Cinemaദിലീപിന് ജാമ്യം കിട്ടാൻ മീനാക്ഷി പറയുന്നത് കേട്ട് മഞ്ജു വാര്യർ ഇടപെടൽ നടത്തിയോ? പ്രധാനമന്ത്രിയുമായി ബന്ധമുള്ളതു കൊണ്ട് സുരേഷ് ഗോപി ഇടപെട്ടോ? സലിം ഇന്ത്യ പ്രധാനമന്ത്രിക്ക് എഴുതിയതു കൊണ്ട് എന്തെങ്കിലും ഗുണം നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനുണ്ടാകുമോ? പല ചോദ്യങ്ങൾക്കും വിശദമായി മറുപടി നൽകി പല്ലിശ്ശേരി13 Nov 2017 1:49 PM IST
Cinemaനൃത്തത്തിനുള്ള കലാമണ്ഡലത്തിന്റെ എം.കെ.കെ. നായർ പുരസ്‌കാരത്തിന് മഞ്ജുവാര്യർക്ക് എന്ത് അർഹതയാണുള്ളത്? സിനിമകളിൽ നിന്ന് ലക്ഷങ്ങളും കോടികളും സമ്പാദിക്കുന്ന ലേഡി സൂപർ സ്റ്റാർ ഞങ്ങളെപ്പോലെ ഉള്ളവരുടെ പിച്ചച്ചട്ടിയിൽ നിന്ന് കയ്യിട്ടുവാരരുത്: നൃത്തരംഗത്ത് ഉള്ളവരെ പരിഗണിക്കാതെ നൃത്തപുരസ്‌കാരം നൽകുന്നതിൽ പ്രതിഷേധവുമായി കലാമണ്ഡലം ഹേമലത6 Nov 2017 5:16 PM IST
Cinemaശോഭന സ്വന്തമായി ശബ്ദം ഉപയോഗിക്കുന്നില്ല! അക്കാര്യത്തിൽ മഞ്ജു പെർഫെക്ട് എങ്കിലും ഉർവശിയെ പോലെ കോമഡി ചെയ്യാനും കഴിയുന്നില്ല; പിന്നെ ആരാണ് മികച്ചത്? മലയാള നടിമാർക്ക് മാർക്കിട്ട് ഗൗരി സാവിത്രി; ട്രാൻസ്‌ജെൻഡറുടെ കുറിപ്പ് വൈറലാകുമ്പോൾ6 Nov 2017 7:28 AM IST
Cinemaഎട്ടുനിലയിൽ പൊട്ടിയ 'ഫ്ളാഷ്' എന്റെ തലയിൽ കെട്ടിവച്ചത്; പണി കിട്ടിയപ്പോഴും മോഹൻലാൽ കൂടെ നിന്നു; പുലിമുരുകനിൽ ലാൽ പ്രതിഫലം പോലും വാങ്ങിയത് അവസാനം; സിനിമാ നിർമ്മാണത്തിലെ ഉയർച്ച താഴ്‌ച്ചകൾ ഓർത്തെടുക്കുന്നു ടോമിച്ചൻ മുളകുപാടം3 Nov 2017 5:09 PM IST
Cinemaസ്‌ക്രീനിൽ ലാലേട്ടന്റെ എൻട്രി വന്നപ്പോൾ ആവേശം നിയന്ത്രിക്കാനായില്ല; ആളുകൾ പൂക്കൾ വാരി വിതറുന്നതും മറ്റും ആവേശത്തോടെ മൊബൈലിൽ പകർത്തി; ഇത്ര വലിയ ആരാധകനാണെങ്കിലും ഇതുവരെ താരത്തെ നേരിട്ടു ശരിക്കൊന്നു കാണാനും ആയിട്ടില്ല; 'വില്ലനിലെ' അറസ്റ്റിൽ ജോബിഷിന് പറയാനുള്ളത്29 Oct 2017 9:39 AM IST
Cinemaജോലി ചെയ്തിട്ട് പൈസ ചോദിക്കുമ്പോൾ ചിലരുടെ ആറ്റിറ്റിയൂഡ് അവരോട് കടം ചോദിക്കുന്നത് പോലെ; സ്ത്രീയായതുകൊണ്ട് അവൾക്കെന്തെങ്കിലും കൊടുത്താൽ മതി എന്നാണ് ചിലരുടെ ഭാവം; സിനിമ വലിയ പ്രശ്നമുള്ള ഏരിയയാണെന്ന അഭിപ്രായമില്ല: ഡബ്ല്യു.സി.സി യെകുറിച്ച് അറിഞ്ഞത് ഫേസ്‌ബുക്കിലൂടെ; സിനിമാ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് സ്രിൻഡ അഷാബ്28 Oct 2017 2:29 PM IST
Cinemaഇങ്ങനെയൊക്കെ ഞാൻ അഭിനയിക്കണോ സാർ? അവളുടെ രാവുകളുടെ ഷൂട്ടിംഗിനിടെ നായിക പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരഞ്ഞിരുന്നു; ആശുപത്രിയിലെ മയക്കത്തിനിടെ പേരു ഉച്ഛരിച്ചത് അമ്മ കേട്ടത് വിവാഹം യാഥാർത്ഥ്യമാക്കി; നന്നായി ശശി, ശാന്തി പാവം കുട്ടിയാണ് പ്രണയത്തെ കുറിച്ച് കേട്ട കമൽ പറഞ്ഞത് ഇങ്ങനെയും; ഐവി ശശിയും സീമയും ഒരുമിച്ചത് ഇങ്ങനെ26 Oct 2017 7:33 AM IST
Cinemaയേശു രക്ഷകൻ; മെർസൽ വിവാദപ്പെരുമഴയ്ക്കിടെ കുട ചൂടിയവർക്കെല്ലാം നന്ദി; താൻ ക്രിസ്ത്യാനിയെന്ന് തെളിയിക്കാൻ പാടുപെട്ടവർക്ക് സി.ജോസഫ് വിജയ് മറുപടി പറയുന്നു ഔദ്യോഗിക ലെറ്റർ പാഡിൽ; ചിത്രം 200 കോടി ക്ലബ്ബിൽ25 Oct 2017 7:14 PM IST
Cinemaഅവസരം ചോദിച്ചെത്തുന്ന നടിമാരെ ഉറക്കറയിലേക്ക് ക്ഷണിക്കുന്നത് സിനിമയിൽ പതിവ്; നല്ല വേഷം വാഗ്ദാനം ചെയ്ത് കൈനിറയെ പണവും ലഭിക്കുമെന്ന് ഉറപ്പായാൽ മിക്കപേരും അതൊരു പീഡനമായി കണക്കാക്കില്ല; മാനം കവരുന്ന ഹൃദയശൂന്യരായ പുരുഷന്മാർ ഒന്നോർക്കണം അടുത്ത് കിടക്കുന്നത് തന്റെയൊരു മകളാണെന്ന്; കാക്കാമുട്ടൈ ഫെയിം ഐശ്വര്യയ്ക്ക് പറയാനുള്ളത്23 Oct 2017 1:54 PM IST
Cinemaഎന്റെ ശരീരത്തിലൂടെ ശരിക്കും ഒരു മിന്നൽപ്പിണർ കടന്നു പോയത് പോലെ തോന്നി. ഈ സിനിമയെയും അത് നൽകുന്ന സന്ദേശത്തെയും ലോകം കാണട്ടെ: പിഞ്ചുകുഞ്ഞുങ്ങളോടുള്ള കാമവെറിയന്മാരുടെ ക്രൂരതകൾക്ക് എതിരെ മുന്നറിയിപ്പുമായി മാപ്പ് എന്ന ഹ്രസ്വ ചിത്രം നെഞ്ചിൽ കനലായെരിച്ച് ആസ്വാദകർ21 Oct 2017 8:39 PM IST
Cinemaഇവളെ പോലൊരു പെണ്ണിനെ പ്രേമിച്ചതിന് നിനക്കിട്ട് രണ്ടടി തരണം എന്ന് നിവിൻ പോളി പറയുന്ന ഷേർളിയെ ഓർമ്മയുണ്ടോ? ആക്ഷൻ ഹീറോ ബിജുവിലെ ഓട്ടോക്കാരന്റെ ആ കറുത്തു തടിച്ച കാമുകി! രണ്ടേ രണ്ട് സീനിൽ പ്രത്യക്ഷപ്പെട്ട മഞ്ജു വാണിയുടെ ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ19 Oct 2017 4:24 PM IST
Cinemaചാനൽ ചർച്ചകളിൽ വിശാല മനസ്‌കരും സഹജീവികളോട് കരുണയുള്ളവരും; എല്ലാം വെറും അഭിനയും; ഇത്രയും നന്മ ഉള്ള ആളെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല; ഞാൻ അനുഭവിച്ചതാണ് ആ മനസ്സിലെ നന്മ: ആരാണ് ദിലീപ്? ജനപ്രിയ നായകന്റെ അടുത്ത റിലീസ് സാവിരയും; താരരാജാവിനെ പ്രശംസ കൊണ്ട് മൂടി സംവിധായകൻ അശോക് നായർ18 Oct 2017 7:26 AM IST