INVESTIGATION - Page 3

പാവപ്പെട്ട സ്ത്രീകളെയും വിധവകളെയും നോട്ടം വെയ്ക്കും; ഫോൺ വഴി ബന്ധം സ്ഥാപിച്ച് വീഴ്ത്തും; ഒടുവിൽ എട്ടിന്റെ പണി; മലപ്പുറത്ത് വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
ഭർത്താവും മകനും ജോലിക്ക് പോയ തക്കം നോക്കി വീട്ടമ്മയെ കെട്ടിയിട്ടു; പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി; 40 ഗ്രാം സ്വർണ്ണവും ഒരു ലക്ഷം രൂപയുമായി പ്രതികൾ മുങ്ങി; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
പുറത്ത് നിന്ന് നോക്കിയാൽ നല്ല ഉഗ്രൻ ടർഫ്; വൈകുന്നേരമായാൽ പയ്യന്മാർ കളിക്കാൻ ഓടിയെത്തും; ഒടുവിൽ എക്‌സൈസിന്റെ വരവിൽ വൻ ട്വിസ്റ്റ്; രണ്ടുപേരെ കൈയ്യോടെ പൊക്കി
വിവാഹ വാര്‍ഷിക ദിനത്തില്‍ അനൂപ് വാട്‌സാപ്പില്‍ ഇട്ട സ്റ്റാറ്റസിനെ ചൊല്ലി തര്‍ക്കം; മീര പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയത് വഴക്കിനെ തുടര്‍ന്ന്; തന്നോടും കുഞ്ഞിനോടും ഭര്‍ത്താവിന് അവഗണനയെന്ന ആത്മഹത്യാക്കുറിപ്പും; യുവതിയുടെ ദുരൂഹ മരണത്തില്‍ അനൂപിനെയും ബന്ധുക്കളെയും ചോദ്യം ചെയ്യാന്‍ പൊലീസ്
പഴയ സ്വര്‍ണം നിക്ഷേപിച്ചാല്‍ പണം ഈടാക്കാതെ പുതിയ സ്വർണം നൽകാമെന്ന വാഗ്‌ദാനത്തിൽ വീണത് നിരവധി പേർ; നിക്ഷേപകരുടെ സ്വർണവുമായി ജൂവലറി ഉടമകൾ മുങ്ങി; പരാതിക്കാരിൽ 98 ലക്ഷം രൂപ വരെ നഷ്ടമായവരും; പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്; കണ്ണൂരിലെ മൈ ഗോൾഡ് ജൂവലറിയിൽ നടന്നത് കോടികളുടെ തട്ടിപ്പ്
ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; 26കാരനെ മദ്യം നൽകി ബോധം കെടുത്തി; ഇരുമ്പ് വടി കൊണ്ട് തലയിലും മുഖത്തും അടിച്ചു; മുഖം തിരിച്ചറിയാൻ കഴിയാത്ത വിധം വികൃതമാക്കി; സഹായിയുമായി ചേർന്ന് തെളിവുകൾ നശിപ്പിച്ചു; റിക്കവറി ഏജന്റിനെ കൊലപാതകത്തിൽ പ്രതികൾ പിടിയിൽ
മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ അച്ഛനെ കുത്തി കൊലപ്പെടുത്തി; പിന്നാലെ പോലീസിനെ വിവരം അറിയിച്ചു; ആറ്റപ്പാടത്തെ ജോയിയുടെ കൊലപാതകത്തിൽ മകൻ അറസ്റ്റിൽ; പോലീസിന്റെ ചോദ്യം ചെയ്യലിൽ കൃത്യമായി ഓര്‍മയില്ലെന്ന് പ്രതിയുടെ മൊഴി
പ്ലീസ് കാള്‍ മി, എന്റെ സാറ്റ എങ്ങനെ ഉണ്ടായിരുന്നു, ഹസ് ഉറങ്ങിയോ? എഐജിയുടെ പാതിരാ വാട്സാപ്പ് കിന്നാരത്തിനെതിരായ മൊഴിയിലുറച്ച് വനിത എസ്ഐമാര്‍; താന്‍ അയച്ചത്  ബ്രോഡ്കാസ്റ്റ് മെസേജ് എന്ന് വി.ജി. വിനോദ്കുമാര്‍; തങ്ങള്‍ക്കാര്‍ക്കും കിട്ടിയില്ലെന്ന് മറ്റ് ഉദ്യോഗസ്ഥര്‍; വനിതാ എസ്.ഐമാരുടെ സര്‍വീസ് വിവരങ്ങള്‍ ചോദിച്ച് വിവരാവകാശം നല്‍കിയും സമ്മര്‍ദം
ഒടുവില്‍ മലക്കം മറിഞ്ഞ് മനാഫ്; മൊഴികളും തെളിവുകളും തെറ്റായിരുന്നുവെന്ന് മൊഴി; തലയോട്ടി എടുത്ത്് ശുചീകരണ തൊഴിലാളിക്ക് നല്‍കിയത് മറ്റുരണ്ടുപേര്‍; സുജാത ഭട്ടും പറ്റിച്ചു; ലോറിക്കാരന്‍ വ്ളോഗറുടെ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍ അന്വേഷിക്കുന്നു; പിന്നില്‍ ഒരു മുന്‍ കേരള എംഎല്‍എയോ?
രാത്രി മീരയെ അനൂപ് കൊണ്ടുപോയി; 11 മണിക്ക് ശേഷം എന്താണ് സംഭവിച്ചത്? പ്രണയിച്ചു വിവാഹിതരായവര്‍ തമ്മില്‍ കലഹം തുടങ്ങിയത് ഒരുമിച്ചു ജീവിതം തുടങ്ങിയതോടെ;  അനൂപിനെതിരെ പരാതി നല്‍കാനിരിക്കെ മീരയുടെ മരണം: ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളോ മുറിവുകളോ ഇല്ല
അയല്‍വാസിയുമായി ഭാര്യയ്ക്ക് പ്രണയബന്ധം; എതിര്‍ത്ത ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമം; യുവതി അറസ്റ്റില്‍; ഒളിവില്‍ കഴിയവെ വീഡിയോ പുറത്തുവിട്ട് കാമുകന്‍
അത്താഴം കഴിച്ച് മുറിയിൽ കയറി കതകടച്ചു; രാവിലെ നോക്കുമ്പോൾ ദാരുണ കാഴ്ച; തൂങ്ങിയ നിലയിൽ മൃതദേഹം; പാറശ്ശാലയിൽ പ്ലസ് ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി; ഇന്ന് ബന്ധുവിൻ്റെ വിവാഹം നടക്കാനിരിക്കെ വിയോഗം; കാരണം വ്യക്തമല്ല; വേദനയോടെ ഉറ്റവർ