VIEWS - Page 12

മകളെ നന്നായി സ്‌നേഹിക്കുന്ന ദിലീപ് സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറുന്ന സുഹൃത്ത്; ഈ രീതിയിലൊന്നും പെരുമാറാനാകില്ല; അതായിരിക്കും സത്യം; യാഥാർഥ്യങ്ങൾ എവിടെയോ ഒളിഞ്ഞുകിടക്കുന്നു; അന്വേഷണത്തിലെ പാളിച്ച കോടതി കണ്ടത്തട്ടെ; രാമലീലയിലെ നായകനെ കുറ്റവിമുക്തനാക്കി സംവിധായകൻ
നല്ല മൂവിയാണ്... വിവാദവുമായി ബന്ധപ്പെടുത്തേണ്ട; നല്ലൊരു സിനിമായണ്.. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തണമെന്ന് മുകേഷ് പറയുന്നത് ജീവിതത്തിലും നടക്കുന്നു; ആദ്യ പ്രദർശനം കണ്ടിറങ്ങിയവർക്കെല്ലാം സിനിമയെ കുറിച്ച് നല്ലതേ പറയാനുള്ളൂ: രാമലീലയെ കണ്ടവരുടെ അഭിപ്രായങ്ങൾ ഇങ്ങനെ
അഴിക്കുള്ളിൽ കിടക്കുന്ന താരരാജാവും മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാറും നാളെ നേർക്കു നേർ ഏറ്റുമുട്ടും; രാമലീലയും ഉദാഹരണം സുജാതയും നാളെ തീയറ്ററുകളിൽ; ദിലിപീനൊപ്പമോ മഞ്ജുവിനൊപ്പമോ എന്ന് പൊതുജനം നാളെ വിധി എഴുതും
എല്ലാവരെയും സഹായിക്കുന്ന മനസാണ് മണിച്ചേട്ടന്റേത്: അദ്ദേഹം എന്നെയും സഹായിച്ചിട്ടുണ്ട്: ഞാൻ സ്വന്തമായി വാങ്ങിയതാണ് കൊച്ചിയിലെ എന്റെ ഫ്ലാറ്റ്; സാമ്പത്തിക ബുദ്ധിമുട്ടുകളിൽ മണിച്ചേട്ടന്റെ സ്റ്റേജ് ഷോകൾ വലിയ ഉപകാരവുമായി; കലാഭവൻ മണിയുടെ മരണത്തിന്റെ തലേദിവസം പാഡിയിൽ എത്തിയത് ആര്? അഞ്ജു അരവിന്ദ് തുറന്നു പറയുന്നു
10 മാസം മുൻപാണ് തിരക്കഥ പൂർത്തിയാക്കിയത്; ഇപ്പോഴത്തെ സംഭവങ്ങൾ ഉണ്ടായിട്ട് ഏതാനും മാസങ്ങൾ അല്ലേ ആയിട്ടുള്ളൂ; സാഹചര്യ തെളിവുകൾ എതിരാവുക; ജനങ്ങളാൽ വെറുക്കപ്പെടുക ഇതൊക്കെ രാമനുണ്ണിയും അനുഭവിക്കുന്നുണ്ട്; അറം പറ്റിയൊരു സ്‌ക്രിപ്റ്റാണോ എന്ന് കളിയാക്കി ചിരിച്ചുകൊണ്ട് ദിലീപ് ചോദിച്ചിരുന്നു; രാമലീലയുടെ സാമ്യങ്ങളെ കുറിച്ച് സച്ചിക്ക് പറയാനുള്ളത്
രാമലീല തന്റെ അനുഭവം മുൻകൂട്ടി കണ്ട് ദിലീപ് തയ്യാറാക്കിയ സിനിമയോ? പുറത്തിറങ്ങിയ പോസ്റ്റർ കണ്ട് ഒരുപോലെ ഞെട്ടി ആരാധകരും വിമർകരും; പബ്ലിസിറ്റിക്കായി തയ്യാറാക്കിയത് ബലികർമ്മം നിർവഹിച്ചിക്കുന്ന ചിത്രം സഹിതമുള്ള പോസ്റ്റർ; വിവാദങ്ങളിലൂടെ രാമലീലയ്ക്ക് പരമാവധി ആളെക്കൂട്ടാൻ ടോമിച്ചൻ മുളകുപാടത്തിന്റെ തന്ത്രങ്ങൾ
ഏത് സഹോദരി ആക്രമിക്കപ്പെടുമ്പോഴും അവൾക്കൊപ്പം നിൽക്കാനേ കഴിയൂ; അതിൽ കുറഞ്ഞ ഒരു നിലപാട് അസാധ്യമാണ്; ഇത് സൗഹൃദത്തിന്റെ വിഷയമല്ല, അവൾ ആക്രമിക്കപ്പെട്ടിരിക്കുന്നു; അതിനാൽ അവൾക്കൊപ്പം മാത്രം; സിനിമാ-സാമൂഹ്യ പ്രവർത്തകയായ ദീദി ദാമോദരൻ എഴുതുന്നു
ദിലീപിനെ ജയിലിൽ പോയി കാണാൻ ആഗ്രഹമുള്ള പല നടിമാരും കാണും; ജയിലിനെ പേടിച്ചായിരിക്കും അവർ പോകാത്തത്; സഹതാപ തരംഗം സൃഷ്ടിച്ച് ദിലീപിനെ പിന്തുണയ്ക്കുമ്പോൾ അയാൾ അഗ്നിശുദ്ധി വരുത്തി തിരിച്ചുവരുമെന്ന് പറയാത്തതെന്ത്? വിമർശനവുമായി ഭാഗ്യലക്ഷ്മി
സാഗർ ഏലിയാസ് ജാക്കിയുടെ ഡബ്‌സ്മാഷ് വെർഷനിൽ ലാലേട്ടനൊപ്പം പ്രത്യക്ഷപ്പെട്ടു; വരാണസിയിലെ ഒടിയന്റെ സെറ്റിലും സജീവ സാന്നിധ്യം; ഓണാഘോഷത്തിനും മോഹൻലാൽ ഓടിയെത്തി; പ്രണവും അടുത്ത സുഹൃത്ത്; കംപ്ലീറ്റ് ആക്ടർക്കൊപ്പം മിക്ക വേദികളിലും പ്രത്യക്ഷപ്പെടാറുള്ള ഈ സമീർ ഹംസ സത്യത്തിൽ ആരാണ്?
ഒന്നോ രണ്ടോ സിനിമകളുടെ പരാജയം പ്രത്യേക ചലനമൊന്നും ഉണ്ടാക്കില്ല; നല്ലതിറങ്ങുമ്പോൾ എല്ലാം പ്രേക്ഷകർ വിസ്മരിക്കപ്പെടും; സിനിമയെ കൊല്ലുന്നത് തീറ്ററുകളിൽ പോയി ചിത്രം ഒരുവട്ടമെങ്കിലും കാണാതെ സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയുന്നവർ: ബാലചന്ദ്രമേനോന് പറയാനുള്ളത്
പഴയ ആളുകൾ പറയാറില്ലേ പൊട്ടിയ കണ്ണാടി വീട്ടിൽ വയ്ക്കുന്നത് നല്ലതല്ലെന്ന്; എന്റെ സ്‌ക്രീൻ പൊട്ടിയ ഫോണുപയോഗിച്ച് പോസ്റ്റു ചെയ്തതാണ് പുലിവാലായത്; സുഹൃത്തിനെ പേരല്ലേ നമ്മൾ വിളിക്കൂ. അല്ലാതെ ഇര എന്നു വിളിക്കില്ലല്ലോ. അങ്ങനെ പറ്റിപ്പോയതാണ്. നമ്മുടെ സമയം മോശമായിരിക്കും: ഫെയ്‌സ് ബുക്കിൽ നടിയുടെ പേരുവെളിപ്പെടുത്തി കേസിൽ കുടുങ്ങിയ അജു വർഗീസിന് പറയാനുള്ളത്