Cinemaകൊച്ചു നാൾ തൊട്ടേ പ്രതിഭയുടെ പൊൻ തിളക്കം നടിയിൽ പ്രകടമായിരുന്നു; ദിലീപിനൊപ്പം ഇഴുകി ചേർന്നഭിനയിച്ച ഗാനരംഗങ്ങൾ ചേതോഹരം; ഞാൻ ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ നടിക്ക് സമ്മതമാണെങ്കിൽ ഞാൻ വിവാഹം കഴിക്കാം; പ്രായശ്ചിത്തമായിട്ടല്ല. ഒരു ജീവിത പങ്കാളിയെ ആവശ്യമുള്ളതു കൊണ്ട്; ദിലീപ് ശിക്ഷപ്പെട്ടാൽ ആത്മഹത്യയും: സലിം ഇന്ത്യയ്ക്ക് പറയാനുള്ളത്4 Dec 2017 8:25 AM IST
Cinemaകേരളത്തിലെ സ്ത്രീകൾക്ക് സ്വാതന്ത്ര്യം കൂടിയതാണോ പ്രശ്നങ്ങൾ കൂടാൻ കാരണം? മാധ്യമങ്ങളുടെ സാന്നിധ്യം ഇല്ലായിരുന്നതുകൊണ്ട് പണ്ടുകാലത്ത് പല കേസുകളും പുറത്തറിഞ്ഞില്ല; നടിയെ ആക്രമിച്ച കേസിൽ തനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്; നടി വിധുബാല പ്രതികരിക്കുന്നു3 Dec 2017 1:22 PM IST
Cinemaഎന്നിലെ കലാകാരനെ ആദ്യം തിരിച്ചറിഞ്ഞത് ഉമ്മയുടെ സഹോദരൻ; പെങ്ങളെ, അവനീ സൂക്കേടുണ്ടല്ലേ...ഇതാണ് മിമിക്രി..' എന്ന ജലാൽ മാമ്മയുടെ വാക്കുകൾ കേട്ട് ഉമ്മ ആദ്യമൊന്ന് ഞെട്ടി: ആറാം വയസ്സു മുതൽ പലരേയും അനുകരിച്ച് മിമിക്രിയുടെ പടവുകൾ ചിവിട്ടിക്കേറി: വിടവാങ്ങിയത് 90കളിൽ കാസറ്റ് വിപണിയുടെ കുത്തക കൈയടക്കി വെച്ചിരുന്ന താരം30 Nov 2017 12:29 PM IST
Cinemaക്രിസ്തുമതം സ്വീകരിച്ചത് വിവാഹം കഴിക്കാനല്ല, കാരണമായത് മമ്മൂട്ടി ചിത്രം; പെരുന്തച്ചനിലെ റോൾ നഷ്ടപ്പെട്ടപ്പോൾ ഡിപ്രഷനിലായ താരത്തിന് സിനിമയിൽ അവസരം ഒരുങ്ങിയത് സഹായമാതാവിന്റെ സഹായത്താൽ; ക്രിസ്തു മതം സ്വീകരിച്ചതുകൊണ്ട് തന്നെ വിവാഹം ചെയ്തത് ക്രിസ്ത്യാനിയാണ്; മക്കളെയും ആ വിശ്വാസത്തിൽ വളർത്തുന്നു: ഹിന്ദുമതം ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി നടി മാതു27 Nov 2017 2:43 PM IST
Cinemaസഹപ്രവർത്തകയായ നടി ധൈര്യമുള്ള പെൺകുട്ടിയാണ്; ആ കുട്ടിയെ ആക്രമിച്ചവർ എത്ര ഉന്നതരായാലും അവരെ ശിക്ഷിക്കണം; കുറ്റം ആരോപിക്കപ്പെട്ട ദിലീപേട്ടന്റെ വാക്കുകളും കേൾക്കണം; നടിക്കും കുറ്റാരോപിതനായ ദിലീപേട്ടനും നീതി ലഭിക്കണം; സിനിമാ രംഗത്തെ ഭൂരിഭാഗം സൗഹൃദങ്ങളും നന്ദികേടിന്റെ പര്യായമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല: കലാഭവൻ ഷാജോണിന് പറയാനുള്ളത്27 Nov 2017 1:03 PM IST
Cinemaചാനലിൽ ഇരുന്ന് പാർവ്വതി തന്റെ പീഡനകഥ ആവർത്തിച്ചപ്പോൾ എന്തോ ചീഞ്ഞുനാറുന്നതായി തോന്നുന്നു; അസഹ്യമായ ദുർഗന്ധമാണ് അത് ഉയർത്തിയെങ്കിലും മലയാള സിനിമയിൽ ഉള്ളവർ മൂക്കടച്ചുപിടിച്ച് അത് സഹിക്കുന്നതു കണ്ടപ്പോൾ വേദന തോന്നി: ഞാൻ അപമാനിക്കപ്പെട്ടേ എന്ന് ആവർത്തിച്ച് വിളിച്ചു പറഞ്ഞ് നടി സദാചാര സുവിശേഷകയുടെ വേഷമണിയുന്നു എന്ന് നാന26 Nov 2017 6:38 PM IST
Cinemaഇതു സിനിമാ നിരൂപണമല്ല, ആസ്വാദനം മാത്രം; 'പൈപ്പിൻ ചുവട്ടിലെ പ്രണയ'ത്തെ കുറിച്ച് ജോണി ജെ പ്ലാത്തോട്ടം എഴുതുന്നു26 Nov 2017 5:23 PM IST
Cinemaഅമർത്തി ചുംബിച്ച് അഭിനയിച്ചാൽ എന്താ ആകാശം ഇടിഞ്ഞുവീഴുമോ? ചുണ്ടുകൾ തമ്മിൽ ചേരുന്നത് എങ്ങനെയാണ് മോശമാകുക? അവൾ എന്ന ചിത്രത്തിലെ ലിപ് ലോക്ക് താൻ ആസ്വദിച്ച് ചെയ്ത രംഗമാണെന്ന് തുറന്നുപറഞ്ഞ് ആൻഡ്രിയ23 Nov 2017 2:20 PM IST
Cinemaഖിൽജി സുൽത്താനും റാണി പത്മാവതിയും തമ്മിൽ എന്തു ബന്ധം? യഥാർത്ഥ കഥയ്ക്കൊപ്പം കഥാകൃത്തിന്റെ ഭാവനയും ചാലിക്കുന്നതാണ് സിനിമകൾ; എന്നിട്ടും ദീപികയ്ക്കും സഞ്ജയ് ലീലാ ബൻസാലിക്കും നേരെ വാളെടുക്കുന്നവർ ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കൂ22 Nov 2017 3:33 PM IST
Cinemaഒരിടവേളയ്ക്ക് ശേഷം ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടായിരിക്കുന്ന മഞ്ജുവിന്റെ വരവോടെ; മഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും ഒടിയൻ; സിനിമ അവസാനിക്കുന്നതും മഞ്ജുവിലൂടെ; ലേഡി സൂപ്പർസ്റ്റാറിനെ കുറിച്ച് ശ്രീകുമാർ മേനോന് പറയാനുള്ളത്22 Nov 2017 9:53 AM IST
Cinemaസെൽഫിയെടുക്കുന്നതിനിടെ മര്യാദയുടെ സീമ ലംഘിച്ചു തുടങ്ങി; ശരീരത്തിലേയ്ക്ക് കൈകൾ നീങ്ങുന്ന അവസ്ഥയുമെത്തി;കഷ്ടിച്ചാണ് ആൾക്കൂട്ടത്തിൽ നിന്ന് നടി രക്ഷപ്പെട്ടു; അസ്‌കർ 2വിലെ നായിക സറീൻ ഖാന് ഡൽഹിയിൽ സംഭവിച്ചത്19 Nov 2017 9:06 AM IST
Cinemaഎനിക്ക് സംരക്ഷണമൊരുക്കാൻ എല്ലായ്‌പ്പോഴും ഭർത്താവ് ഒപ്പമുണ്ടായിരുന്നു; സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നു; കാസ്റ്റിങ് കൗച്ചിൽ സണ്ണി ലിയോണിന് പറയാനുള്ളത്19 Nov 2017 8:51 AM IST