VIEWS - Page 8

{{കരളുലച്ച് കറുത്ത ജൂതന്‍;  ഞെട്ടിച്ച് മായാനദി; പുതിയ ദൃശ്യവ്യാകരണം നല്‍കി അങ്കമാലിയും തൊണ്ടിമുതലും ഞണ്ടും; ബജറ്റ് പരിമിതിയല്ലെന്ന് തെളിയിച്ച് ടേക്ക്ഓഫും സി.ഐ.എയും; 2017ല്‍ നല്ല ചിത്രങ്ങള്‍ വിരലിലെണ്ണാവുന്നവ മാത്രം; ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളില്‍ ഒറ്റ സൂപ്പര്‍ താരസിനിമയുമില്ല!}}
വടക്കൻ വീരഗാഥയിൽ എംടി എഴുതിയ നീ അടക്കമുള്ള പെൺ വർഗ്ഗം എന്ന ഡയലോഗ് സന്ദർഭത്തിൽ നിന്നു മാറ്റിയാൽ സ്ത്രീവിരുദ്ധമെന്ന് തോന്നാം; നെഗറ്റീവ് ഷേഡ് കഥാപാത്രങ്ങളെ പ്രകീർത്തിക്കുന്നതാണ് പ്രശ്‌നം; ചട്ടക്കൂടുകൾക്ക് ഉള്ളിൽ നിന്നു തിരക്കഥ എഴുതിയാൽ എങ്ങനെ മികച്ച കൃതിയുണ്ടാകും? മലയാള സിനിമയിലെ സ്ത്രീ വിരുദ്ധത പാർവതിയുടെ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ചർച്ച ചെയ്ത് പ്രമുഖർ
ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ തുടക്കം; മലയാളം തഴഞ്ഞപ്പോൾ ശോഭിച്ചത് തമിഴകത്തിൽ; ബാംഗ്ലൂർ ഡേയ്‌സിലെ സാറയിലൂടെ ഗംഭീര തിരിച്ചുവരവ്;  ടേക്ക് ഓഫിലെ സമീറയെ അനശ്വരമാക്കിയപ്പോൾ രാജ്യാന്തര മേളയിൽ മികച്ച നടിയായി; ഇർഫാനൊപ്പം ബോളിവുഡിലും കൈവെച്ചു; കസബ വിമർശനത്തിൽ ജൂഡിനോട് ഒഎംകെവി പറഞ്ഞ പാർവതി വ്യത്യസ്തയാക്കുന്നത് നിലപാടുകളിലെ വ്യക്തത കൊണ്ട്
സ്‌ക്രിപ്റ്റ് വായിക്കണമെന്ന് ഞാൻ പറഞ്ഞപ്പോൾ അവർ അഹങ്കാരിയായി കണ്ടു; പീഡിപ്പിച്ചയാളുടെ പേര് പറയാൻ പലരും എന്നെ നിർബന്ധിച്ചിട്ടുണ്ട്; അത് പുറത്തു പറഞ്ഞാൽ ഞാൻ മാത്രമേ ഉണ്ടാകൂ.. മറ്റുള്ളവർ കർട്ടന് പിന്നിൽ ഒളിക്കും; കലയെ സ്നേഹിക്കുന്നവരെ ആർക്കും തടയാനാകില്ല; മമ്മൂട്ടി ആരാധകർ ആക്രമണം തുടരുമ്പോൾ തുറന്നടിച്ച് പാർവതി രംഗത്ത്
അവതരിപ്പിക്കുന്ന കഥാപാത്രം സമൂഹത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് തിരക്കഥാകൃത്തും സംവിധായകനും താരവും പരിശോധന നടത്തണമെന്നാണ് ഉദ്ദേശിച്ചത്; സൈബർ ലോകത്ത് മമ്മൂട്ടി ആരാധകരുടെ ആക്രമണം പെരുകുന്നതിനിടെ കസബ വിവാദത്തിൽ വിശദീകരണവുമായി നടി പാർവതി; മെഗാതാരത്തെ വിമർശിച്ച നടിയെയും സംവിധായികയേയും ബഹിഷ്‌ക്കരിക്കാനും സിനിമാ ലോകത്ത് നീക്കം
18 കിലോ ഭാരം കുറയുമ്പോൾ ശരീരവും ജീവിത രീതിയും ജോലിയുമെല്ലാം അതിന് അനുസരിച്ചു മാറ്റണം; ഒരു പാടു പീഡനങ്ങളിലൂടെ കടന്നു പോകുന്നൊരു സാധാരണ മനുഷ്യനാണ് മാണിക്കൻ; ഈ വ്യത്യാസം ശരീത്തിനു കാണിക്കാനായില്ലെങ്കിൽ ഒടിയൻ പൂർണ്ണമാകില്ല; രണ്ടാമൂഴത്തിലെ ഭീമനിലേക്കുള്ള യാത്രയുടെ തുടക്കമാണിത്: തടി കുറയ്ക്കൽ ചികിൽസയിൽ മോഹൻലാലിന് പറയാനുള്ളത്
നാല് വർഷം മുമ്പ് മഞ്ജുവാര്യരെക്കുറിച്ച് വളരെ മോശമായ രീതിയിൽ ദിലീപിന്റെ താത്പര്യ പ്രകാരം ഒരു സംവിധായകൻ എനിക്ക് റിപ്പോർട്ട് നൽകി; ജനകീയ നടനോട് ഭാര്യ ഇങ്ങനെ പെരുമാറിയതിൽ വല്ലാത്ത ദേഷ്യം തോന്നി; തുടർന്നുണ്ടായ സംഭവവികാസങ്ങളും എഴുത്തും മറ്റു വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറി; ദിലീപിനെ കുടുക്കുന്ന മൊഴി നൽകിയവരിൽ പല്ലിശേരിയും: ദേ പുട്ടിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം എന്ത്?
എപ്പോഴെങ്കിലും ആരെങ്കിലും പീഡനത്തെപ്പറ്റി തുറന്നു പറഞ്ഞാൽ തിരിച്ചടി ഉറപ്പാണ്; ഇതു മാറിയേ പറ്റൂ; അഭിനേതാക്കളുടെ പ്രതിഫലത്തെപ്പറ്റി പോലും നിയമപ്രകാരമുള്ള ഒരുറപ്പുമില്ല; ഈ ഘട്ടത്തിൽ ഒരു സാഹസത്തിന് ആരാണു മുതിരുക? ബോളിവുഡിലെ പീഡകരുടെ പേരു പറഞ്ഞാൽ പണി കിട്ടുമെന്ന് നടി റിച്ച
വോഡ്കയാണോ വിസ്‌കിയാണോ ഇഷ്ടം എന്ന ചോദ്യത്തിനു മറുപടി വോഡ്ക; കൂട്ടുകാരുടെ പ്രണയത്തിന് സഹായം ചെയ്തു കൊടുക്കും; അനിയനും ടിപ്‌സുകൾ നൽകും; എനിക്ക് പ്രണയം എന്നോടും; അച്ഛനും അമ്മയും അഭിമുഖം കാണരുതേ എന്ന പ്രാർത്ഥനയോടെ സനൂഷ പറഞ്ഞത് ഇവയൊക്കെ; മലയാളത്തിൽ ബാലതാരമായെത്തി തെന്നിന്ത്യൻ നായികയായ സനൂഷ മനസ്സ് തുറക്കുമ്പോൾ
വീട്ടിനകത്തു പ്രവേശിച്ചതും അയാൾ എന്നെ കയറിപ്പിടിക്കുകയും വസ്ത്രങ്ങൾ വലിച്ചൂരി ബലാത്സംഗത്തിന് ശ്രമിക്കുകയും ചെയ്തു; പല നടിമാരും തന്നോട് സഹകരിച്ചിട്ടുണ്ടെന്നും അങ്ങനെയാണ് പലരും സിനിമയിൽ ഉയരങ്ങൾ കീഴടക്കിയതെന്നും അയാൾ പറയുന്നുണ്ടായിരുന്നു: കാസ്റ്റിങ് കൗച്ചിന്റെ കഥ പറഞ്ഞ് ഫിദയിലെ നായിക ഗായാത്രി ഗുപ്തയും
കാവ്യയേയും മകളെയും കൂട്ടാതെ ദുബായിലേയ്ക്ക് പോകുന്നത് എന്തിനാണെന്ന് ഞങ്ങൾക്കറിയാം; രക്ഷപ്പെട്ടെന്ന് കരുതേണ്ട അവിടെയും നമ്മുടെ ആളുകളുണ്ടെന്ന് ലേഖകൻ; അനിയാ നിങ്ങളുടെ ആൾക്കാരെ ഞാൻ ഇന്നും ഇന്നലെയുമൊന്നുമല്ല കാണുന്നത്; ഒരു ബൈറ്റ് വേണം, ഒരു ഇന്റർവ്യു വേണം എന്നൊക്കെ പറഞ്ഞ് കാത്തിരിക്കുന്ന സാറന്മാരെയും കണ്ടിട്ടുണ്ടെന്ന് താരത്തിന്റെ മറുപടി; നെടുമ്പാശേരിയിൽ ദിലീപിന്റെ മറുപടി വൈറൽ
നടൻ എന്ന നിലയിൽ രക്ഷപ്പെടാൻ കഴിഞ്ഞിരുന്നില്ല; രക്ഷപ്പെടാനാകുമായിരുന്ന യുവാവിനെ ഒതുക്കുകയായിരുന്നു; മൂന്ന് സിനിമ ആദ്യ ഗഡുവായി ലഭിച്ചെന്നറിഞ്ഞിട്ടും മൂടിവച്ചു; തെളിവുകൾക്ക് വേണ്ടി കാത്തിരുന്നപ്പോഴാണ് കമ്മാര സംഭവം എന്ന സിനിമയിൽ അഭിനയിക്കാൻ പോയത്; കമാര സംഭവത്തിലെ നായകൻ ആരാണ്? എന്തുകൊണ്ട് ദിലീപിനെ മഹേഷ് പിന്തുണച്ചു? വെളിപ്പെടുത്തലും ആരോപണവുമായി പല്ലിശേരി