Cinemaദിലീപിനെതിരെ ഘോര ഘോരം പ്രസംഗിച്ച രാഷ്ട്രീയക്കാരെ പീഡനക്കേസിൽ എംഎൽഎ അറസ്റ്റിലായപ്പോൾ കണ്ടില്ല; ചാനലുകൾ കയറിയിറങ്ങി നടനെ ചീത്ത വിളിക്കുന്ന ചലച്ചിത്ര പ്രവർത്തകരുടെ കാര്യത്തിൽ എന്തു വേണമെന്ന് സിനിമ സംഘടനകൾ തീരുമാനിക്കും; അഴിക്കുള്ളിലുള്ള നടന് സുരേഷ് കുമാറിന്റെ പിന്തുണ6 Aug 2017 11:05 AM IST
Cinemaതിലകൻ ചേട്ടന് ഓസ്‌കാർ കിട്ടേണ്ട സിനിമയിൽ നിന്നും ദിലീപ് പാരവെച്ച് ഒഴിവാക്കി; സിനിമയിൽ അഭിനയിക്കാനാകാതെ സീരിയലിലേക്ക് പോയപ്പോൾ അവിടെയും 'പണി കൊടുത്തു'; സഹോദരനെ പോലെ കൊണ്ട് നടന്ന തന്റെ സിനിമകൾ പ്രദർശിപ്പിച്ചാൽ ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞ് ചാനലുകൾക്കും ഭീഷണി; നടൻ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ വിനയൻ4 Aug 2017 8:04 PM IST
Cinemaഅക്ഷര ബുദ്ധമതം സ്വീകരിച്ചുവെന്ന് ചർച്ച; മകളോട് ഇക്കാര്യം ട്വീറ്റ് ചെയ്ത് ചോദിച്ച് കമൽ ഹാസൻ; തനിക്ക് ബുദ്ധമതം ഇഷ്ടമാണെന്ന് മറുപടി പറഞ്ഞ് മകൾ; മതം മാറിയില്ലെന്നും തുറന്നുപറഞ്ഞതോടെ വിവാദങ്ങൾക്ക് തൽക്കാലം വിട29 July 2017 6:40 PM IST
Cinemaകടന്ന് പോകുന്നത് ഒരുപാട് മാനസിക സംഘർഷത്തിലൂടെ; ഒരുപാട് അധ്വാനം വേണ്ടി വന്നു ഇവിടെ എത്തിച്ചേരാൻ; ദൂരം സ്നേഹം കുറക്കുകയല്ല കൂട്ടുകയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു: ദിലീപിന്റെ അറസ്റ്റിന് ശേഷം മഞ്ജു വാര്യരുടെ വേദന പങ്കുവച്ച് അദ്യ പ്രതികരണം26 July 2017 2:14 PM IST
Cinemaസംഭവം നടന്ന ഫെബ്രുവരി മാസത്തിൽ നന്നായി പ്രതികരിച്ചിരുന്നു സത്യമാണ്; അതിനു ശേഷം ഒന്നു പോലും ഞാൻ പറഞ്ഞിട്ടില്ല; വെറുതെ ഇരുന്നു പൈസ ഉണ്ടാക്കാൻ യൂട്യൂബിൽ വിഡിയോ ഇടുന്ന അധഃപതിച്ച മനുഷ്യരെ പോയി വല്ല ജോലിയും ചെയ്തു ജീവിക്കൂ: ദിലീപിനെതിരെ പ്രചരിക്കുന്ന വീഡിയോയിൽ ജ്യോതി കൃഷ്ണയ്ക്ക് പറയാനുള്ളത്25 July 2017 7:53 AM IST
Cinemaസംയുക്തയും ഗീതുവും ചലച്ചിത്ര രംഗത്ത് ഉണ്ടായിരുന്നെങ്കിൽ അവരെയും അപായപ്പെടുത്തിയേനെ; പൾസർ സുനിയേക്കാളം വലിയ ക്വട്ടേഷൻ നായകൻ ദിലീപിനുണ്ട്; അടുത്ത ലക്ഷ്യം ശ്രീകുമാർ മേനോനായിരുന്നു; അന്വേഷണം മുന്നോട്ടുപോയാൽ എല്ലാം പുറത്തുവരുമെന്നും ലിബർട്ടി ബഷീർ24 July 2017 7:08 PM IST
Cinemaഭാര്യയും മകളുമുള്ള നടനെ തന്റെ മകൾ വിവാഹം കഴിക്കുന്നത് അമ്മ സ്വപ്നം കണ്ടു; അതിന് മകളറിയാതെ അമ്മ കളി തുടങ്ങി; മകൾ ഗർഭിണിയായ വിവരം വരെ യുവ നടി വഴി നടന്റെ ഭാര്യയെ അറിയിച്ചു; ദിലീപ്-മഞ്ജു വിവാഹ മോചനത്തിൽ പുത്തൻ തിയറിയുമായി പല്ലിശേരി24 July 2017 12:39 PM IST
Cinemaസൂപ്പർതാരങ്ങൾ വിചാരിച്ചാൽ മാത്രമേ എത്ര കഴിവുള്ള നടിക്കും അഭിനയിക്കാൻ കഴിയുകയുള്ളൂ എന്നതിന്റെ അന്ത്യം ഇവിടെ സംഭവിക്കും; ഞാൻ അല്പം ഇമോഷണലാണ്; എനിക്കും ഒരു പെൺകുഞ്ഞുണ്ട്; ഈ പറഞ്ഞ അറസ്റ്റിലായ ദിലീപിനും ഒരു പെൺകുഞ്ഞുണ്ട്: ഉർവ്വശിയുടെ ഓഡിയോ വൈറലാകുമ്പോൾ24 July 2017 11:49 AM IST
Cinemaപ്രൊഡക്ഷൻ കൺട്രോളറുടെ സ്വാധീനം കരുത്താക്കി വെള്ളിത്തിരയിലെ മിന്നുംതാരമായി; പേരും പ്രശസ്തിയുമായപ്പോൾ കണ്ടാൽ മിണ്ടാതെയായി; സ്വകാര്യ-അർദ്ധ നഗ്ന ചിത്രങ്ങളും പകർത്തിയത് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; സിനിമയിലെ അരാജകത്വത്തിന് തെളിവായി കിരൺ കുമാറിന്റെ അറസ്റ്റും24 July 2017 9:35 AM IST
Cinemaമലയാളത്തിൽ സിനിമയെടുക്കുന്നതും ട്രെയിനിന് തലവയ്ക്കുന്നതും ഒരുപോലെ; സംഘടനയിൽ വിഐപി മെമ്പർഷിപ്പും തറടിക്കറ്റും എന്ന വേർതിരിവുണ്ടോ എന്നറിയില്ല: ശ്രീശാന്ത് നായകനായ 'ടീംഫൈവ്' എന്ന ചിത്രത്തെ ഒതുക്കാൻ ശ്രമിക്കുന്നുവെന്ന് നിർമ്മാതാവ് രാജ് സഖറിയ; ചിത്രം കാണാൻ കുടുംബസമേതം എത്തി കേരള ക്രിക്കറ്റർ22 July 2017 9:45 PM IST
Cinemaനടിയെ ആക്രമിച്ച വിഷയത്തിൽ ദിലീപിനെതിരെ ഒളിയമ്പുമായി നടൻ വിനായകൻ; ദിലീപിന്റെ അറസ്റ്റ് പൊലീസിന്റെ മണ്ടത്തരമായി കാണുന്നില്ല; തനിക്ക് ചിലത് തുറന്നു പറയാനുണ്ട്; ആദ്യം കോടതി നടപടികൾ പൂർത്തിയാകട്ടെയെന്നും വിനായകൻ21 July 2017 5:00 PM IST
Cinemaമാധ്യമങ്ങൾക്കെതിരെ മാമുക്കോയയും; ചാനലുകളും പത്രങ്ങളും കുറച്ചു നാളായി ഒരു വൃത്തികെട്ട വാർത്തയുടെ പിന്നാലെ; രാഷ്ട്രീയബോധവും സംസ്‌കാരവും ഇല്ലാത്തവരാണ് മലയാളികൾ എന്ന് മാധ്യമങ്ങൾ തെളിയിക്കുകയാണെന്നും മാമുക്കോയ17 July 2017 4:37 PM IST