VIEWS - Page 11

വമ്പൻ സ്രാവ് വിദേശത്തേക്ക് കടന്നോ? മഞ്ജു വാര്യർ ഒടുവിൽ കാലുവാരിയോ? പ്രതികാര നടപടികൾ ദിലീപ് അറിഞ്ഞു കൊണ്ടാണോ? ദിലീപിന് ജാമ്യം കിട്ടിയതിന്റെ പിന്നിൽ പ്രവർത്തിച്ചതാര്? ദിലീപിനെ വൻകിട സംവിധായകരും ഭയന്നു വിറയ്ക്കുമോ? മറുപടിയുമായി പല്ലിശ്ശേരി രംഗത്ത്
മാനം പോകുമെന്നും അവസരം നഷ്ടമാകുമെന്ന് ഭയന്ന് പുറത്തുപറയാത്ത അനേകം നടിമാരെ എനിക്കറിയാം; ഒന്നും അറിയാത്ത പോലെ നടിമാരുടെ നിതംബത്തിൽ തട്ടുന്ന പലരുമുണ്ട്; പേരും പ്രശസ്തിയുമുള്ള പല നായികമാരും ഒരു മടിയുമില്ലാതെ കിടക്ക പങ്കിടും; എന്നെ ഒതുക്കിയത് ചിലരോടൊപ്പം കിടക്ക പങ്കിടാൻ മടിച്ചതു കൊണ്ട്; അനുഭവങ്ങൾ തുറന്നു പറഞ്ഞ് പത്മപ്രിയ
ക്വട്ടേഷൻ സിനിമാക്കാർ കണ്ടു പഠിക്കാൻ ജയസൂര്യയുടെ മാതൃക! റോഡിൽ ചോരയിൽ കുളിച്ചു കിടന്ന യുവാവിന് മുമ്പിൽ പുണ്യാളനായി അവതരിച്ചത് സിനിമാതാരം; സഹായിക്കാതെ ആളുകൾ തർക്കിച്ചു നിന്നപ്പോൾ ജയസൂര്യയുടെ ഇടപെടൽ അതിവേഗം; അപകടങ്ങളുണ്ടാകാം.. ഉപേക്ഷിച്ച് കടന്നുകളയരുതെന്ന് താരം
അമ്മയിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം വേണം; വിമൻ ഇൻ സിനിമ കലക്ടീവ് താരസംഘടനക്ക് കത്തു നൽകി; അടുത്ത യോഗത്തിൽ ചർച്ചക്ക് വരുമെന്നും വെളിപ്പെടുത്തി രമ്യാ നമ്പീശൻ; രജിസ്‌ട്രേഷൻ പൂർത്തിയാക്കിയാൽ അംഗത്വ വിതരണം നടത്തി കരുത്തുകാട്ടും; സൂപ്പർസ്റ്റാറുകൾ ഭരിക്കുന്ന താരസംഘടനയ്ക്ക് വനിതാ കൂട്ടായ്മയുടെ നീക്കം തിരിച്ചടിയാകുമോ? തുടക്കത്തിൽ സജീവമായെങ്കിലും പിന്നോക്കം വലിഞ്ഞ് മഞ്ജു വാര്യർ
ഭാവനയെ ഒതുക്കാൻ വീണ്ടും നീക്കം നടക്കുന്നുവോ? ആദം ജോണിനു ശേഷം പുതിയ ചിത്രങ്ങൾ ഒന്നും ഏറ്റെടുത്തിട്ടില്ലെന്ന മറുപടിയുമായി നടി; വിവാഹം കഴിഞ്ഞാലും അഭിനയിക്കാൻ തയ്യാറെന്നും വിശദീകരണം; സ്വകാര്യ ജീവിതത്തിൽ പ്രതികരണങ്ങൾ നടത്താതെ ഒഴിഞ്ഞുമാറ്റവും; കല്ല്യാണത്തിരക്കിനിടയിലും ദുബായിലെത്തി മലയാളിയുടെ പരിമളം മനം കവർന്നത് ഇങ്ങനെ
മാവേലി വന്ന സമയത്ത് പുട്ടും കടലയും സമ്മാനിക്കുന്ന സംവിധായകൻ: വിവാഹത്തിനു മുൻപ് മധുവിധു നടത്തി വിപ്ലവം സൃഷ്ടിച്ച വിരുതൻ; പിന്നെ സ്വന്തം സമുദായത്തിലെ യുവതിയെ നിക്കാഹ് ചെയ്ത് ഭാര്യയാക്കിയ ഒന്നാം വില്ലൻ; ഭാര്യയുടെ മരണശേഷം അവസരങ്ങൾ കുറഞ്ഞപ്പോൾ ക്രൈം സീരിയലുകളിലൂടെ തിരിച്ചു വരവ് നടത്തിയ രണ്ടാമൻ; ദിലീപ് എത്രയോ ഭേദമെന്ന് പല്ലിശേരി; മലയാള സിനിമയിലെ ക്വട്ടേഷൻ തമ്പുരാക്കന്മാർ ആര്?
രാമ ലീലയുടെ ഫുൾ പേജ് പരസ്യവുമായി ടോമിച്ചൻ മുളകുപാടം; താരത്തിനെതിരെ നിലകൊണ്ട മാതൃഭൂമിക്ക് പരസ്യമില്ല; ദിലീപ് ചിത്രം ആറുദിനം കൊണ്ട് നേടിയത് 18 കോടിയോളം; 2017ലെ മെഗാഹിറ്റ് സ്വന്തമാക്കാൻ ഉറച്ച് ജനപ്രിയനായകനും നിർമ്മാതാവും
ആ പെൺകുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസ്സിൽ നിന്ന് മാഞ്ഞു പോകാതിരിക്കട്ടെ! അവളുടെ ഇച്ഛാശക്തിയെ നിലനിർത്തേണ്ടത് പ്രബുദ്ധരായ നമ്മൾ ഒരോരുത്തരുടെയും കടമയാണ്; ദിലീപിന്റെ മോചനത്തിന് ശേഷം സിനിമയിലെ വനിതാ കൂട്ടായ്മയുടെ പ്രതികരണം ഇങ്ങനെ
ന്യൂയോർക്കിൽ ജനിച്ച് ലണ്ടനിൽ വളർന്ന് ബോളിവുഡിൽ ചുവടുറപ്പിച്ച ജിയാഹ്ഖാനെ ആദിത്യ പച്ചോളിയുടെയും സെറീന വഹാബിന്റെയും മകൻ കൊന്നതാണോ..? കോടതി കുറ്റവിമുക്തനാക്കിയിട്ടും ആരോപണം ഉന്നയിച്ച് അമ്മയും സഹോദരിയും; കോടികൾ നഷ്ടപരിഹാരം ചോദിച്ച് നടന്റെ കുടുംബം
ദിലീപ് ഓൺലൈനിൽ വന്നത് സാധുതയില്ലാത്ത ധാരണാപത്രത്തിന്റെ ആദ്യ പേജ്; ഭീഷണിയെ ശക്തമായി നേരിടും; അസത്യപ്രചാരണത്തിനും കൂട്ടുനിന്ന ചിലർക്കെതിരെയും ശക്തമായ നിയമ നടപടി: മഹേഷിന്റെ പ്രതികാരത്തിൽ കോടികൾ തട്ടിച്ചെന്ന ആരോപണത്തിൽ ആഷിഖ് അബുവിന് പറയാനുള്ളത്
നന്ദി, ഞങ്ങളെ അടുത്തറിയുന്നവരും അകലെനിന്നറിയുന്നവരും ഞങ്ങൾക്ക് വേണ്ടി ഒരു തുള്ളി കണ്ണുനീരും ചുണ്ടിൽ കരുതലിന്റെ ചെറുപുഞ്ചിരിയും കരുതി വച്ചതിന്; ഇനി മുതലങ്ങോട്ടും ഞാൻ ഇല്ല, ഞങ്ങൾ തന്നെ; ഭാര്യ ശാന്തിയുടെ വേർപാടിൽ സാന്ത്വനിപ്പിച്ചവരോട് ബിജിബാലിന് പറയാനുള്ളത്