Health - Page 2

നമ്മുടെ മുന്‍കാല ജീവിതങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുന്ന യന്ത്രം വരും; മരണാന്തര ജീവിതവും അറിയാം! മരണത്തില്‍ നിന്ന് രക്ഷപ്പെട്ട സമയത്ത് നല്‍കിയ ചില അനുഭവങ്ങളുടെ ചുവടുപിടിച്ച് ഗവേഷണങ്ങള്‍; അമേരിക്കയില്‍ നടക്കുന്ന ഗവേഷണങ്ങള്‍ വന്‍ പരിവര്‍ത്തനങ്ങള്‍ക്ക് വഴിവെക്കും
വെള്ളം കുടി മുട്ടരുത്! ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് വന്‍ ആപത്ത്;  ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് പിന്നാലെ രോഗങ്ങള്‍ വരിവരിയായി എത്തും; ആരോഗ്യ വിദഗ്ധര്‍ പറയുന്നത്
അണുനാശിനിയിലെ പ്രധാന ഘടകമായ ഹൈഡ്രജന്‍ പെറോക്സൈഡ് സ്തനാര്‍ബുദ ചികിത്സക്കായി ഉപയോഗിക്കാന്‍ കഴിയുമോ? അര്‍ബുദ മുഴകളെ ചെറുക്കാന്‍ കഴിയുമെന്ന് വിലയിരുത്തില്‍; ഗവേഷണങ്ങളിലേക്ക് കടന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍
പ്രമേഹത്തിന് പ്രകൃതിദത്ത പ്രതിവിധി ഇഞ്ചിയെന്ന് ഗവേഷകര്‍; ഇന്‍സുലിന്‍ കുത്തിവയ്പ്പുകളുടെ ആവശ്യമില്ലാതെ തന്നെ  പ്രമേഹത്തെ ചികിത്സിക്കാം;  രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ ഇഞ്ചി സഹായകമെന്ന് ഗവേഷണ ഫലം
ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാത്തതിനാല്‍ അഞ്ചാം വയസ്സിലെ പ്രമേഹ രോഗിയായ ആള്‍ക്ക് ഇനി ഇന്‍സുലിന്‍ കുത്തിവയ്പ്പ് വേണ്ട; ടൈപ്പ്-1 ഡയബെറ്റിക്സിന് വിരാമം കുറിക്കുന്ന സെല്‍ ട്രാന്‍സ്പ്ലാന്റ് വന്‍വിജയം; അമേരിക്കയില്‍ നടന്ന സ്വീഡിഷുകാരന്റെ പ്രമേഹ ശസ്ത്രക്രിയ ലോകം എങ്ങും പ്രതീക്ഷ നല്‍കുന്നത് ഇങ്ങനെ
എത്ര അളവ് വരെ മദ്യം കഴിച്ചിട്ട് കാറോടിക്കാം? പുതിയ ഡ്രിങ്ക് ഡ്രൈവിങ് ലിമിറ്റ് നിലവില്‍ വരുമ്പോള്‍ യുകെയില്‍ കാറോടിക്കുന്ന എത്ര പേര്‍ക്ക് ഈ ചോദ്യത്തിന് ഉത്തരമുണ്ട്? രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് ഡ്രൈവിങ്ങില്‍ അതി നിര്‍ണായകം
മദ്യപാനികള്‍ ജാഗ്രതൈ! പതിവായി മദ്യപിക്കുന്നത് പാന്‍ക്രിയാറ്റിക് കാന്‍സറിന് ഇടയാക്കുമെന്ന് കണ്ടെത്തല്‍; തുടക്കത്തില്‍ പാന്‍ക്രിയാസിനുണ്ടാകുന്ന വീക്കം ക്രമേണ കാന്‍സറിന് വഴിമാറും; നിശബ്ദ കൊലയാളിയെ കരുതിയിരിക്കണം