Cinemaസ്‌ട്രോ ഡോഗ്‌സിന്റെ ഇമോഷൻസിന് വരത്തന്റെ ഇമോഷൻസുമായി യാതൊരു ബന്ധവുമില്ലെന്ന് ഫഹദ് ഫാസിൽ; ഒരു കഥ ആയിരം രീതിയിൽ പറയാൻ കഴിയും; സ്‌ട്രോ ഡോഗ്‌സ് സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്‌തെങ്കിലും കോപ്പിയല്ലെന്ന് അമൽ നീരദ്; ജീവിച്ചിരുന്നപ്പോൾ ഒരുപാട് ആട്ടും തുപ്പും ഏറ്റുവാങ്ങിയ സാം പെർക്കിൻസ് ഓർക്കപ്പെടുന്നതിൽ സന്തോഷം; വരത്തൻ കോപ്പിയടിയാണെന്ന ആരോപണം നിഷേധിച്ച് ഫഹദും അമൽ നീരദും4 Oct 2018 9:45 PM IST
Cinemaഎന്റെ ദൈവമേ... എന്തൊരു ജനക്കൂട്ടമായിരുന്നു! എന്റെ ശ്വാസം നിലച്ച പോലെയായി; എനിക്ക് കരയാൻ തോന്നി; എന്തൊരു ഊർജ്ജമായിരുന്നു അത്; എനിക്കു ചുറ്റും ഒരുപാട് ആളുകൾ; അവർ എനിക്കുവേണ്ടി ആർപ്പുവിളിക്കുന്നു; ആ ദിവസം എനിക്ക് മറക്കാൻ കഴിയില്ല; അത് തികച്ചും ഭ്രാന്തമായ ഒന്നായിരുന്നു: കൊച്ചിയുടെ സ്‌നേഹത്തെ സണ്ണി ലിയോൺ ഓർത്തെടുക്കുന്നത് ഇങ്ങനെ23 Sept 2018 8:15 AM IST
Cinemaപരീക്ഷണത്തിനാണ് അഭിനയിക്കുന്നതെങ്കിൽ സ്വന്തം പണം മുടക്കി നിർമ്മിക്കണം; പ്രതികരണം ശരാശരിയെങ്കിലും തിയേറ്ററിൽ ഓടുമ്പോൾ അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും നിർമ്മാതാവ്; അഞ്ജലി മേനോന്റെ കൂടെയുടെ ആഘോഷത്തിൽ 'രണ'ത്തെ തള്ളി പറഞ്ഞ പൃഥ്വിക്കെതിരെ പ്രതിഷേധം ശക്തം; നടനെ തള്ളിപ്പറഞ്ഞ് സോഷ്യൽ മീഡിയയും23 Sept 2018 8:06 AM IST
Cinemaഇന്നതു ചെയ്യരുതെന്ന് എന്നോട് പറയുമ്പോൾ എന്തുകൊണ്ടെന്ന് ഞാൻ ചോദിക്കുന്നത് അദ്ദേഹത്തിന് പിടിച്ചില്ല; മകളുടെ കാര്യം ഒഴികെ ബാക്കി എല്ലാ കാര്യത്തിലും ഭിന്നതയായപ്പോൾ ബന്ധം വേർപിരിയാൻ തീരുമാനിച്ചു; പത്തുകൊല്ലമായി മാറി താമസിക്കുകയാണെങ്കിലും ഇടയ്ക്ക് മകളോടൊപ്പം കഴിയാറുണ്ട്; ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ തുടരന്നുവെന്ന് പറഞ്ഞ് നീനകുറുപ്പ്20 May 2018 7:38 AM IST
Cinemaപുനർവായന: തുല്യ ഇടത്തിനും തുല്യ അവസരത്തിനുമായി തോളോട് തോൾ ചേർന്ന് തല ഉയർത്തി നിൽക്കാം ; ഒന്നാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാനൊരുങ്ങി മലയാള സിനിമയിലെ വനിതാ കൂട്ടായ്മ വിമൻ ഇൻ സിനിമ കളക്ടീവ്18 May 2018 3:41 PM IST
Cinemaസിനിമയിലേക്ക് ഇനിയില്ല എന്നൊന്നും ഞാൻ ചിന്തിച്ചിട്ടില്ല; അഭിനയിക്കുന്നതിന് ഒരു തടസ്സവും ബിജു പറഞ്ഞിട്ടുമില്ല; ഞാനും കൂടി ബിജുവിനൊപ്പെ വർക്ക് ചെയ്തു തുടങ്ങിയാൽ ആകെ പരസ്പരം ചൊറിയേണ്ടി വരും; വീട്ടിൽ ഇപ്പോൾ വളരെ സുഖമായി പോവുന്നു; എന്തിനാ അത് ഇല്ലാതാക്കുന്നത്: സംയുക്താ വർമ്മ മനസു തുറക്കുന്നു16 May 2018 10:54 AM IST
Cinemaജീവിതത്തിൽ ഏറ്റവും വലിയ നഷ്ടം മണിര്തനം സാറിന്റെ മൂന്ന് സൂപ്പർഹിറ്റ് സിനിമകൾ; കോയമ്പത്തൂരിലെ തിയേറ്ററിലെത്തി റോജ സിനിമ കണ്ടപ്പോ നെഞ്ചു നീറി; എല്ലാത്തിനും കാരണം മുത്തശ്ശി; തല്ലാൻ കഴിയാത്തതു കൊണ്ട് ചെരുപ്പെടുത്ത് സ്വയം തലയിലടിച്ചെന്ന് ഐശ്വര്യ5 May 2018 12:08 PM IST
Cinemaഒരു പഞ്ചായത്ത് മെമ്പർ തന്നാൽ പോലും ഞാൻ സന്തോഷത്തോടെ പോയി വാങ്ങിയേനെ....; ആരു തരുന്നു എന്നതിലല്ല നമ്മുടെ രാജ്യം നമ്മുക്ക് തരുന്ന ഒരാദരം ആയി വേണം ദേശീയ അവാർഡിനെ കാണേണ്ടിയിരുന്നത്...; ഏതെങ്കിലും ഒരു മൂന്നാകിട ചാനൽ കൊടുക്കുന്ന അവാർഡ് ആയിരുന്നേൽ ആരു കൊടുത്താലും ഇവർ ഇളിച്ചു കൊണ്ട് പോയി വാങ്ങുമായിരുന്നു; ദേശീയ അവാർഡ് വാങ്ങാത്ത സിനിമാക്കാരെ കളിയാക്കി സന്തോഷ് പണ്ഡിറ്റും4 May 2018 12:54 PM IST
Cinemaഅന്ന് മോഹൻലാൽ വിളിച്ചപ്പോൾ ഞാൻ സത്യം പറഞ്ഞതിനുള്ള വിലയാണ് ഇന്നും അനുഭവിക്കുന്നത്; എന്നെ ഇതിലേക്ക് ചാടിച്ചവർ ഒടുവിൽ കാലുമാറി; ഒരിക്കലും കരയാത്ത തിലകനെ അവർ കരയിച്ചു; പൃഥ്വിരാജിനെ കൊണ്ട് മാപ്പു പറയിക്കാൻ ശ്രമിച്ചു; വിലക്കിനേക്കാൾ വേദനിപ്പിച്ചത് അപവാദങ്ങൾ; പ്രതിസന്ധികളുടെ കഥ അയവിറക്കി വിനയൻ വീണ്ടും3 May 2018 1:39 PM IST
Cinemaഇന്ന് ജീവിക്കാൻ എനിക്ക് യാതൊരുവിധ മാർഗ്ഗവുമില്ല; ചെന്നൈൽ ലീസിനെടുത്ത വീട്ടിലാണ് താമസിക്കുന്നത്. അമ്മ പൂർണ്ണമായും കിടപ്പിലാണ്; ഷൂട്ടിങ് കഴിഞ്ഞ് വീടെത്തുമ്പോഴേയ്ക്കും കടം തന്നവർ എന്നെ തേടിയെത്തും; മകന്റെ സ്‌കൂൾ ഫീസ് നൽകുന്നത് വിശാലും; ആദ്യ പ്രണയവും വിവാഹവും ഒറ്റപ്പെടലും തുറന്ന് പറഞ്ഞ് തെന്നിന്ത്യയിൽ തിളങ്ങിയ നടി; ചാർമിളയുടെ കഥ ഇങ്ങനെ27 April 2018 12:53 PM IST
Cinemaസ്‌റ്റേജിൽ മൈക്കിലൂടെ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്ന മണി സമ്പന്നനായപ്പോൾ ചെയ്തത് പലതും പുറത്ത് പറയാൻ കഴിയില്ല; മണി അഹങ്കാരിയും തന്നിഷ്ടക്കാരനും; ഡാമിന്റെ പോകാൻ പാടില്ലാത്ത സ്ഥലത്തേക്ക് കുക്കും ഡോക്ടറും സ്ത്രീയുമായി പോയപ്പോൾ തടഞ്ഞ ഫോറസ്റ്റ് ഗാർഡിനെ തല്ലിചതച്ച സിനിമാക്കാരനെന്നും ശാന്തിവിള ദിനേശ്; ദിലീപിന്റെ അടുപ്പക്കാരന്റെ വിമർശനം കേട്ട് ഞെട്ടി മണിയുടെ കുടുംബവും സുഹൃത്തുക്കളും10 April 2018 8:39 AM IST
Cinemaജയിൽ മോചിതനായ സൽമാൻ മുംബൈയിലെത്തി; ആർപ്പുവിളികളും ആഘോഷവുമായി ആരാധകർ; മുംബൈ സിനിമാലോകം ഹാപ്പി ആകുമ്പോഴും കേസുകളിൽ രക്ഷപ്പെട്ട് സൂപ്പർസ്റ്റാർ പുറത്തിറങ്ങുന്നത് ചർച്ചയാക്കി മറുപക്ഷം7 April 2018 8:43 PM IST