INVESTIGATION - Page 4

മൃതദേഹം കുഴിച്ചിട്ടശേഷം ശുചീകരണത്തൊഴിലാളി വീട്ടിലെത്തി; കുടിക്കാന്‍ വെള്ളം ചോദിച്ചു; ശേഷം കുഴിയെടുക്കാന്‍ ഉപയോഗിച്ച തൂമ്പ കഴുകി; ധര്‍മ്മസ്ഥലയില്‍ വെളിപ്പെടുത്തല്‍ തുടരുന്നു
ട്രെയിന്‍ എത്തുന്നതിന് തൊട്ടുമുമ്പ് റെയില്‍വെ ട്രാക്കില്‍ ഇരുമ്പ് കമ്പികള്‍; കണ്ടെത്തിയത് കണ്ണൂര്‍ പാസഞ്ചര്‍ എത്തുന്ന സമയത്ത്;  തിരുനാവായയില്‍ ഒഴിവായത് വന്‍ ദുരന്തം; ഒരാള്‍ കസ്റ്റഡിയില്‍
വയോധികയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; നിമിഷങ്ങള്‍ക്കുള്ളില്‍ തൊട്ടടുത്ത ട്രാക്കിലൂടെ അന്ത്യോദയ എക്‌സ്പ്രസ് കടന്നുപോയി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; 64കാരിയുടെ ബാഗിലെ പണവുമായി സംസ്ഥാനം വിട്ട കള്ളനെ മുംബൈയിൽ നിന്നും പിടികൂടി പോലീസ്
ഒരു മലഞ്ചരക്കു വ്യാപാരിയുടെ വീട്ടിലെ വേലക്കാരി; വിവാഹവാഗ്ദാനം നല്‍കി മുതലാളിയുടെ മകന്‍ അവളെ ഗര്‍ഭിണിയാക്കി; വിവാഹം കഴിക്കാതിരിക്കാന്‍ കൊന്നു കൊണ്ടിരുത്തിയത് 1953ല്‍; ഡേറ്റിംഗ് ആപ്പില്‍ യുവതിയെ കണ്ടെത്തിയ യുവാവില്‍ നിന്നും 3 പവന്‍ തട്ടി 2025ല്‍ കൊണ്ടു തള്ളിയതും സുമതി വളവില്‍; വെഞ്ഞാറമൂടുകാരന്‍ ചതിയിലായത് ഇങ്ങനെ
ആയുര്‍വേദ ഡോക്ടറെന്ന് അവകാശവാദം; രോഗികള്‍ക്ക് നല്‍കുന്നത് ഇംഗ്ലിഷ് മരുന്നുകള്‍; സ്റ്റിറോയ്ഡുകളടക്കം ഇഞ്ചക്ഷനുമെടുക്കും; കുടുംബ ഡോക്ടറായി വിലസിയ വ്യാജന്‍ കുടുങ്ങിയത് രോഗിക്ക് തോന്നിയ സംശയത്തില്‍
സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് വന്ന ഇന്നോവ കാര്‍ ഒന്നാം ക്ലാസുകാരിയെ ഇടിച്ച് തെറിപ്പിച്ചു;  രക്ഷിതാക്കളോട് പറഞ്ഞത് സ്‌കൂളില്‍ വീണെന്ന്;  അപകടത്തിന് ശേഷം ആറ് വയസുകാരി കടുത്ത മാനസിക സംഘര്‍ഷത്തില്‍; സിസിടിവി  ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പരാതിയില്‍ അന്വേഷണം
ജോലി പോയതോടെ ഷാര്‍ജയില്‍ പ്രതിസന്ധി രൂക്ഷമായി; എല്ലാവരും കൈവിട്ടതോടെ നാട്ടിലേക്ക് വിമാനം കയറി; തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതും അറസ്റ്റ്; അതുല്യയെ പീഡിപ്പിച്ചതിന് തെളിവുകള്‍ ഏറെ; താല്‍കാലിക മുന്‍കൂര്‍ ജാമ്യത്തില്‍ ജയില്‍ ഒഴിവാക്കി സതീഷ് ശങ്കര്‍
ജെയ്‌നമ്മയുടെ സ്വര്‍ണം പണയംവച്ചു കിട്ടിയ പണം ഉപയോഗിച്ചു ഭാര്യയ്ക്ക് റഫ്രിജറേറ്റര്‍ വാങ്ങിയ ഭര്‍ത്താവ്; ഭാര്യയുടെ വെട്ടിമുകളിലെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് കണ്ടെത്തിയത് നിര്‍ണ്ണാക തെളിവ്; സൗമ്യനായ ഭര്‍ത്താവിനെ പിന്തുണയ്ക്കുന്ന ഭാര്യയും; സെബാസ്റ്റ്യന്‍ മിണ്ടി തുടങ്ങുമ്പോള്‍
വീട്ടിലിരുന്ന് ടെലഗ്രാം വഴി ഓണ്‍ലൈന്‍ ജോലി ചെയ്ത് പണമുണ്ടാക്കാം; ചെറിയ തുകയ്ക്ക് ചെറില ലാഭം നല്‍കി വിശ്വാസം പിടിച്ചു പറ്റി; ഒടുവില്‍ ഷൊര്‍ണൂര്‍ സ്വദേശിനിയെ കബളിപ്പിച്ച് തട്ടിയെടുത്തത് പത്ത് ലക്ഷം രൂപ: മലപ്പുറം സ്വദേശിയായ 23കാരന്‍ അറസ്റ്റില്‍
ഭാര്യയുടെ സ്‌കൂട്ടറിന്റെ നമ്പര്‍ പ്‌ളേറ്റ് മാറ്റി ഒരു ദിവസം മൂന്ന് സ്വര്‍ണമാല കവര്‍ന്നു; വഴി ചോദിക്കാനെന്ന വ്യാജേന സ്‌കൂട്ടര്‍ സ്ത്രീകളുടെ അടുത്ത് നിര്‍ത്തി ഞൊടിയിടക്കുള്ളില്‍ കവര്‍ച്ച; സിസിടിവിയില്‍ കുരുങ്ങിയ മോഷ്ടാവ് പിടിയില്‍; 15 കേസുകളിലെ പ്രതി
നവജാത ശിശുവിന്റെ ജനനസര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനിടെ അമ്മയുടെ പ്രായം സംശയത്തില്‍;  ഫോര്‍ട്ട്കൊച്ചിയിലെ ആശുപത്രിയില്‍ പ്രസവിച്ച അരൂക്കുറ്റി സ്വദേശിനി 17കാരിയെന്ന് അറിഞ്ഞതോടെ പാഞ്ഞെത്തി പൊലീസ്;  ബന്ധുവായ യുവാവിനെതിരേ പോക്സോ കേസ്