INVESTIGATION - Page 2

സ്റ്റേഷനില്‍ ചെന്നപ്പോള്‍ കണ്ടത് ഭര്‍ത്താവിനെ മര്‍ദിക്കുന്നത്;  മക്കളെ വലിച്ചെറിയാന്‍ നോക്കിയെന്നത് കള്ളം; ഗര്‍ഭിണിയുടെ മര്‍ദിച്ചതിന് സസ്പെന്‍ഷനിലായ എസ്എച്ച്ഒയ്ക്കെതിരെ വകുപ്പുതല അന്വേഷണം തുടങ്ങി
ലക്ഷദ്വീപിലേക്ക് കടത്താന്‍ നോക്കിയത് 400 ഗ്രാം കഞ്ചാവ്; സ്‌കാനിംഗില്‍ കുടുക്കി സിഐഎസ്എഫ്; മുഹമ്മദ് സുലൈമാന്‍ എക്‌സൈസ് പിടിയില്‍; ലഹരി വിതരണ ശൃംഖല തേടി അന്വേഷണം; കൊച്ചി എംബാര്‍ക്കേഷന്‍ സെന്ററില്‍ ഇനി സ്‌നിഫര്‍ ഡോഗ് പടയുമെത്തും
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തീഗോളമായ കാഴ്ച ആദ്യം കണ്ടത് വഴിയാത്രക്കാരന്‍; വിവരമറിഞ്ഞെത്തിയ പൊലീസിന്റെ പരിശോധനയില്‍ അതിദാരുണ കാഴ്ച; ഡ്രൈവിംഗ് സീറ്റില്‍ വെന്തുരുകിയ നിലയില്‍ മൃതദേഹം; നിമിഷനേരം കൊണ്ട് ഫോറന്‍സിക് അടക്കം സ്ഥലത്തെത്തി; മരിച്ചത് കാര്‍ ഉടമയെന്നും നിഗമനം; നടുക്കം മാറാതെ പ്രദേശം; ധോണിയിലേത് ആത്മഹത്യയോ?
കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം; പ്രവര്‍ത്തകരെ മാറ്റുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥയുടെ അഞ്ച് പവന്‍ മാല മോഷണം പോയി;  തിരക്കിനിടെ ആരോ മാലയില്‍ പിടിച്ചു വലിച്ചുവെന്ന് കണ്ണീരോടെ എഎസ്‌ഐ
ഡേറ്റിങ്ങ് ആപ്പിലെ വിവാഹ വാഗ്ദാനം; ഉള്ള ജോലിയും മാതാപിതാക്കളേയും ഉപേക്ഷിച്ച് കൊല്‍ക്കത്ത സ്വദേശിനി കൊച്ചിയിലെത്തി; ഏഴ് മാസം ഒരുമിച്ച് താമസം;  പണവും ആഭരണവുമായി കശ്മീരിലെ കാമുകന്‍ മുങ്ങി;  23കാരി പെരുവഴിയില്‍
കലിപൂണ്ട ഒരുക്കൂട്ടം സ്ത്രീകൾ; കമ്പുകളും വടികളുമായി ഇരച്ചെത്തുന്നത് കണ്ട് ആളുകൾ പതറി; ഒന്നും നോക്കാതെ പാഞ്ഞെത്തി മദ്യശാല അടിച്ചുതകർക്കുന്ന കാഴ്ച; കുപ്പികൾ എല്ലാം എറിഞ്ഞോടിച്ച് മുഴുവൻ ഭീതി; പിന്നിലെ കാരണം കേട്ട് തലപുകഞ്ഞ് പോലീസ്
ഒരു ലക്ഷം രൂപയ്ക്ക് മൂവായിരം രൂപ വീതം മാസപലിശ;  വടക്കന്‍ കേരളത്തില്‍ നിന്നുമാത്രം തട്ടിയെടുത്തത് 1,500 കോടിയിലേറെ രൂപ;  മൈത്രി നിധി ലിമിറ്റഡ് സാമ്പത്തിക തട്ടിപ്പ് കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തു
മുംബൈ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി ഫോണ്‍ കോള്‍;  കള്ളപ്പണ ഇടപാട് നടത്തിയെന്നും ഡിജിറ്റല്‍ അറസ്റ്റിലാണെന്നും ഭീഷണി;  കൊച്ചിയില്‍ എളംകുളം സ്വദേശിനിയായ വനിതാ ഡോക്ടര്‍ക്ക് നഷ്ടമായത് 6.38 കോടി രൂപ
കിഫ്ബി മസാലബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി;  മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിനും ഇഡി നോട്ടീസിന് സ്റ്റേ;  റിയല്‍ എസ്റ്റേറ്റ് ഇടപാടല്ല, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തതെന്ന കിഫ്ബി വാദം അംഗീകരിച്ചു കോടതി
കൊടി സുനിയില്‍ നിന്നും ഡിഐജി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങി; സുനിയുടെ അടുത്ത ബന്ധുവില്‍ നിന്നും ഗൂഗിള്‍ പേ വഴി പണം വാങ്ങിയതിന് തെളിവുകള്‍; എട്ട് തടവുകാരുടെ ബന്ധുക്കളില്‍ നിന്നും ഡിഐജി നേരിട്ട് പണം വാങ്ങിയതിന്റെ തെളിവുകള്‍ വിജിലന്‍സിന്; വഴിവിട്ട നടപടികളില്‍ വിനോദ് കുമാറിന്റെ സസ്‌പെന്‍ഷന്‍ ഉടന്‍
അതിജീവിതയെ അവഹേളിച്ചവര്‍ക്ക് പണി ഉറപ്പ്! അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ ചെയ്ത മാര്‍ട്ടിനെതിരെ കേസെടുത്തു തൃശ്ശൂര്‍ പോലീസ്;  വീഡിയോ ഷെയര്‍ ചെയ്തവരും പ്രതികളാകും; വിവാദ വീഡിയോ ഷെയര്‍ ചെയ്ത 27 അക്കൗണ്ട് ഉടമകളെ തിരിച്ചറിഞ്ഞു; ലിങ്കുകളും കണ്ടെത്തി
ഉദ്യോഗസ്ഥനെന്ന നിലയില്‍ മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിച്ച് ഫയല്‍ നീക്കുക മാത്രമാണ് താന്‍ ചെയ്തത് എന്ന മൊഴി നല്‍കി എസ്. ശ്രീകുമാര്‍; ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുമെന്ന് ഉറപ്പായി; ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടേത് ഗുരുതരമായ ഉത്തരവാദിത്വ ലംഘനമെന്ന് എസ്.ഐ.ടി