Cinemaദൈവത്തിന് സ്തുതി, വീണ്ടും കാണാൻ സാധിച്ചതിൽ... കാണാനാകുമെന്ന് കരുതിയതല്ല... താടി വച്ച ആ ലുക്ക് മൂന്ന് മാസത്തെ സുനാമിയിൽ നിന്നും ഞാൻ തന്നെ ഉണ്ടാക്കിയത്; അതിന് സഹായിച്ച മാധ്യമങ്ങൾക്ക് നന്ദി; കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ചിന് ദിലീപ് എത്തിയത് കുത്തും മുനയും വെച്ച് വികാരാധീനനായി ആത്മവിശ്വാസം മങ്ങാതെ4 April 2018 7:49 AM IST
Cinemaപ്രണയത്തിൽ തുടങ്ങിയ ബന്ധം ഇരുവീട്ടുകാരും ചേർന്ന് ആലോചിച്ച് ഉറപ്പിച്ചു; അതിഥി വേഷങ്ങളിൽ തുടങ്ങിയ അഭിനയം നായക വേഷത്തിൽ എത്തി നിൽക്കുമ്പോൾ പ്രണയിനിയെ വേളി ചെയ്ത ഒപ്പം ചേർത്ത് നീരജ്; പ്രിയതമന്റെ അഭിനയ മോഹത്തിന് ഒപ്പം നിന്ന് സോഫ്റ്റ് വെയർ എൻജിനീയറായ ദീപ്തിയും; നീരജ് മാധവന്റെ വിവാഹ വിശേഷങ്ങൾ2 April 2018 9:43 PM IST
Cinemaനാവുപിഴയാണ്; അദ്ദേഹത്തെപ്പോലെ ഒരു നല്ല മനുഷ്യൻ സിനിമാലോകത്തുതന്നെ അപൂർവമാണ്; നിരുപാധികം ക്ഷമ ചോദിക്കുന്നു; അവാർഡ് വിവാദത്തിൽ വിമർശിച്ചതിന് ഇന്ദ്രൻസിനോട് മാപ്പ് ചോദിച്ച് സനൽകുമാർ ശശിധരൻ2 April 2018 8:52 AM IST
Cinemaകത്രീന കൈഫിന്റെ പിൻഗാമിയാകാൻ ന്യൂ പോർട്ടിൽ നിന്നും ബനീറ്റ എത്തുന്നു; ഇന്ത്യൻ വംശജയായ വെയിൽസിലെ പെൺകുട്ടി മുഖം കാണിച്ച പരസ്യം ഇന്ത്യയിൽ കണ്ടത് ലക്ഷങ്ങൾ; ബോളിവുഡിന്റെ മുഖമാകുന്ന പെൺകുട്ടിയെ പരിചയപ്പെടുത്തി മാധ്യമങ്ങൾ27 March 2018 10:21 AM IST
Cinemaദിലീപ് ഭക്തൻ സലിം ഇന്ത്യ അഡ്വ ബി എ ആളൂരിനെ കണ്ടത് കേസ് അട്ടിമറിക്കാൻ? ശ്രമം നടക്കുന്നത് പൾസർ സുനിയെ കൊണ്ട് മൊഴി മാറ്റിപ്പറയിപ്പിച്ച് ദിലീപിനെ രക്ഷിക്കാൻ! പ്രലോഭനങ്ങളിൽ ആളൂർ വക്കീൽ വീഴുമോ? മന്ദബുദ്ധി കളിച്ച് സലിം ഇന്ത്യ ദിലീപിനെ രക്ഷപെടുത്താൻ ബുദ്ധിപരമായ കളി കളിക്കുന്നു; നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങിയപ്പോൾ പല്ലിശ്ശേരിക്ക് പറയാനുള്ളത്26 March 2018 2:59 PM IST
Cinemaകരിയറിൽ തിളങ്ങി നിന്നിരുന്ന സമയത്ത് എല്ലാം ത്യജിച്ചായിരുന്നു വിവാഹം; അതിനായി മതം മാറേണ്ടിയും വന്നു; കുടുംബത്തിന് വേണ്ടി നിങ്ങൾ നിങ്ങളെ ത്യജിച്ചാൽ ഭർത്താവോ മക്കളോ ബഹുമാനിക്കില്ല; ഞങ്ങൾക്കു വേണ്ടി ജീവിതം കളയാൻ പറഞ്ഞോ എന്നായിരിക്കും ചോദിക്കുക; പ്രിയനുമായുള്ള വിവാഹം തന്റെ തെറ്റായ തീരുമാനമായിരുന്നുവെന്ന് വ്യക്തമാക്കി ലിസി; മക്കൾ വളരാൻ ഇത്രയും വർഷം കാത്തിരുന്നു, ഇപ്പോൾ സന്തുഷ്ടയെന്നും നടി26 March 2018 9:10 AM IST
Cinemaഡിങ്കശാപം മഹാശാപം! ഡിങ്കമതവികാരം വ്രണപ്പെടുത്തി സിനിമയെടുത്ത ദിലീപിന് പണി കിട്ടുന്നത് ഡിങ്കശാപം കൊണ്ടോ? ഒരിക്കൽ ചിത്രീകരിച്ച പ്രൊഫസർ ഡിങ്കനിലെ ചില ഭാഗങ്ങൾ വീണ്ടും ഷൂട്ട് ചെയ്യണമെന്ന് അണിയറ പ്രവർത്തകർ: ഡിങ്കശാപത്തിൽ നിന്നും ദിലീപിനെ രക്ഷിക്കാൻ നമ്പോലൻ മാമമന് എങ്കിലും കഴിയുമോ?22 March 2018 10:54 AM IST
Cinemaഅവർക്ക് മുന്നിൽ എത്തിയപ്പോൾ ഉടുപ്പ് ഊരിമാറ്റാനും മാറിടം കാണിക്കാനും എന്നോട് ആവശ്യപ്പെട്ടു; എന്തു ചെയ്യണമെന്ന് അറിയാതെ ഞാൻ അമ്പരന്നു നിന്നു; എന്റെ നെഞ്ച് പടപടാ മിടിക്കുന്നുണ്ടായിരുന്നു: കരിയറിന്റെ തുടക്കകാലത്തെ ദുരനുഭവം തുറന്നുപറഞ്ഞ് ജെന്നിഫർ ലോപ്പസ്18 March 2018 10:43 AM IST
Cinemaസൂപ്പർസ്റ്റാറുകൾ കോടികൾ പ്രതിഫലം പറ്റുമ്പോൾ ഇന്ത്യയിലെ ഒരു മെഗാ സ്റ്റാർ ഒരു പൈസ പോലും വർഷങ്ങളായി പ്രതിഫലം വാങ്ങാറില്ലായിരുന്നോ? 53-ാം ജന്മദിനം ആഘോഷിക്കുന്ന ആമിർ ഖാൻ മാധ്യമങ്ങളെ വിസ്മയിപ്പിച്ചത് ഇങ്ങനെ15 March 2018 9:34 AM IST
Cinemaസിനിമയെക്കുറിച്ചോ തിരക്കഥയേക്കുറിച്ചോ ധാരണയില്ലാത്തതും അന്തസ്സില്ലാത്തതും ആയ വിഴുപ്പലക്കലുക്കളാണ് ഓൺലൈൻ നിരൂപണങ്ങൾ; ആമി പൊളിഞ്ഞപ്പോൾ കമലിന് പരാതി ഓൺലൈൻ പത്രങ്ങളോട്; യുവനടന്മാർ പോലും ഒരു പടം വിജയിച്ചാൽ സ്വയം സൂപ്പർ താര ഇമേജ് സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്നും സംവിധായകൻ: ചലച്ചിത്ര അക്കാദമി ചെയർമാൻ ഇന്നലെ മാധ്യമങ്ങളെ കണ്ടപ്പോൾ13 March 2018 6:25 AM IST
Cinema'ചേട്ടാ ഒരു മിനിറ്റ്... ചേട്ടനിരിക്കാൻ കസേര എടുക്കാം' എന്ന് അസി. ഡയറക്ടർ; 'വേണ്ട മോനേ.. നമ്മുക്ക് എല്ലാർക്കുംകൂടെ നിലത്തിരുന്ന് ഒരുമിച്ച് കഴിക്കാം' എന്ന് നടൻ; ഒന്നോ രണ്ടോ സിനിമ വിജയിക്കുമ്പോൾ തന്നെ തലക്കനംകൂടി കാരവാൻ വേണമെന്ന് പറയുന്ന ന്യൂജൻകാർ കണ്ടുപഠിക്കാൻ ഇന്ദ്രൻസിനെക്കുറിച്ച് ഒരു ഓർമ്മക്കുറിപ്പ്10 March 2018 4:25 PM IST
Cinemaഅനിഷ്ടം കൊണ്ട് അടിപ്പാവാട മുഖത്തേക്ക് വലിച്ചെറിഞ്ഞ് ദേഷ്യം പ്രകടിപ്പിച്ച് നടി; ബ്രാൻഡഡ് ഷർട്ട് നിർബന്ധമുള്ള മമ്മൂട്ടി പിണങ്ങിയപ്പോൾ തരികിട കാട്ടി പിണക്കം മാറ്റി; ഇന്ദ്രൻസ് ആണെങ്കിൽ ഒപ്പം അഭിനയിക്കാനില്ലെന്ന് പറഞ്ഞ് ആശാ ശരത്തും വേദനിപ്പിച്ചു; മലയാള സിനിമയിലെ 'കൊടക്കമ്പി'യെ തേടി പുരസ്‌ക്കാരം എത്തുന്നത് അവഗണനകളുടെ ആവർത്തനങ്ങൾക്ക് ഒടുവിൽ8 March 2018 4:47 PM IST