Cinemaകൂട്ടുകാരനെ നോക്കി പുരികക്കൊടി ഉയർത്തി കണ്ണിറുക്കിക്കാണിക്കുന്ന ഒരു കുസൃതിപ്പെണ്ണ്; ഒമറിക്ക പറഞ്ഞിട്ടാണ് ഞാൻ പുരികം ഉയർത്തിയതും കണ്ണിറുക്കി കാണിച്ചതും; എനിക്ക് പറ്റുമെന്ന് കരുതിയില്ല; പക്ഷേ ട്രൈ ചെയ്തപ്പോൾ നന്നായി വന്നു; അഡാർ ലൗവിലെ താരം പ്രിയാ വാര്യർ പറയുന്നത്11 Feb 2018 10:30 AM IST
Cinemaഏൻജലീന ജോളിക്കും കേയ്റ്റ് മോസിനും 14-ാം വയസിൽ കന്യകാത്വം നഷ്ടമായപ്പോൾ ലിസ് ടെയ്ലറിനും ചെറിൽ കോളെയ്ക്കും 15-ാം വയസ് വരെ പിടിച്ച് നിന്നു; ജെയിംസ് ബോണ്ട് സ്റ്റാർ സീൻ കൊനെറി എട്ടാം വയസിൽ ജീവിതത്തിന്റെ മധുരം അറിഞ്ഞപ്പോൾ ജോണി ഡെപിന് 13-ാം വയസു വരെ കാത്തിരിക്കേണ്ടി വന്നു; ഹോളിവുഡ് താരങ്ങൾ കന്യകാത്വത്തിന്റെ കഥ പറയുമ്പോൾ10 Feb 2018 10:24 AM IST
Cinemaശാന്തിവിള ദിനേശിനെ അറസ്റ്റ് ചെയ്യാത്തത് എന്തു കൊണ്ട്? ഒരു നിയമ വിദ്യാർത്ഥി എന്നു പറഞ്ഞാണ് നാലു പേജുള്ള ഒരു കത്ത് സ്പീഡ് പോസ്റ്റിൽ അയച്ചു കിട്ടിയത്; നടിയുടെ പീഡന ദൃശ്യം എഡിറ്റ് ചെയ്തത് ആര്? അഭ്രലോകത്തിൽ വിവാദ എഴുത്തുമായി വീണ്ടും പല്ലിശേരി5 Feb 2018 11:22 AM IST
Cinemaസിപിഐയിൽ ചേർന്ന് തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകുന്നതിനെതിരെ പാരയുമായി മാക്ട; ഭാഗ്യ ലക്ഷ്മിയെയ്ക്കെതിരെ പാർട്ടിക്ക് പരാതി കൊടുത്തുവെന്ന് ബൈജു കൊട്ടാരക്കര4 Feb 2018 11:49 AM IST
Cinemaജീവിതത്തിൽ നിർഭാഗ്യകരമായ അനുഭവമുണ്ടായപ്പോൾ ആദ്യം വിളിച്ചത് നവീനെ; വിവാഹം കഴിഞ്ഞാൽ സിനിമയൊന്നും ചെയ്യാതെ വീട്ടിലിരിക്കുന്നതിനോട് നവീന് തീരെ താൽപര്യമില്ല; നല്ല റോളുകൾ വന്നാൽ തീർച്ചയായും അഭിനയിക്കും; വിവാഹം ശേഷം ഭാവന പറയുന്നത്31 Jan 2018 1:34 PM IST
Cinemaരാജാവിന്റെ മകൻ വെള്ളിത്തിരയിൽ ചുവടുവെച്ചപ്പോൾ ബോക്‌സോഫീസ് റെക്കോർഡുകൾ തവിടുപൊടി! പുലിമുരുകന്റെയും ഗ്രേറ്റ് ഫാദറിന്റെയും ആദ്യ ദിന കലക്ഷൻ മറികടന്ന് ആദി; കണക്കുകൾ പ്രകാരം കേരളത്തിൽ നിന്ന് ലഭിച്ചത് 4.70 കോടി രൂപ! മകന്റെ പ്രകടനത്തിൽ തൃപ്തിയോടെ മോഹൻലാൽ; അമിതാഹ്ലാദത്തിന് നിൽക്കാതെ ഹിമാലയത്തിൽ പോയി 'കൂളായി' പ്രണവ്28 Jan 2018 12:21 PM IST
Cinemaസ്ത്രീകളുടെ സെക്ഷ്വാലിറ്റിയെ കുറിച്ചും ശരീരത്തെ കുറിച്ചും മോശമായി പ്രതിപാദിച്ച് അവരെ കൊച്ചാക്കുക എന്നത് പണ്ടു മുതലേ നടക്കുന്നതാണ്; കമലിന്റെത് ഒരു കമന്റ് പോലും അർഹിക്കാത്ത പ്രതികരണം; സംഭവിച്ചതെല്ലാം നല്ലതിനായിരിക്കുമെന്ന് വിശ്വസിക്കുന്നു; ഇത് ഒന്നര വർഷം മുമ്പ് ക്ലോസ് ചെയ്ത ചാപ്റ്റർ: ആമി വിവാദത്തിൽ മനസ്സ് തുറന്ന് വിദ്യാ ബാലൻ26 Jan 2018 9:30 AM IST
Cinemaഫഹദിന്റെ നായകന് വിഷക്കൂണുകഴിച്ച് മനോവിഭ്രാന്തയുണ്ടായെന്ന് ഒരുപക്ഷം; മാജിക്കൽ റിയലിസമാണെന്ന് മറ്റൊരു കൂട്ടർ; നിധികിട്ടിയെന്നും ഇല്ലെന്നും ചർച്ചകൾ; കാർബണിന്റെ കൈ്‌ളമാക്‌സിൽ എന്താണ് സംഭവിച്ചതെന്ന് അറിയാൻ സോഷ്യൽ മീഡിയയിൽ ചർച്ച; ഫാന്റസി സീനുകൾ എതാണെന്ന് അറിയാതെ അമ്പരന്ന് പ്രേക്ഷകർ; ഒന്നും വെളിപ്പെടുത്താതെ അണിയറ പ്രവർത്തകരും25 Jan 2018 9:33 AM IST
Cinema'ആമി ഒരു മത പ്രശ്നമായി മാറാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ബോളിവുഡ് താരം വിദ്യാ ബാലൻ ചിത്രത്തിൽ നിന്നും പിന്മാറിയത്; ആമി എന്ന കഥാപാത്രം സംഘപരിവാറിനേയും മുസ്ലിം ലീഗിനേയും ഒരു പോലെ ബാധിക്കും'; സെൻസർ നടപടി കഴിയുമ്പോഴേക്കും ആമി വിവാദങ്ങൾക്ക് തുടക്കമിടുമെന്ന് ലിബർട്ടി ബഷീർ16 Jan 2018 9:29 PM IST
Cinemaഒരു മീൻ പൊരിച്ചതിൽ നിന്നുമാണ് എന്റെ ഫെമിനിസം തുടങ്ങുന്നത്! സിനിമാ മേഖലയിലെത്തിയപ്പോൾ കേട്ടത് അഡ്ജസ്റ്റ്, കോംപ്രമൈസ് തുടങ്ങിയ വാക്കുകൾ; ഇപ്പോഴും പുരുഷ നടന്മാരുടെ മൂന്നിലൊന്ന് പ്രതിഫലം മാത്രമേ നമുക്കു തരുന്നുള്ളൂ; എത്രകാലം ഇങ്ങനെ തലകുനിച്ച് നിൽക്കും, എത്രകാലം മിണ്ടാതിരിക്കും: തുറന്നടിച്ച് നടി റിമ കല്ലിങ്കൽ16 Jan 2018 7:15 PM IST
Cinemaതിരക്കഥയുമായി എത്തുമെന്നറിയിച്ചപ്പോൾ തനിയെ വന്നാൽ മതിയെന്ന് നടൻ പറഞ്ഞിരുന്നതായാണ് വിശ്വസനീയ വാർത്ത; യുവതി എത്തിയപ്പോൾ ഉണ്ണിമുകുന്ദൻ തിരക്കഥ കേൾക്കാനോ വായിക്കാനോ ഉള്ള മൂഡിലായിരുന്നില്ല പോലും; എന്തായാലും മുകളിലത്തേ നിലയിലേക്കു യുവതിയെ കൊണ്ടുപോയി അവിടെ വച്ച്...; ഉണ്ണിമുകുന്ദൻ അത്ര നല്ലവനല്ല? സിനിമയിലെ പുതിയ പീഡന വിവാദത്തിൽ പല്ലിശേരി പറയുന്നത്15 Jan 2018 10:10 AM IST
Cinemaകണ്ണൂരിലെ അക്രമ രാഷ്ട്രീയം പ്രമേയമാക്കിയ ഷെയിൻ- നിമിഷ ടീമിന്റെ 'ഈട'ക്കെതിരെ സിപിഎം പ്രവർത്തകർ; പയ്യന്നൂരിൽ സിനിമക്ക് ടിക്കറ്റെടുത്തവരെ കാണാൻ അനുവദിക്കാതെ പറഞ്ഞു വിട്ടെന്ന് ആരോപണം; അസഹിഷ്ണുതക്കെതിരെ പോരാടിയ സഖാക്കൾ എവിടെ പോയെന്ന് ചോദിച്ച് കോൺഗ്രസ് നേതാവ് കെ സുധാകരൻ12 Jan 2018 7:18 PM IST