഷ്ടിക്കുമ്പോൾഎം മനോജ് കുമാര്‍15 Aug 2020 11:16 AM IST
SPECIAL REPORTബോർഡ് ഓഫ് സ്റ്റഡീസ് അംഗത്വത്തിന് രാഷ്ട്രീയമാനം കൽപ്പിക്കാത്തത് എനിക്ക് പറ്റിയ അബദ്ധം; ബോർഡിൽ അംഗമാകുന്ന പ്രശ്‌നവുമില്ല; രാഷ്ട്രീയ ആനുകൂല്യങ്ങൾ ഇതുവരെ സ്വീകരിച്ചിട്ടില്ല ഇനി സ്വീകരിക്കുകയുമില്ല; എംജി സർവ്വകലാശാല ബോർഡ് ഓഫ് സ്റ്റഡീസിൽ നിന്നും രാജി വയ്ക്കുന്നതായി പ്രശസ്ത എഴുത്തുകാരി; യോഗ്യതയുള്ള ആളുടെ പേര് വെട്ടി ഇഷ്ടനിയമനം നടത്തിയ വിസിക്ക് തിരിച്ചടി; കരുതലോടെ പ്രതികരിച്ച് അക്കാദമിക സമൂഹവും; മീരയുടെ രാജിയോടെ കെ.ടി.ജലീൽ ഒരു വിവാദത്തിൽ നിന്നും തലയൂരുമ്പോൾഎം മനോജ് കുമാര്‍14 Aug 2020 3:05 PM IST
SPECIAL REPORTമന്നം-ചെറായി 110 കെവി ലൈനിന്റെ ഭീതിയിൽ പറവൂരുകാർ; വീടുകൾക്ക് മുകളിലൂടെ പോകുന്ന ഹൈടെൻഷൻ ലൈനുകൾ; സ്വൈര്യജീവിതം അസാധ്യമാക്കും; ഭൂഗർഭ കേബിളുകൾ വേണമെന്ന് നാട്ടുകാർ; നിഷേധമനോഭാവവുമായി കെഎസ്ഇബി; വൈദ്യുത പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനാൽ ലൈനുകൾ അത്യാവശ്യമെന്ന് സ്ഥലവും എംഎൽഎ വിഡി.സതീശൻ; ഹൈക്കോടതി തുണയ്ക്കും എന്ന പ്രതീക്ഷയുമായി നാട്ടുകാർഎം മനോജ് കുമാര്‍4 Jan 2019 1:54 PM IST
Uncategorizedലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ തെളിവായി നൽകി പ്രമുഖ നടി; ബ്‌ളാക്ക് മെയിൽ സംഭാഷണത്തിന്റെ ചുവയുള്ള സംഭാഷണം പൊലീസിന് നൽകി പ്രമുഖ നിർമ്മാതാവ്; നടപടികൾ മനഃപൂർവം വൈകിപ്പിച്ച് കൊച്ചി പൊലീസ്; എഫ്‌ഐആർ അടക്കമുള്ള നടപടികൾ വൈകിപ്പിക്കാൻ വേണ്ടി പൊലീസിൽ സമ്മർദ്ദം ചെലുത്തി മലയാളം സിനിമാരംഗത്തെ പ്രമുഖരും; നടിയുടെ ലൈംഗിക പരാതിയിൽ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവിന് മേൽ കൈവിലങ്ങ് വീഴുമോ? ആകാംക്ഷയുമായി സിനിമാ ലോകംഎം മനോജ് കുമാര്‍4 Jan 2019 11:47 AM IST
Politicsമുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചത് പാലക്കാട്ടെ മൂത്താൻ സമുദായം നേതാവ്; ഏതോ ഒരുത്തന്റെ നിരാഹാരം എന്ന് കോടിയേരി പറഞ്ഞപ്പോൾ കുതിച്ചുയർന്നത് എൻ.ശിവരാജന്റെ രാഷ്ട്രീയ ഗ്രാഫ്; ഒൻപതാം വയസിൽ കാക്കി നിക്കർ അണിഞ്ഞു ആർഎസ്എസിലേക്ക്; പിള്ള വിഭാഗത്തിന് പ്രിയങ്കരൻ; യൂക്കോ ബാങ്കിന്റെ കളക്ഷൻ ഏജന്റ് എന്ന ജോലി ഇപ്പോഴും തുടരുന്ന ശിവരാജൻ ചാക്ക് രാധാകൃഷ്ണനുമായുള്ള അടുപ്പത്തിന്റെ പേരിൽ വിവാദ പുരുഷനുംഎം മനോജ് കുമാര്‍3 Jan 2019 4:10 PM IST