- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്ല്യാണത്തിന് മുമ്പുള്ള അന്വേഷണത്തിൽ കിട്ടിയ വിവരമെല്ലാം തെറ്റി; മിന്നുകെട്ട് ദിവസം തന്നെ പൊരുത്തക്കേടുകൾ തുടങ്ങി; ശാരീരികവും മാനസികവുമായ പീഡനത്തിനൊടുവിൽ 19-ദിവസം ഭർത്താവിനെ ഉപേക്ഷിച്ചു; വിവഹമോചനത്തിൽ രചനാ നാരാണയൻ കുട്ടിയുടെ മറുപടി ഇങ്ങനെ
കൊച്ചി: എന്തു കൊണ്ട് 19-ാം ദിവസം ഭർത്താവിനെ ഉപേക്ഷിച്ചുവെന്നതിന് മുറപുടി പറയുകയാണ് മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടി രചന നാരായണൻകുട്ടി. 2011 ജനുവരിയിലായിരുന്നു രചനയും ആലപ്പുഴ സ്വദേശിയായ അരുണും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ ആദ്യ ദിവസം തന്നെ പൊരുത്തകേടുകൾ തുടങ്ങി. 19 ദിവസം മാത്രമായിരുന്നു തങ്ങളുടെ ദാമ്പത്യത്തിന്റെ ആയുസ് എന്ന് രചന പറയുന്നു. ആലോചിച്ച് ഉറപ്പിച്ചതായിരുന്നു വിവാഹം. നന്നായി അന്വേഷിച്ചിരുന്നു. എന്നാൽ പിന്നിടാണ് അറിയുന്നത് അന്വേഷിച്ച് അറിഞ്ഞതൊക്കെ തെറ്റായിരുന്നു എന്ന്. 2012 ഇരുവരും നിയമപരമായി വേർപിരിഞ്ഞു. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് രചന കോടതിയെ സമീപിച്ചത്. മറിമായം പരമ്പര വൻ ഹിറ്റായി. ഇതോടെ രചന വീണ്ടും താരമായി. ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകുകയും ചെയ്തു.രചനയുടേതു വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു. റേഡിയോ മാംഗോയിൽ ആർ ജെ യായി ജോലി നോക്കുന്നതിനിടയിലാണു ടീച്ചറാകാനുള്ള ആഗ്രഹം കൊണ്ടു രചന ബി എഡിന്
കൊച്ചി: എന്തു കൊണ്ട് 19-ാം ദിവസം ഭർത്താവിനെ ഉപേക്ഷിച്ചുവെന്നതിന് മുറപുടി പറയുകയാണ് മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടി രചന നാരായണൻകുട്ടി.
2011 ജനുവരിയിലായിരുന്നു രചനയും ആലപ്പുഴ സ്വദേശിയായ അരുണും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ ആദ്യ ദിവസം തന്നെ പൊരുത്തകേടുകൾ തുടങ്ങി. 19 ദിവസം മാത്രമായിരുന്നു തങ്ങളുടെ ദാമ്പത്യത്തിന്റെ ആയുസ് എന്ന് രചന പറയുന്നു. ആലോചിച്ച് ഉറപ്പിച്ചതായിരുന്നു വിവാഹം. നന്നായി അന്വേഷിച്ചിരുന്നു. എന്നാൽ പിന്നിടാണ് അറിയുന്നത് അന്വേഷിച്ച് അറിഞ്ഞതൊക്കെ തെറ്റായിരുന്നു എന്ന്. 2012 ഇരുവരും നിയമപരമായി വേർപിരിഞ്ഞു. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് രചന കോടതിയെ സമീപിച്ചത്.
മറിമായം പരമ്പര വൻ ഹിറ്റായി. ഇതോടെ രചന വീണ്ടും താരമായി. ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകുകയും ചെയ്തു.രചനയുടേതു വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു. റേഡിയോ മാംഗോയിൽ ആർ ജെ യായി ജോലി നോക്കുന്നതിനിടയിലാണു ടീച്ചറാകാനുള്ള ആഗ്രഹം കൊണ്ടു രചന ബി എഡിന് പോകുന്നത്. തുടർന്ന് അദ്ധ്യാപികയായി ജോലി ചെയ്യുന്നതിനിടയിലായിരുന്നു വിവാഹം.