VIEWS - Page 5

പുരസ്‌ക്കാര ശോഭയിലും കടിച്ചാൽ പൊട്ടാത്ത ഡയലോഗുകളില്ല; അവാർഡ് ജേതാവിന്റെ തലക്കനമെന്ന് ആർക്കെങ്കിലും തോന്നിയാൽ അതാണ് ജീവിതത്തിലെ ഏറ്റവും വലിയ പരാജയമെന്ന് പറഞ്ഞ സാധാരണക്കാരൻ; അഭിനന്ദിക്കാൻ എത്തിയവരെ നിറഞ്ഞ ചിരിയോടെ സ്വീകരിച്ച് മധുരം വിളമ്പി ഇന്ദ്രൻസ്; കോമഡി വേഷങ്ങളാണ് ഇഷ്ടമെന്ന് പറഞ്ഞ് ഭാര്യയും മക്കളും; നിരവധി തവണ കയ്യിൽ നിന്നും വഴുതിപ്പോയ മികച്ച നടനുള്ള പുരസ്‌ക്കാരം എത്തിയപ്പോൾ കുമാരപുരത്തെ കളിവീട് ചിരിവീടായത് ഇങ്ങനെ
ഒഎൻവിയുടെ പിൻഗാമിയായ കവിയായി കേരളം ആദരിച്ചു; വയലാർ അവാർഡ് വരെ നേടി കേന്ദ്രസാഹിത്യ അക്കാദമിയിലും അംഗമായി; ദേശാഭിമാനിയിൽ നിന്നും നയനാരുടെ ഓഫിസിലെത്തി പേരെടുത്ത ശേഷം കൈരളിയിൽ നിന്നും പിണറായിയുടെ ഓഫിസിലെയും പ്രധാന താരമായി; മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന പുരസ്‌ക്കാരം നേടിയ പിണറായി വിജയന്റെ മാധ്യമ ഉപദേശകന്റെ കഥ
ബിജെപിക്കാരുടെ അസഹിഷ്ണുതക്കെതിരെ തുണിയഴിച്ച് പ്രതിഷേധിച്ചും സിനിമക്ക് പുറത്ത് വാർത്തകളിൽ ഇടംപിടിച്ചു; കണ്ണു കെട്ടിയും സിപ്പഴിച്ചുമുള്ള പ്രതിഷേധം കോമാളിത്തമെന്ന് പറഞ്ഞ് പരിവാറുകാർ വിമർശിച്ചപ്പോഴും ഇടതുപക്ഷം ഒപ്പം നിന്നു; തൊണ്ടി മുതലിലെ പൊലീസുകാരന്റെ വേഷം ഗംഭീരമാക്കിയപ്പോൾ അലൻസിയറിനെ തേടി മികച്ച സഹനടനുള്ള പുരസ്‌ക്കാരവും
സഹകരിക്കുന്നവർ എന്നും വാഴ്‌ത്തപ്പെടട്ടെ; അത്തരക്കാരെയാണ് സിനിമയ്ക്കാവശ്യം! പ്രമുഖ സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ അച്ഛൻ സമ്മതിക്കാതെ വന്നപ്പോൾ ക്യാപ്റ്റൻ രാജുവിനോട് പറഞ്ഞത് ഓർമ്മയില്ലേ? സുജാ കാർത്തികയെ വെല്ലുവിളിച്ച് പല്ലിശ്ശേരി വീണ്ടും; ദൃശ്യത്തെളിവിലെ ചർച്ചകൾ പുതിയ തലത്തിലേക്ക്; നടിയെ നിരന്തരം അപമാനിക്കുന്നതിൽ പ്രതിഷേധവുമായി സിനിമാ ലോകവും
വേഷം ചെറുതായതുകൊണ്ട് ജുറാസിക് പാർക്കിലെ വേഷം നിരസിച്ചു; പഞ്ചനക്ഷത്ര ഹോട്ടലിലെ ഒരു നില മുഴുവൻ ചോദിച്ചതിനാൽ ശിവകാമി ദേവിയാക്കാനുള്ള രാജമൗലിയുടെ ആഗ്രഹവും നടന്നില്ല; ബോളിവുഡിൽ താര റാണിയായപ്പോഴും മലയാളത്തിൽ അഭിനയിച്ചത് മരണക്കിടക്കിടക്കയിൽ കിടന്നു അമ്മ നിർബന്ധിച്ചതുകൊണ്ട്; ശ്രീദേവി എന്ന താര റാണിയുടെ സിനിമ ജീവിതം ഇങ്ങനെ
പതിനഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലീഷ് വിങ്ലീഷിലൂടെ ശക്തമായ തിരിച്ചു വരവ്; രണ്ടാം വരവ് ഗംഭീരമാക്കിയത് സ്ത്രീ കേന്ദ്രീകൃത കഥാ പാത്രങ്ങൾ ഉജ്ജ്വലമാക്കി കൊണ്ട്; ബാഹുബലിയിലെ ശിവകാമിയാകാൻ തയ്യാറായില്ലെന്ന വാർത്ത ശ്രീദേവിയെ വിവാദങ്ങളിലും നിറച്ചു നിർത്തി; അര നൂറ്റാണ്ടത്തെ അഭിനയ ജീവിതത്തിനൊടുവിൽ വിടവാങ്ങിയത് മകളുടെ സിനിമാ പ്രവേശം എന്ന ആഗ്രഹം ബാക്കി വെച്ച്
ബസ് സമരവും പരീക്ഷാക്കാലവും വില്ലനായി, തീയേറ്ററുകളെ ജനം കൈയൊഴിയു; മൾട്ടിപ്‌ളക്‌സുകളിൽ ഷോ വെട്ടിക്കുറച്ചു; ഈ വർഷം ഇറങ്ങിയ 19 ചിത്രങ്ങളിൽ വിജയിച്ചത് ആദി മാത്രം; മികച്ച ചിത്രങ്ങളായി പേരെടുത്ത ക്യാപ്ടനും ഹേയ് ജൂഡിനുംപോലും ആവറേജ് കലക്ഷൻ മാത്രം: മലയാള സിനിമയിൽ വീണ്ടും കടുത്ത പ്രതിസന്ധി
ഈ അലവലാതിയെ ആണോ എന്റെ മകൾ കല്യാണം കഴിക്കാൻ പോകുന്നത്? മോഹൻലാലിനെ ചെയ്യാത്ത കുറ്റത്തിന് തൂക്കിക്കൊന്ന ഈ വൃത്തികെട്ടവനെയാണോ കല്യാണം കഴിക്കുന്നത്? വിവാഹത്തിലെ അറിയാത്ത വീഥികൾ മണിയൻ പിള്ള രാജു വെളിപ്പെടുത്തുമ്പോൾ
എസ് എസ് എൽ സി തോറ്റപ്പോഴാണ് ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ചത്; പത്താം ക്ലാസ് പാസായെങ്കിൽ എനിക്ക് മുമ്പിൽ ഒരുപാട് ഓപ്ഷനുകൾ ഉണ്ടായേനെ; തോറ്റപ്പോൾ ആരും ഉപദേശത്തിന് വന്നില്ല; ഗോപീസുന്ദർ സംഗീത സംവിധായകൻ ആയത് ഇങ്ങനെ
വിമല കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥിനിക്ക് ഇപ്പോഴും ഒന്നു വിശ്വാസമാകുന്നില്ല; ഇന്നലെ കോളേജിൽ എത്തിയത് ആരാധികമാരുടെ കൂക്കുവിളികൾക്ക് നടുവിൽ; കണ്ണുകൊണ്ടുള്ള പ്രണയത്തിന്റെ രഹസ്യം തുറന്നു പറഞ്ഞ് സണ്ണി ലിയോണിനെയും തോൽപ്പിക്കുന്ന ഗൂഗിൾ സെർച്ച് ഫെയിമായതിൽ മനം നിറഞ്ഞ് പ്രിയ വാര്യർ
രാഷ്ട്രീയത്തിന് വേറെ കഴിവ് വേണം; എനിക്കതില്ല; നമുക്കിങ്ങനെ സിനിമയിൽ അഭിനയിച്ച്, നൃത്തം ചെയ്ത് സമാധാനത്തോട് കൂടി....; ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെന്നല്ല ഇലക്ഷനിൽ മത്സരിക്കാനുള്ള വിദൂര സാധ്യത പോലുമില്ലെന്ന് മഞ്ജു വാര്യർ; രാഷ്ട്രീയ പ്രവേശന ചർച്ചകളിൽ ലേഡി സൂപ്പർ സ്റ്റാറിന്റെ പ്രതികരണം ഇങ്ങനെ
ലാലും സുചിത്രയുമായി ഇഷ്ടത്തിലാണ്; ഞാൻ ഇക്കാര്യം ബാലാജിയുമായി സംസാരിച്ചു; ലാലിനെ ഇഷ്ടപ്പെടാത്തവർ ആരുണ്ട്...; അങ്ങനെയാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചതും കഴിഞ്ഞതും: മോഹൻലാലിന്റേത് പ്രണയ വിവാഹമോ? തിക്കുറിശ്ശി പറഞ്ഞത് എന്ത്?