INVESTIGATION - Page 7

മരണമുറപ്പിക്കാന്‍ ബിജുവിന്റെ മൃതദേഹവുമായി പ്രതികള്‍ ജോമോന്റെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്ന് നല്‍കിയത് ഭാര്യ; വീട്ടിലെ തറയിലും ചുവരിലും വീണ രക്തം തുടച്ചു വൃത്തിയാക്കി; തുടയ്ക്കാന്‍ ഉപയോഗിച്ച തുണി പിന്നീട് കത്തിച്ചു; പെപ്പര്‍ സ്‌പ്രേ വാങ്ങി നല്‍കിയതും സീന; ബിജു കൊലക്കേസില്‍ ജോമോന്റെ ഭാര്യയും കുറ്റസമ്മതം നടത്തുമ്പോള്‍
കൊച്ചിയില്‍ ഭാര്യയുമായി എത്തിയത് ഭീകര റിക്രൂട്ട്‌മെന്റിന് എന്ന് റാണയുടെ മൊഴി; 13 ഫോണ്‍ നമ്പറിലേക്ക് കൊച്ചിയില്‍ നിന്നും വിളിച്ചു; കൊടും ഭീകരന് എല്ലാ സഹായവും ചെയ്തത് നിരോധിത സംഘടനയിലെ വ്യക്തി; സൂചന കിട്ടിയത് റാണയെ ചോദ്യം ചെയ്തതില്‍ നിന്നും; ഇയാള്‍ കസ്റ്റഡിയില്‍ എന്ന് റിപ്പോര്‍ട്ട്; റാണയെ കൊച്ചില്‍ വീണ്ടും കൊണ്ടു വരും; ഗൂഡാലോചന നടന്നത് ദുബായില്‍; മുംബൈ ഭീകരാക്രമണ ആസൂത്രണത്തില്‍ മലയാളികളും?
ഹാള്‍ മാര്‍ക്കിങിനായി കൊണ്ടുപോയ സ്വര്‍ണ്ണവുമായി ജീവനക്കാരന്‍ മുങ്ങി; കൊണ്ടുപോയത് മൂന്നു കിലോഗ്രാമിലധികം സ്വര്‍ണം; ഫോണ്‍കോളുകള്‍ക്കും പ്രതികരണമില്ല; മോഷണ കുറ്റം ചുമതി പോലീസ് കേസ്; അന്വേഷണം ആരംഭിച്ചു
മകള്‍ അന്യ ജാതിയില്‍പ്പെട്ട യുവാവുമായി ഒളിച്ചോടി; തനിക്ക് ഇഷ്ടമില്ലാത്തയാളെ വിവാഹം ചെയ്തതില്‍ മനംനൊന്ത് ആത്മഹത്യ; മുറിയില്‍ വെടിവെച്ച് മരിച്ച് പിതാവ്; മകളുടെ ആധാര്‍ കാര്‍ഡില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു
മുംബൈ ഭീകരാക്രമണക്കേസ്; പ്രതി തഹാവൂര്‍ റാണയെ കൊച്ചിയിലെത്തിക്കും; കൊച്ചിയില ഇയാളെ സഹായിച്ച ഒരാളെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തതായി വിവരം; ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സിയുടെ നീക്കം; റാണ ഇതിന് മുന്‍പും കേരളത്തില്‍ എത്തിയിരുന്നോ എന്ന വിവരങ്ങളും അന്വേഷിക്കും
ആദ്യം സൗഹൃദം സ്ഥാപിച്ചെടുത്തു; ബിസിനസ്സിൽ ഉണ്ടായ നഷ്ടം മാറ്റിത്തരാമെന്ന് വാഗ്ദാനം; പിന്നാലെ ഫ്രണ്ട്ഷിപ്പ് മറവിൽ മുതലെടുപ്പ്; ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; യുവതിയിൽ നിന്നും തട്ടിയത് ലക്ഷങ്ങൾ; രേഷ്മയുടെ ചതികുഴിയിൽപ്പെട്ട കൂട്ടുകാരിക്ക് ഇനിയും നഷ്ടങ്ങൾ മാത്രം!
ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഫോണിലെ സ്വകാര്യ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കും; ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും അയച്ചുകൊടുക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി കൂടുതല്‍ പണം തട്ടും; സോഷ്യല്‍ മീഡിയ വഴി ബ്ലാക്ക് ലൈന്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; ട്രാഫിക് ലംഘനത്തിന്റെ പേരിലും തട്ടിപ്പ്; ചതിക്കുഴികള്‍ ഇങ്ങനെ
ഭക്ഷണം കഴിച്ചിച്ച് വന്നോളൂ എന്ന് പറഞ്ഞു;  വിശ്വസിച്ച് കുഞ്ഞിനെ ഏല്‍പിച്ചു; തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിനെ കാണാനില്ല; നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊണ്ടുപോയത് മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരി; അന്വേഷണത്തിനൊടുവില്‍ കണ്ടെത്തി
വിജയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധം; പിടിവീണത് രാത്രിയിലെ ഫോൺ വിളിയിൽ; ഒളിച്ചും പാത്തും സംസാരം; തർക്കത്തിനൊടുവിൽ ടെറസിൽ നിന്നും ഭാര്യയുടെ നിലവിളി; അയൽവാസികളും പോലീസും സ്ഥലത്ത് പാഞ്ഞെത്തി; അരുംകൊലയിൽ ഞെട്ടി നാട്!
ഗുരുവായൂര്‍ കിഴക്കേനടയില്‍ കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചു; ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് ജസ്‌ന സലീമിനെതിരെ കേസെടുത്തു; കലാപശ്രമം ഉള്‍പ്പെടെ ചുമത്തി