INVESTIGATION - Page 5

സൗഹൃദം സ്ഥാപിച്ച് യുവാവിനെ വീട്ടില്‍ വിളിച്ചുവരുത്തി; ബലമായി പിടിച്ചുവെച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തി; ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് ഒന്നരലക്ഷം രൂപ; കോഴിക്കോട് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കിയ ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍
ഡല്‍ഹിയില്‍ നവജാത ശിശുക്കളെ കടത്തുന്ന വന്‍ റാക്കറ്റ് പിടിയില്‍; കുട്ടിക്കടത്തിന് ഇരയായ ഒരു വയസില്‍ താഴെയുള്ള അഞ്ച് കുഞ്ഞുങ്ങളെ കണ്ടെത്തി പോലിസ്: പിടിയിലായത് ഡോക്ടര്‍ അടക്കം പത്ത് പേരടങ്ങുന്ന സംഘം
എസി കംപ്രസര്‍ പൊട്ടിത്തെറിച്ച് പുക പടര്‍ന്നു; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു; ജനലിലൂടെ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച് മകന്‍; ഗുരുതരാവസ്ഥയില്‍; ഇവരുടെ വളര്‍ത്ത് നായയും ചത്തു
ഭര്‍തൃപിതാവും ഭര്‍ത്താവിന്റെ സഹോദരനും ചേര്‍ന്ന് കുളിമുറി ദൃശ്യം പകര്‍ത്തി;  തോക്കുചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി;  ബിജെപി എംപിയുടെ സഹോദരിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്
വിവാഹത്തിന് മുമ്പ് കാസര്‍കോട് ലാബ് ടെക്നീഷ്യനായി ജോലി ചെയ്തു; പ്രണയത്തിനൊടുവില്‍ രഞ്‌ജേഷിന്റെ ജീവിത സഖിയായത് ഏപ്രില്‍ 26നും; നാലു മാസത്തിനുള്ളില്‍ അമ്മയ്ക്ക് കിട്ടിയത് മരിക്കാന്‍ പോകുന്നുവെന്ന മകളുടെ സന്ദേശം; പെരിയക്കാരി നന്ദനയുടെ ഭര്‍തൃ വീട്ടിലെ തൂങ്ങി മരണവും ദുരൂഹം
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതികള്‍ അന്വേഷിക്കുന്ന അന്വേഷക സംഘത്തിന് ബംഗളൂരു ആശുപത്രി അധികൃതരില്‍ നിന്ന് നിര്‍ണായക രേഖകള്‍ ലഭിച്ചതായി വിവരമുണ്ടെന്ന് റിപ്പോര്‍ട്ട്: ഇരയുടെ മൊഴി എടുക്കാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പി ക്രൈംബ്രാഞ്ച്; എല്ലാ പ്രതീക്ഷയും ബാഗ്ലൂരുവില്‍; അന്വേഷണം വേഗത്തിലാക്കും
അമ്മേ..ഞാൻ മരിക്കാൻ പോകുന്നു; ഇനി..വയ്യ ഇങ്ങനെ ജീവിക്കാൻ; നവവധുവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; തുമ്പായി ആ ഫോൺ സന്ദേശം; സംശയനിലയിൽ ഭർതൃവീട്ടുകാർ; കേസെടുത്ത് പോലീസ്
കാര്യവട്ടത്തെ യുവാവിന്റെ മരണം കൊലപാതകം തന്നെ;  മകനെ കൊന്നത് താന്‍ തന്നെയാണെന്ന് സമ്മതിച്ച്  പിതാവ് ഉണ്ണികൃഷ്ണന്‍; ഉല്ലാസ് മരിച്ചത് നെഞ്ചിന്റെ ഭാഗത്തേറ്റ ആഴത്തില്‍ കുത്തേറ്റ്
ഹേ..ഹെൽപ്പ് മി..ഞാൻ ബഹിരാകാശത്ത് കുടുങ്ങിപ്പോയി; എന്ത് ചെയ്യണമെന്നറിയില്ല..ഓക്‌സിജന്‍ വാങ്ങാന്‍ വേഗം പണം അയക്ക്..!!; കാമുകന്റെ പറച്ചിൽ കേട്ട് പതറിപ്പോയ ആ അമ്മച്ചി; ഉള്ളതെല്ലാം അക്കൗണ്ടിലേക്ക് അയച്ചുകൊടുത്ത് മണ്ടത്തരം; ഒടുവിൽ സത്യം അറിഞ്ഞപ്പോൾ സംഭവിച്ചത്
മധുവിധു യാത്രയുടെ മറവില്‍ രാജയെ ഇല്ലാതാക്കാന്‍ സോനവും കുശ്വാഹയും ഗൂഢാലോചന നടത്തി; മൂന്ന് തവണ പരാജയപ്പെട്ട കൊലപാതക ശ്രമം വിജയിച്ചത് നാലാമത്തെ ശ്രമത്തില്‍; രാജ രഘുവംശിയെ കുത്തി കൊലപ്പെടുത്തി കൊക്കയില്‍ എറിഞ്ഞത് അഞ്ചംഗ സംഘം; ഹണിമൂണ്‍ മര്‍ഡറില്‍ കുറ്റപത്രം സമര്‍പ്പിച്ചു
കാമുകനൊപ്പം ജീവിക്കാന്‍  ഭര്‍ത്താവിനെ കൊലപ്പെടുത്തി മൂന്നാം ഭാര്യ;  മൃതശരീരം ചാക്കിലും പുതപ്പിലും പൊതിഞ്ഞ് കിണറ്റില്‍ തള്ളി;   മൃതദേഹം കണ്ടെത്തിത് രണ്ടാം ഭാര്യ;  പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത് വഞ്ചനയുടെയും ഗൂഢാലോചനയുടെയും ഞെട്ടിക്കുന്ന കഥ
രാത്രി പലചരക്ക് കട അടച്ച് വീട്ടിലേക്ക് നടത്തം; പിന്നാലെ ബൈക്കിലെത്തിയ രണ്ടുപേരുടെ ഉള്ളിൽ ഉദിച്ചത് കുബുദ്ധി; കണ്ണ് നേരെ ഉടക്കിയത് വ്യാപാരിയുടെ ബാഗിൽ; നിമിഷ നേരം കൊണ്ട് പണം തട്ടിയതും ട്വിസ്റ്റ്; നിലവിളി കേട്ട് നാട്ടുകാരും ഓടിയെത്തി; കള്ളന്മാർക്ക് നഷ്ടം ലക്ഷങ്ങൾ