VIEWS - Page 13

പഴയ ആളുകൾ പറയാറില്ലേ പൊട്ടിയ കണ്ണാടി വീട്ടിൽ വയ്ക്കുന്നത് നല്ലതല്ലെന്ന്; എന്റെ സ്‌ക്രീൻ പൊട്ടിയ ഫോണുപയോഗിച്ച് പോസ്റ്റു ചെയ്തതാണ് പുലിവാലായത്; സുഹൃത്തിനെ പേരല്ലേ നമ്മൾ വിളിക്കൂ. അല്ലാതെ ഇര എന്നു വിളിക്കില്ലല്ലോ. അങ്ങനെ പറ്റിപ്പോയതാണ്. നമ്മുടെ സമയം മോശമായിരിക്കും: ഫെയ്‌സ് ബുക്കിൽ നടിയുടെ പേരുവെളിപ്പെടുത്തി കേസിൽ കുടുങ്ങിയ അജു വർഗീസിന് പറയാനുള്ളത്
കഴിഞ്ഞ വർഷം ഷാരൂഖ് ഖാന് പ്രതിഫലമായി കിട്ടിയത് 25 കോടി; 24 കോടിയുമായി സൽമാൻഖാൻ രണ്ടാമത്; 23 കോടി നേടി അക്ഷയ് കുമാർ തൊട്ട് പിന്നാലെ; ലോക സിനിമാതാരങ്ങളുടെ പ്രതിഫലപ്പട്ടികയിൽ എട്ടും ഒമ്പതും പത്തും സ്ഥാനങ്ങൾ ഉറപ്പിച്ച് ബോളിവുഡ് താരങ്ങൾ
എംടി-ഹരിഹരൻ ടീമിന്റെ ഏഴാമത്തെ വരവ് തകർത്തതിന് പിന്നിലും ദിലീപിന്റെ പ്രതികാര ബുദ്ധി; ഇന്ദ്രജിത്തും ഭാവനയും കേന്ദ്ര കഥാപാത്രങ്ങളായ സിനിമയെ തകർത്ത് ആര്? ഹരിഹരന്റെ കണ്ണീരിന്റെ കഥ പറഞ്ഞ് പല്ലിശേരി വീണ്ടും
കുട്ടിക്കാലത്ത് പ്രൈവറ്റ് ബസ്സിലെ കമ്പയിൽ തൂങ്ങി നിന്നുള്ള യാത്രയ്ക്കിടയിൽ ഒരുപാടു തോണ്ടലും തലോടലും സഹിച്ചിട്ടുണ്ട്; റോഡരികിലെ കമന്റടിയും ചൂളമടിയും കേട്ടില്ലെന്നു നടിച്ചിട്ടുണ്ട്; ലക്ഷക്കണക്കിനു മലയാളികൾ താമസിക്കുന്ന ദുബായിൽ ഇത്തരത്തിലൊരു പ്രശ്നവും ഇല്ല; നൈല ഉഷ അനുഭവം പങ്കുവയ്ക്കുമ്പോൾ
ഞാനോ അവന്റെ അച്ഛനോ കൂടെയുണ്ടാവണമെന്നത് അവന് നിർബന്ധമാണ്; അവന്റെയടുത്തുനിന്ന് മാറിനിൽക്കുന്ന ജോലിയെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ല: എന്തുകൊണ്ട് സുഹാസിനി സംവിധാനം ചെയ്യുന്നില്ല
ഒരു സ്ത്രീപക്ഷ ചിത്രം സാധ്യമാക്കാൻ ശ്രമിക്കുന്ന സംവിധായകനെയും പലരും വേട്ടയാടുന്നു. അവരിലെ മനുഷ്യനും കലാകാരനും നേരിടുന്ന വെല്ലുവിളികൾ ഒക്കെയാണു നക്ഷത്രങ്ങളുടെ ആൽബം; കവലൂർ രവികുമാറിന്റെ നോവൽ പറയുന്നത് ദിലീപ്-മഞ്ജു ജീവിതമോ?
കേരളക്കരയിൽ ബാഹുബലി തരംഗത്തിന് അവസാനമായില്ല; രാജമൗലി ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തിൽ നിന്നും വാരിയത് 73 കോടി രൂപ! ഏറ്റവും കൂടുതൽ പണം നേടിയ അന്യഭാഷ ചിത്രം; ബോക്‌സോഫീസിൽ മുന്നിലുള്ളത് മോഹൻലാലിന്റെ പുലിമരുകൻ മാത്രം
അമേരിക്കയിൽ സ്‌റ്റേജ് ഷോയിലേക്ക് പോയ ഭാമയെ തേടി പിന്നാലെ എത്തിയ കൊച്ചി രാജാവിനെ നടി നിരാശപ്പെടുത്തി; പ്രതികാരം തീർക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് ദിലീപ്; ഭാമയുടെ സിനിമാ ജീവിതം അവസാനിപ്പിച്ചതിന് പിന്നിലും ദിലീപെന്ന് പല്ലിശ്ശേരി
ഷൂട്ടിങ് കഴിഞ്ഞ് ചില പ്രത്യേക കാര്യങ്ങൾ സംസാരിക്കാനായി നായകനും നായികയും ഒരു മുറിയിൽ പ്രവേശിപ്പിച്ച ഉടനെ നിരീക്ഷക നായകന്റെ ഭാര്യയെ വിളിച്ചു പറഞ്ഞു; പാഞ്ഞെത്തിയ മഞ്ജു വാര്യർ ദിലീപിന്റെ മുമ്പിൽ വച്ച് കാവ്യയെ തല്ലി; പുതിയ വെളിപ്പെടുത്തലുമായി മംഗളം സിനിമ
ദിലീപിന്റേത് ആണും-പെണ്ണും കെട്ട കഥാപാത്രങ്ങൾ; താൻ ഒരു കാലത്തും അയാളുടെ സിനിമകളെ ബഹുമാനിച്ചിട്ടില്ല; അഭിനയം കണ്ട് കൈയടിച്ച ജനങ്ങൾ തന്നെയാണ് ഇപ്പോൾ കല്ലെറിയുന്നതും: ആലുവ സബ് ജയിലിലുള്ള നടനെതിരെ ആഞ്ഞടിച്ച് മന്ത്രി സുധാകരൻ