VIEWS - Page 7

വിദ്യാബാലൻ മാധവിക്കുട്ടിയായിരുന്നെങ്കിൽ സിനിമയിൽ ലൈംഗികത കടന്നുകൂടിയേനെ; മഞ്ജു എത്തിയതോടെ സാധാരണ തൃശൂർക്കാരിയുടെ നാട്ടുഭാഷയിൽ മാധവിക്കുട്ടിയെ അവതരിപ്പിക്കാൻ പറ്റി; ആമിയിൽ നിന്നും വിദ്യ പിന്മാറിയത് ദൈവാനുഗ്രഹം കൊണ്ട്: ദേശീ അവാർഡ് നേടിയ നടിയെ അധിക്ഷേപിച്ച സംവിധായകൻ കമലിനെതിരെ സൈബർ പ്രതിഷേധം
സിനിമയിൽ മദ്യമെന്ന് പറഞ്ഞ് കുടിക്കുന്നത് കട്ടൻ കാപ്പിയാണെന്നും ഇക്കാര്യം എല്ലാവർക്കും അറിയാമെന്നിരിക്കെ പിന്നെ എന്തിനാണ് മദ്യപാന മുന്നറിയിപ്പ് നൽകുന്നത് ? സെൻസില്ലാത്ത സെൻസർ ബോർഡിനെ വിമർശിച്ച്‌ നെടുമുടി വേണു
ആദ്യത്തെ രണ്ടുദിവസം എനിക്കത് താങ്ങാൻ പറ്റിയില്ല; മരിച്ചാലോ എന്ന് വരെ ചിന്തിച്ചു പോയി; ആ രണ്ടുദിവസം കൊണ്ട് എനിക്ക് ജീവിതത്തിൽ കിട്ടിയ അനുഭവപാഠം ജീവിതത്തിൽ ഉടനീളം ഞാൻ മറക്കില്ല; ശത്രുക്കളായി നിന്നവർ പോലും എന്നെ ചേർത്തുപിടിച്ചു സഹായിച്ചു; മിത്രങ്ങളാണെന്ന് കരുതിയവർ പലരും മാറി നിന്നു; ജയനെ വല്യച്ഛനെന്ന് വിളിച്ച് വിവാദത്തിൽപ്പെട്ട ഉമ മനസ്സു തുറക്കുന്നു
സത്യം തുറന്നു പറഞ്ഞതിന് നിത്യാമേനോൻ അനുഭവിച്ചത് ചില്ലറയല്ല; സിനിമയിൽ നിന്നേ ഒഴിവായ നടി മടങ്ങിവരുന്നത് മുഴുവൻ സമയ കഥാപാത്രത്തോടെ; പാർവതി എന്ന അനുഗ്രഹീത നടിക്ക് ഇത് പാഠമാകുമോ?
ഒരു സിനിമയിൽ ഞാൻ കന്യാസ്ത്രീ വേഷം ചെയ്തിരുന്നു; ആ ചിത്രത്തിൽ കന്യാസ്ത്രീയുടെ വേഷത്തിൽ എന്നെ ഒറ്റത്തവണയാണ് കാണിക്കുന്നത്; ബാക്കിയുള്ള സമയം മുഴുവൻ നഗ്നയാണ്; ജീവിതത്തിൽ വഴിത്തിരിവായത് ഈ അനുഭവം; മലയാള സിനിമയിലെ ബോഡി ഷെയിമിംഗാണ് സിനിമ ഉപേക്ഷിക്കാനുള്ള കാരണമെന്ന് വ്യക്തമാക്കി നടി ഷക്കീല
മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം മലയാളത്തിൽ അടുത്ത മെഗാ സ്റ്റാർ ആകുന്നത് ആര്? ദുൽഖറും പൃഥ്വിരാജും എന്ന് ആരാധകർ; ലാലിനെയും മമ്മൂക്കയേയും ഒരേ പോലെ സ്തുതിച്ച് തന്ത്രപരമായി അഭിപ്രായം പറഞ്ഞ് പൃഥ്വി രംഗത്ത്; അച്ഛന്റെ നിഴലിൽ നിന്നും മാറാതെ ദുൽഖറും
ഉണ്ണിമുകുന്ദനെ പെണ്ണുകേസിൽ കുടുക്കിയത് ഒരു സംവിധായകനോ? ഗണേശ് കുമാറിന്റെ ശ്രമം അമ്മയുടെ പ്രസിഡന്റാകാൻ; മലയാള സിനിമയിലും പുറത്തും ചെയ്തു കൂട്ടിയ പാപത്തിന്റെ കറ കഴുകിക്കളയാൻ നാദിർഷായ്ക്ക് കഴിയില്ല; പല പെൺകുട്ടികളുടയും ശാപവും കണ്ണീരും അയാളിൽ വീണിട്ടുണ്ട്; പലതും തുറന്നു പറഞ്ഞതിന്റെ പേരിൽ എന്നെയും ആലപ്പി അഷറഫിനെയും ആക്രമിക്കുന്നു: തുറന്നുപറച്ചിലുമായി പല്ലിശ്ശേരി വീണ്ടും
നടി പാർവതിക്കെതിരായ ആക്രമണം അവസാനിക്കുന്നില്ല; പാർവതിയും പൃഥ്വിരാജും പ്രധാന വേഷങ്ങളിലെത്തുന്ന മെ സ്റ്റോറിക്ക് ഡിസ്ലൈക്ക് ആക്രമണം; ഒരു ദിവസം കൊണ്ട് രണ്ടായിരം ലൈക്ക് നേടിയ വീഡിയോയ്ക്ക് ഇരുപത്തിഅയ്യായിരത്തോളം ഡിസ്‌ലൈക്കുകൾ; പാർവതി അഭിനയിച്ചതിനാൽ ചിത്രം കാണില്ലെന്നും പൃഥ്വിരാജ് ക്ഷമിക്കണമെന്നും കമന്റുകൾ
ഞാൻ മമ്മൂട്ടിയെ അപമാനിച്ചിട്ടില്ല; സിനിമക്കാരു പോലും തനിക്കെതിരെ വാളെടുത്തത് സംഭവം എന്തെന്ന് പോലും അറിയാതെ; വിവാദങ്ങൾക്കും അധിക്ഷേപങ്ങൾക്കുമൊടുവിൽ കസബ വിഷയത്തിൽ ഉള്ളു തുറന്ന് നടി പാർവതി
മരുമക്കളെ കണ്ണീരു കുടിപ്പിക്കുന്ന അമ്മായിയമ്മ വേഷത്തിന്റെ പേരിൽ ആരെങ്കിലും സുകുമാരിയമ്മയെയോ മീനച്ചേച്ചിയെയോ കുറ്റപ്പെടുത്തിയോ? പാർവതിക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ മമ്മൂട്ടി എന്ന നടനോ മനുഷ്യനോ അല്ല; മമ്മൂട്ടിയെ വെറുതെ വിടുക...അറുപതോ നൂറോ വയസുകാരനാകട്ടെ.. അഭിനയമെന്ന മോഹത്തിൽ സ്വസ്ഥനാകാൻ അനുവദിക്കുക; മെഗാ സ്റ്റാറിനെ പിന്തുണച്ച് ഒടിയൻ സംവിധായകൻ