VIEWS - Page 2

ദിലീപ് കുമാർ എന്ന പേരിനെ വല്ലാതെ വെറുത്തു; അച്ഛൻ മരിച്ചതോടെ ലഭിച്ച സിനിമകൾ പോലും വേണ്ടെന്ന് വച്ചു; ആത്മഹത്യ ചെയ്യാൻ അനേകം തവണ ആലോചിച്ചു; 25 വയസുവരെ മരണം മാത്രം ആയിരുന്നു മനസിൽ; എആർ റഹ്മാൻ ഓർമ പറയുമ്പോൾ
ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ എങ്കിൽ ശരി വാ നോക്കാം എന്നേ പറയാനുള്ളൂ; ജീവിക്കാനായി വേറെ തൊഴിൽ അന്വേഷിക്കേണ്ടി വരും; പത്തുവർഷം മുമ്പ് നടന്ന കാര്യങ്ങൾ സ്വകാര്യങ്ങളിലേക്ക് ചുമക്കേണ്ട കാര്യമില്ല; എല്ലാം പുറത്തു വരട്ടേ; സിനിമയിലെ ആൺകോയ്മയ്‌ക്കെതിരെ ശബ്ദം ഉയർത്തിയതിന്റെ പേരിൽ എല്ലാ സിനിമകളും വിജയിച്ചിട്ടും അവഗണിക്കുന്നതിന്റെ കഥ പറഞ്ഞ് പാർവ്വതി നിശബ്ദയായിരിക്കില്ലെന്ന മുന്നറിയിപ്പുമായി തന്നെ മുന്നോട്ട്
കസബയ്ക്ക് ശേഷം ലഭിച്ചത് ഒരേയൊരു സിനിമ; അടുത്ത വർഷങ്ങളിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ വിവാദത്തിന് മുൻപ് വന്ന അവസരങ്ങൾ; നോ പറഞ്ഞാൽ നിങ്ങൾക്ക് അവസരം നഷ്ടപ്പെടുകയും യെസ് പറഞ്ഞാൽ നിങ്ങൾ അപമാനിക്കപ്പെടുകയും ചെയ്യും; മറ്റൊരു തൊഴിൽ കണ്ടെത്തണമെന്ന് എന്റെ മനസ് പറഞ്ഞു തുടങ്ങിയെന്നും പാർവ്വതി തിരുവോത്ത്
ആനിക്ക് സൗന്ദര്യം കൂടി പോയതു കൊണ്ട് പിറന്നതാണ് മഞ്ജു വാര്യർ; ആനിയെക്കാൾ സൗന്ദര്യം കുറഞ്ഞ നടിയെ തേടി ലോഹിതദാസ് നടന്നപ്പോൾ സല്ലാപത്തിലെ നായികയാവാൻ മഞ്ജുവിന് ഭാഗ്യം ലഭിച്ചെന്ന് ലോഹിയുടെ ഭാര്യ; ഒരു സിനിമ ഒരു നടന്റേയോ നടിയുടേയോ ജാതകം മാറ്റുന്നതെങ്ങനെ എന്നറിയാൻ സിന്ധുവിന്റെ വാക്കുകൾ സാക്ഷി
ദ്വയാർത്ഥ പ്രയോഗങ്ങളും അശ്ലീല ചുവയോടെയുള്ള സംഭാഷണങ്ങളും പതിവ്; വേറെ അർത്ഥം വച്ചുള്ള ഓഫറുകൾ നൽകുക ശീലം; ആവശ്യമില്ലാതെ ശരീരത്തിൽ സ്പർശിക്കുന്നതിൽ പ്രത്യേക സന്തോഷം; മീ ടൂ കാമ്പൈനിന്റെ ഭാഗമായി സംവിധായകൻ സൂസി ഗണേശിനെതിരെ അമലാ പോളും രംഗത്ത്; ബോളിവുഡിലെ മീ ടൂ കോളിവുഡിനേയും പിടിച്ചു കുലുക്കുന്നു
പണ്ട് അടൂർ ഭാസിക്കെതിരെ ലളിതാമ്മ പരാതി പറഞ്ഞപ്പോൾ ഉമ്മർ പരാതി പറയാൻ നാണമില്ലേ എന്നാണ് ചോദിച്ചത്; അന്ന് കെ.പി.എ.സി ലളിത ഒരു ഇരയായിരുന്നു; ഇന്ന് അവർ ഉമ്മറിന്റെ സ്ഥാനത്തും; സിനിമയിലെ വനിതാ കൂട്ടായ്മയെ തള്ളിയും ദിലീപിനെ പിന്തുണച്ചും വാർത്ത സമ്മേളനം നടത്തിയ കെപിഎസി ലളിതയ്‌ക്കെതിരെ ആഞ്ഞടിച്ച് റിമാ കല്ലിങ്കൽ; ലിംഗനീതിക്ക് വേണ്ടി പോരാട്ടം തുടരുമെന്നും നടി
പുരുഷ മാഫിയാ സംഘടനയായ അമ്മയുടെ കരുത്ത് മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും അഴകൊഴമ്പൻ നിലപാട്; അവർക്കെന്തുകൊണ്ടാണ് ഞങ്ങൾ പറയുന്നത് മനസ്സിലാവാത്തത്; ഉത്തരം പറയേണ്ടവർ ഇപ്പോൾ മോഹൻലാലിന് പിറകിൽ ഒളിച്ചിരിക്കുന്നു; ദുൽഖറിനെ പോലെ നിലപാടിലാത്തവനാകാൻ എല്ലാവർക്കും കഴിയില്ലല്ലോ? ഇരയ്‌ക്കൊപ്പം നിൽക്കുമ്പോൾ വേട്ടക്കാരെ എതിർക്കേണ്ടി വരുന്നത് സ്വാഭാവികം; രണ്ടും കൽപ്പിച്ച് റീമാ കല്ലിങ്കൽ രംഗത്ത്
കുറ്റാരോപിതനായ ദിലീപിനെ പുറത്താക്കാനുള്ള നടപടിയെ സ്വാഗതം ചെയ്യുന്നു; ബൈലോ അനുസരിച്ച് തീരുമാനം എടുക്കാൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി കാട്ടിയ വിമുഖതയിൽ നിരാശ; പരസ്പര വിരുദ്ധമായ പ്രസ്താവനകളും ഉൾപ്പോരുകളും സ്ത്രീകളെ വെറും അലങ്കാര വസ്തുവായി കാണുന്ന മനോഭാവവും ദൗർഭാഗ്യകരം; ലൈംഗിക അതിക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും നിസ്സാരവൽകരിക്കുകയും ചെയ്യുന്ന എഎംഎംഎയുടെ ശ്രമങ്ങളോട് ശക്തമായ പ്രതിഷേധവുമായി ഡബ്ല്യുസിസി
ശബരിമല യുവതി പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി സൂപ്പർ സ്റ്റാർ രജനീകാന്ത്; സുപ്രീം കോടതി വിധിയെ ആദരിക്കുന്നു! എന്നാൽ, ആചാരങ്ങളും വിശ്വാസങ്ങളും പാലിക്കപ്പെടേണ്ടതാണെന്ന് സ്റ്റെൽ മന്നൻ
ഇത്രയും വലിയ അതിക്രമത്തിലൂടെ ആ കുട്ടി കടന്നുപോയിട്ട് മാപ്പുപറയണമെന്ന് ആവശ്യപ്പെടുന്നത് അംഗീകരിക്കാവുന്നതിലും അപ്പുറം; രാജി വച്ച ഡബ്ല്യുസിസി അംഗങ്ങളെ കൊണ്ട് മാപ്പ് പറയിക്കണമെന്ന നിലപാട് മോഹൻലാലിനില്ല; വാർത്താസമ്മേളനത്തിൽ സിദ്ദിഖ് പറഞ്ഞ കാര്യങ്ങൾ ഗുരുതര അച്ചടക്കലംഘനമെന്നും ജഗദീഷ്
ആണിനും പെണ്ണിനും എന്തിനാണ് രണ്ട് ടോയ് ലറ്റുകൾ? സമത്വം വേണം എന്നു പറയുന്നവർ പുരുഷന്മാരുടെ ടോയ് ലറ്റിൽ പോകാറുണ്ടോ? പുരുഷന്മാർ ഷർട്ട് ഊരി ക്ഷേത്രത്തിൽ കയറുന്നത് പോലെ സ്ത്രീകൾക്കും കയറാനാകുമോ? ശരീരഘടനയും ശരീര ശാസ്ത്രവും അനുസരിച്ച് അമ്പലത്തിൽ കയറ്റുന്നില്ലെന്ന പരാതിയിൽ ഇങ്ങനെയേ വിധി പുറപ്പെടുവിക്കൂ; ആ സ്ത്രീകൾക്കൊപ്പം ഞാനില്ല; ശബരിമലയിൽ അനുശ്രീയ്ക്ക് പറയാനുള്ളത്
കായംകുളം കൊച്ചുണ്ണിക്കുള്ള ദയ പോലും പിണറായി സർക്കാരിനില്ലേ? മോഹൻലാലിന്റെയും നിവിൻ പോളിയുടെയും ബിഗ്ബജറ്റ് പടം വന്നപ്പോൾ ചെറിയ പടമായ ശബ്ദം ഔട്ട്; കായംകുളം കൊച്ചുണ്ണിക്കുവേണ്ടി ബധിരരുടെ കഥ പറയുന്ന കൊച്ചുചിത്രത്തിന് സർക്കാർ തിയേറ്റർ നൽകാനാവില്ലെന്ന് കെഎസ്എഫ്ഡിസി ചെയർമാൻ ലെനിൻ രാജേന്ദ്രൻ; സർക്കാർ തിയേറ്ററുകൾ കച്ചവടസിനിമയ്ക്കായി തീറെഴുതിയതോയെന്ന് സോഷ്യൽ മീഡിയ