VIEWS - Page 16

വാർത്താസമ്മേളനത്തിൽ താരങ്ങൾ കൂക്കി വിളിച്ചതിന് മാപ്പു ചോദിക്കുന്നു; അമ്മ പ്രസിഡന്റ് സ്ഥാനം താൻ രാജിവെക്കില്ല; നടിയെ ആക്രമിച്ച കേസിൽ താരസംഘടനയെ കുറിച്ച് ജനങ്ങൾക്ക് തെറ്റിദ്ധാരണ; ദിലീപിനോട് കഴിഞ്ഞ ദിവസവും ചോദിച്ചു.. എടാ മോനെ സത്യം പറ, എന്തേലും ഉണ്ടോ എന്ന്: ഇന്നസെന്റ് പ്രതികരിക്കുന്നു..
അമ്മയിൽ അച്ഛന്മാരുടെ ആധിപത്യമാണ് എന്നൊക്കെപ്പറയുന്നത് ബാലിശമാണ്; പലരും സംഘടനയെ രാഷ്ട്രീയമായിട്ടാണ് കാണുന്നത്; മോഹൻലാലും മമ്മൂട്ടിയും കാട്ടിയത് മാതൃകയും; അമ്മയിലെ പ്രശ്‌നങ്ങളെ കുറിച്ച് ബാലചന്ദ്രമേനോന് പറയാനുള്ളത്
ഉറുമിയും ഇന്ത്യൻ റുപ്പിയും കയൽകടന്നൊരു മാത്തുക്കുട്ടിയും നിർമ്മിച്ച ഓഗസ്റ്റ് സിനിമ കമ്പനിയോട് പൃത്ഥ്വീരാജ് വിടപറയുന്നു; സിനിമാ ജീവിതത്തിൽ പുതിയൊരു ദിശയിൽ യാത്രയ്ക്ക് സമയമായി എന്ന് നടൻ ഫേസ്‌ബുക്കിൽ
അമ്മയുടെ യോഗത്തിൽ നടി ആക്രമിക്കപ്പെട്ടതും അപമാനിക്കപ്പെട്ടതും ചർച്ച ചെയ്യാതിരുന്നതിനെ പരോക്ഷമായി വിമർശിച്ച് വിമൺസ് കളക്ടീവ്; ആരും ഉന്നയിച്ചിട്ടല്ല ഒരു സഹപ്രവർത്തകയ്ക്ക് നേരിട്ട പ്രശ്‌നം ചർച്ച ചെയ്യേണ്ടിയിരുന്നതെന്ന് നടിമാരുടെ സംഘടന; നടിയെ മോശമായി ചിത്രീകരിച്ചവർക്കെതിരെ വനിതാ കമ്മീഷന് പരാതി
ആക്രമിക്കപ്പെട്ട നടിയേയും ദിലീപിനേയും ഒരുപോലെ കാണുന്നുവെന്നും ഇരുവരും അമ്മയുടെ മക്കളാണെന്നും വ്യക്തമാക്കി ബബ്ബബ്ബ നിലപാടുമായി അമ്മ: ദിലീപിനെ ആരേയും ഒറ്റപ്പെടുത്തി വേട്ടയാടാൻ അനുവദിക്കില്ല; ഇന്നസെന്റ് പതറിയപ്പോൾ മൈക്ക് വാങ്ങി പത്രക്കാരെ നേരിട്ടത് ഗണേശ് കുമാർ; അമ്മയുടെ വാർത്താ സമ്മേളന വേദിയിൽ നാടകീയ സംഭവങ്ങൾ; ഒന്നും മിണ്ടാതെ മമ്മുട്ടിയും ലാലും
ആലുവയിൽ മിമിക്രി കാണിച്ചു നടന്ന ഗോപാലകൃഷ്ണൻ കമലിന്റെ സഹായിയായി സിനിമയിലെത്തി; ഏഷ്യാനെറ്റിലെ കോമിക്കോളയിലൂടെ നാട്ടുകാരറിഞ്ഞു; മാനത്തെ കൊട്ടാരത്തിലൂടെ അഭിനയത്തിൽ കൈവച്ചു; മഞ്ജുവുമായി പിരിഞ്ഞ് കാവ്യയെ കൈക്കൊണ്ടു; കൂടെ കെട്ടിപ്പടുത്തത് ദേ പുട്ടും ഡി സിനിമാസുമായി വൻ ബിസിനസ് സാമ്രാജ്യവും:  ഒടുവിൽ ജീവിതത്തിൽ വില്ലനായ സൂപ്പർ സ്റ്റാറിന്റെ കഥ
ആറ് കോടി പ്രതിഫലവും താമസിക്കാൻ പഞ്ചനക്ഷത്ര സൗകര്യവും ഞാൻ ആവശ്യപ്പെട്ടിട്ടില്ല; ഇത്തരത്തിൽ പെരുമാറുന്ന അഭിനേതാവാണെങ്കിൽ ആരെങ്കിലും സ്വന്തം ചിത്രങ്ങളിൽ സഹകരിപ്പിക്കുമോ? രാജമൗലിയുടെ അഭിമുഖം വേദനിപ്പിച്ചു: ബാഹുബലി നഷ്ടത്തിൽ തുറന്നു പറഞ്ഞ് ശ്രീദേവി
മകളുടെ മുന്നിൽ തെറ്റ് ചെയ്യാത്ത അച്ഛനാണെന്ന് തെളിയിക്കുക എന്നത് എന്റെ ഉത്തരവാദിത്വം; ജനങ്ങളുടെ മനസിലുള്ള ആ സ്നേഹമാണ് ഇവിടെ കളയാൻ ശ്രമിക്കുന്നത്; അത് ഞാൻ സമ്മതിക്കില്ല: റിപ്പോർട്ടർ ചാനലിൽ വികാരനിർഭരമായി ദിലീപ് പ്രതികരിച്ചത് ഇങ്ങനെ
കല്ല്യാണത്തിന് മുമ്പുള്ള അന്വേഷണത്തിൽ കിട്ടിയ വിവരമെല്ലാം തെറ്റി; മിന്നുകെട്ട് ദിവസം തന്നെ പൊരുത്തക്കേടുകൾ തുടങ്ങി; ശാരീരികവും മാനസികവുമായ പീഡനത്തിനൊടുവിൽ 19-ദിവസം ഭർത്താവിനെ ഉപേക്ഷിച്ചു; വിവഹമോചനത്തിൽ രചനാ നാരാണയൻ കുട്ടിയുടെ മറുപടി ഇങ്ങനെ
നിങ്ങൾ കലാകാരനല്ല,മനസ്സിന് കുഷ്ഠം ബാധിച്ച ശുംഭൻ; സലിംകുമാറിനെ വിമർശിച്ച് ബൈജു കൊട്ടാരക്കര; നടിയെക്കുറിച്ചുള്ള പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്നും സലിംകുമാറിനോട് ബൈജു കൊട്ടാരക്കര
നടിയേയും പൾസർ സുനിയേയും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സലിം കുമാർ; ഇപ്പോൾ കാണുന്നത് ദിലീപിനെ തകർക്കാൻ ഏഴുവർഷം മുമ്പ് ആരംഭിച്ച ഗൂഢാലോചനയുടെ ക്ലൈമാക്സ്; പൾസർ സുനി എഴുതിയ കത്ത് മാധ്യമങ്ങൾക്ക് എങ്ങനെ കിട്ടി? ദിലീപിനെ പിന്തുണച്ച് സലിംകുമാർ
ഞാൻ ഹോട്ടൽ റുമിൽ നല്ല ഉറക്കമാണ്; എന്തോ ശബ്ദം കേട്ട് ഞെട്ടിയുണർന്നു; നോക്കുമ്പോൾ ഒരാൾ എന്റെ മുറിയിൽ! ഞാൻ ഉറക്കെ ഒച്ച വെച്ചു; അയാൾ ഇറങ്ങിയോടി ഞാൻ പുറകെയും: ആലപ്പുഴയിലെ റിസോർട്ടിൽ റീമാ കല്ലിങ്കലിന് നേരെ ഉണ്ടായതെന്ത്? എന്തുകൊണ്ട് ചാക്കോച്ചൻ പ്രതിഭാസമാകുന്നു: റീമ മനസ്സുതുറക്കുമ്പോൾ