VIEWS - Page 15

ദിലീപിന്റെ നായികയായിരുന്ന നടിക്ക് മയക്കുമരുന്നു കേസിൽ നോട്ടീസ്; തെലുങ്കു നായിക ചാർമി കൗറിനും സൂപ്പർതാരം രവി തേജയ്ക്കും സൂപ്പർഹിറ്റ് സംവിധായകൻ പുരി ജഗന്നാഥിനും ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദ്ദേശം
ബസ്സിൽ ജിന്നയുടെ ചിത്രം പതിച്ച് ചിത്രീകരണം; സുരാജിന്റെ സിനിമ ആഭാസത്തിന്റെ ഷൂട്ടിങ് ബംഗളൂരുവിൽ തടഞ്ഞു; പ്രതിഷേധം ഉയർന്നത് രാജ്യദ്രോഹികൾ എന്ന പേരിൽ പച്ച ബസ്സിന്റെ ചിത്രം പ്രചരിച്ചതോടെ
ദിലീപിനെതിരെ ഗൂഢാലോചനക്കേസ് കൊടുമ്പിരി കൊള്ളുമ്പോൾ ഗൾഫിൽ ജുവലറി ഉദ്ഘാടനം ചെയ്ത് മഞ്ജുവാര്യർ; കേസിൽ ഗൂഢാലോചന ആദ്യം ഉന്നയിച്ച ലേഡി സൂപ്പർസ്റ്റാർ അജ്മാനിൽ ഉദ്ഘാടനത്തിൽ പങ്കെടുത്തത് തമിഴ് നടൻ പ്രഭുവിനൊപ്പം; കൈവീശി നടിയെ ആവേശത്തോടെ വരവേറ്റ് പ്രവാസി ആരാധകർ
നടിയുടെ പേരു വെളിപ്പെടുത്തിയ സംഭവത്തിൽ അജു വർഗീസിനെ മണിക്കൂറുകൾ ചോദ്യംചെയ്തു; തെറ്റു സമ്മതിച്ച യുവനടന്റെ ഫോൺ പിടിച്ചെടുത്തു; ഖേദം പ്രകടിപ്പിച്ചെന്ന വാദത്തിന് നിയമസാധുത ഇല്ലെന്നും അറസ്റ്റ് ഉണ്ടാവുമെന്നും പൊലീസ്
ഞാനും നടനും നല്ല സുഹൃത്തുക്കളായിരുന്നു; ഒന്നിച്ച് ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്;  ചില വ്യക്തിപരമായ പ്രശ്‌നങ്ങൾ ഞങ്ങൾ തമ്മിൽ ഉണ്ടായി; ദിലീപുമായി ഭൂമി, പണം ഇടപാടുകൾ ഇല്ല; പ്രചരിക്കുന്ന വിഡീയോയും വ്യാജം; തനിക്ക് ഫേസ്‌ബുക്കോ ട്വിറ്ററോ ഇല്ല: കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും ആക്രമണത്തിന് ഇരയായ നടി
രമ്യാ നമ്പീശനും പൃത്ഥ്വീരാജും അമ്മയുടെ എക്‌സിക്യുട്ടീവ് കഴിഞ്ഞ് പോയതിന് പിന്നാലെ മമ്മുട്ടിയുടെ വീട്ടിൽ മറ്റൊരു യോഗം; മുഖ്യനടന്മാരും നിർമ്മാതാക്കളും പങ്കെടുത്ത യോഗം എന്തിനെന്നതിനെ ചൊല്ലി അഭ്യൂഹങ്ങൾ; ദിലീപീനെ സഹായിക്കാനാണെന്നും രാംലീലയുടെ റിലീസിങ് നടത്തുന്നതിനാണെന്നുമെല്ലാം പ്രചരണം സജീവം
കർശന നടപടി വേണമെന്ന മോഹൻലാലിന്റെ നിലപാട് നിർണ്ണായകമായി; പൃഥ്വിരാജും ആസിഫലിയും രമ്യാ നമ്പീശനും ഉറച്ചു നിന്നപ്പോൾ ജനപ്രിയ താരത്തെ പരസ്യമായി തള്ളിപ്പറയാൻ മമ്മൂട്ടി നേരിട്ട് മാധ്യമങ്ങൾക്ക് മുന്നിലെത്തി; അക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് തങ്ങളെന്ന് തിരുത്തിപ്പറഞ്ഞ് ദിലീപിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് അമ്മ പുറത്താക്കി; നടിയെ ആക്രമിച്ച കേസിലെ പ്രതി സിനിമാ ലോകത്തും ഒറ്റപ്പെടുന്നു; താരസംഘടനയിൽ ഇനി അഴിച്ചുപണി
ആഭ്യന്തര കലാപം നിറഞ്ഞ യെമനിൽ നിന്നും എല്ലാം വിറ്റുപെറുക്കി ജീവനും കൊണ്ട് കേരളത്തിലെത്തി; ഇന്ത്യൻ എംബസി നൽകിയ പ്രത്യേക സ്‌കോളർഷിപ്പ് സഹായകമായപ്പോൾ കേരള സർവകാശാലയിൽ എംഎയ്ക്ക് ചേർന്നു; മലായളികളുടെ സ്‌നേഹത്തിന് മറുപടി നൽകിയത് ഒന്നാംറാങ്ക് നേടി; കേരളത്തിന്റ വളർത്തുപുത്രനായി മാറിയ ഇസ അലി മറുനാടനോട്..
വെള്ളിത്തിരയിലെ മിന്നും താരമായാലും താരജാഢയില്ല, നഴ്‌സിങ് ജോലിയെ അഭിമാനത്തോടെ കണ്ട് ലിച്ചി; ഭൂമിയിലെ മാലാഖമാരുടെ സമരത്തെ പിന്തുണച്ച് രേഷ്മ രാജനെത്തി; തന്റെ പഴയ കൂട്ടുകാരികൾക്കൊപ്പം ജീവിത സമരത്തിൽ അണിചേരാനെത്തിയ നടിക്ക് ആശംസാ പ്രവാഹം
ലാൽ ആരാധകരുടെ കാത്തിരിപ്പിന് അറുതിവരുത്തി ആദിയിൽ അരങ്ങേറ്റം കുറിച്ച് പ്രണവ്; താരരാജ പുത്രന്റെ അരങ്ങേറ്റം ജീത്തു ജോസഫ് ചിത്രത്തിലൂടെ; ആദിയുടെ പൂജയ്ക്ക് സകുടുംബം എത്തിയ ലാലിനും ആനന്ദനൃത്തം ചവിട്ടിയ ആരാധകർക്കും ഇരട്ടിമധുരമായി വെളിപാടിന്റെ പുസ്തകം ടീസർ ലോഞ്ചും ഒടിയന്റെ പൂജയും
നടിമാർ മോശമാണെങ്കിൽ ചിലപ്പോൾ കിടക്ക പങ്കിട്ടെന്ന് വരും; അല്ലാതെ എല്ലാം ക്ലീൻ ക്ലീൻ ലൈനെന്ന് ഇന്നസെന്റ്; അവസരങ്ങൾ ചോദിച്ചു വരുന്ന പുതുമുഖങ്ങളിൽ പലരും പലതരം ചൂഷണത്തിന് ഇരകളെന്ന് സ്ത്രീ കൂട്ടായ്മയും; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് നടിമാർ ഉറക്കെ സംസാരിച്ചത് മറക്കരുതെന്നും മഞ്ജുവാര്യരുടെ സംഘടന; സിനിമയിലെ ലൈംഗിക പീഡന വിവാദത്തിൽ താരങ്ങൾ രണ്ട് തട്ടിൽ തന്നെ