INVESTIGATION - Page 6

ഡിജെ പാര്‍ട്ടി കലക്കാന്‍ ഓംപ്രകാശ് എത്തിയത് ആസൂത്രിതമായി? മകന്റെ പാര്‍ട്ടി അലമ്പാക്കിയ വില്ലനെ ഒതുക്കാന്‍ എത്തിയ ഏയര്‍പോര്‍ട്ട് സാജന്‍ തീര്‍ത്തതും പഴയ കലി; ഈഞ്ചയ്ക്കല്‍ ബാറിലെ ഗൂണ്ടാ ഏറ്റുമുട്ടലില്‍ ഓംപ്രകാശ് ഒന്നാം പ്രതി; തലസ്ഥാനം വീണ്ടും ഗൂണ്ടാക്കുടിപ്പകയുടെ ഭീതിയില്‍
പരസ്പരം കടിച്ചുകീറിയ യുവാക്കളുടെ രണ്ടുസംഘങ്ങളെ തടയാന്‍ ശ്രമിച്ചത് കുറ്റമായി; മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമര്‍ദ്ദനം; കാര്‍ ഡോറിനോട് കൈചേര്‍ത്ത് പിടിച്ച് അരക്കിലോമീറ്റര്‍ വലിച്ചിഴച്ചു; യുവാവ് ആശുപത്രിയില്‍
റാന്നിയിലെ മദ്യവില്‍പ്പന കേന്ദ്രത്തില്‍ ഏറ്റുമുട്ടിയത് അജോയും മത്തി മിഥുനും; വഴക്ക് റോഡിലേക്ക് നീണ്ടപ്പോള്‍ എത്തിയ കുട്ടുവെന്ന അരവിന്ദും സംഘവും ചേര്‍ന്ന് അമ്പാടിയെ കാറിടിച്ചു കൊലപ്പെടുത്തി; വെറും അപകടമെന്ന് കരുതിയ മരണം കൊലപാതകമായത് കൂട്ടുകാരുടെ മൊഴിയില്‍
മദ്യവില്‍പ്പനശാലയില്‍ വച്ച് വാക്കു തര്‍ക്കവും ഏറ്റുമുട്ടലും;  തുടര്‍ച്ചയായി നടുറോഡില്‍ ഗ്യാങ് വാര്‍; റാന്നിയില്‍ യുവാവിനെ കാറിടിപ്പിച്ചു കൊന്നു; കൊലയാളി സംഘത്തിനായി പോലീസ് അന്വേഷണം
കുവൈറ്റില്‍ ബാങ്കിനെ കബളിപ്പിച്ച് മലയാളികള്‍ മുങ്ങിയതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണം; കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത പത്ത് കേസുകളുടെ വിശദാംശങ്ങള്‍ തേടി ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍;  700 കോടിയുടെ വായ്പ്പാ തട്ടിപ്പു നടത്തിയത് 1425 മലയാളികള്‍; നഴ്‌സുമാര്‍ അടക്കമുള്ളവരില്‍ പലരും ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രാഥമികാന്വേഷണം തുടങ്ങി പൊലീസ്; എം.എസ് സൊല്യൂഷന്‍സ് ജീവനക്കാരുടെ മൊഴിയെടുക്കും: സ്ഥാപനത്തിന്റെ ഓണ്‍ലൈന്‍ ക്ലാസുകളിലെ അശ്ലീല പരാമര്‍ശങ്ങളിലും പരിശോധന: പ്രവര്‍ത്തനം നിര്‍ത്തിവെച്ച് ചാനല്‍ അധികൃതര്‍
45 ദിവസമായി വിനീതിന് അവധി അനുവദിച്ചില്ല; ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ ആഗ്രഹിച്ചിട്ട് അതും നടന്നില്ല; നിരാശയുടെ പടുകുഴിയിലെ ആ നിമിഷത്തെ അതിജീവിക്കാന്‍ മലപ്പുറത്ത് എസ്ഒജി കമാന്‍ഡോക്ക് സാധിച്ചില്ല; വിനീത് സ്വയം വെടിവെച്ച് മരിച്ചത് മാനസിക സമ്മര്‍ദ്ദം സഹിക്കാനാവാതെ; അഞ്ച് വര്‍ഷത്തിനിടെ പോലീസ് സേനയില്‍ ജീവനൊടുക്കിയത് 90 പേര്‍!
അരീക്കോട് പൊലീസ് ക്യാമ്പില്‍ പൊലീസുകാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍; വയനാട് സ്വദേശി വിനീത് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയത്; തണ്ടര്‍ബോള്‍ട്ട് അംഗമായ വിനീത് അവധി ലഭിക്കാത്തതുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നെന്ന് സഹപ്രവര്‍ത്തകര്‍
അനുവും നിഖിലും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല;  ഫയര്‍ ഫോഴ്‌സെത്തി കാര്‍ വെട്ടിപ്പൊളിച്ച് ആദ്യം പുറത്തെടുത്തത് അനുവിനെ;  ജീവനുണ്ടായിരുന്നത് അനുവിന് മാത്രമാണെന്നും നാട്ടുകാര്‍; ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി  മോളേ, എവിടെയെത്തിയെന്ന് ചോദിച്ച് അമ്മയുടെ ഫോണ്‍ കോള്‍
കന്യാസ്ത്രീയാകാന്‍ പഠിക്കുന്ന പെണ്‍കുട്ടി മഠത്തില്‍ പ്രസവിച്ചു; നവജാതശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ് കൊലപ്പെടുത്തി; ഗര്‍ഭത്തിന് ഉത്തരവാദി വൈദിക വിദ്യാര്‍ഥിയെന്ന് സൂചന; നടുക്കുന്ന സംഭവം ആന്ധ്രയിലെ എലുരിലെ കോണ്‍വെന്റില്‍
വിവാഹം കഴിഞ്ഞ് നാല് ദിവസം;  ഭാര്യവീട്ടിലേക്കുള്ള യാത്രയ്ക്കിടെ വരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി;  ഭാര്യയും ബന്ധുവായ കാമുകനുമടക്കം നാല് പ്രതികള്‍ അറസ്റ്റില്‍
ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ ലക്ഷങ്ങള്‍ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടി; ചെറിയ തുകയുടെ ലാഭവിഹിതം നല്‍കി വിശ്വാസ്യത പിടിച്ചുപറ്റി; അങ്കമാലി സ്വദേശിയില്‍ നിന്ന് തട്ടിയത് 56.50 ലക്ഷം രൂപ; ദുബായില്‍ താമസമാക്കിയ ഗുജറാത്ത് സ്വദേശി അറസ്റ്റില്‍