INVESTIGATION - Page 8

ലഹരി മൂത്തപ്പോള്‍ ഭ്രാന്ത്; കമ്പിപ്പാര എടുത്ത് അമ്മയുടെ നെഞ്ചിലടിച്ചു; കൊച്ചി പനങ്ങാട്ടേത് നടുക്കുന്ന സംഭവം; കഞ്ചാവ് കേസുകളിലെ സ്ഥിരം പ്രതിയായ നിവിക്ക് ഇനി കാപ്പ? വയനാട്ടിലേക്ക് മുങ്ങിയ മകളെ പൂട്ടി പോലീസ്; സരസുവിന് നേരിട്ടത് കൊടുംക്രൂരത
ബിരിയാണിയില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി; മയങ്ങിക്കിടന്ന ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഭാര്യ: കൊലയ്ക്ക് ശേഷം രാത്രി മുഴുവന്‍ മൃതദേഹത്തിനരികിലിരുന്ന് അശ്ലീല വീഡിയോ കണ്ട് ഭാര്യ
മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് മതപരിവര്‍ത്തന മാഫിയ? പീഡനക്കേസില്‍ അറസ്റ്റിലായ ഡോ. റമീസ് മാലിക്കില്‍ നിന്ന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍; യുപിയില്‍ അടിക്കടി ഡോക്ടര്‍മാര്‍ അറസ്റ്റിലാവുന്നത് എന്തുകൊണ്ട്? വീണ്ടും വൈറ്റ് കോളര്‍ ടെറസിസം ചര്‍ച്ചയാവുമ്പോള്‍
പോപ്പുലര്‍ ഫ്രണ്ട് വേട്ട തുടരുന്നു; പിടികിട്ടാപ്പുള്ളികളായ പ്രതികള്‍ക്കായി എന്‍.ഐ.എ വല വിരിക്കുന്നു; ആറ് പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ്; പട്ടികയില്‍ ആലുവ, പാലക്കാട് സ്വദേശികളായ പ്രതികള്‍; വിവരം നല്‍കുന്നവര്‍ക്ക് ലക്ഷങ്ങള്‍ പാരിതോഷികം
വിലങ്ങിട്ട് കൂപ്പുകൈകളുമായി ഇരിക്കുന്ന പാവത്താനെ ഓർമ്മയുണ്ടോ?; ആളെ തിരിച്ചറിയാതിരിക്കാൻ ആദ്യമേ..നല്ല ക്ലീൻ ഷേവ് ചെയ്ത് മുടിയും വെട്ടി; ആർക്കും പിടികൊടുക്കാതിരിക്കാൻ..ഫോൺ വരെ വേണ്ടെന്ന് വച്ചു; എന്നിട്ടും വാതിൽ ചവിട്ടി പൊളിച്ച് പോലീസ് എൻട്രി; പത്തനാപുരത്തെ ജീപ്പ് വില്ലനെ കുടുക്കിയത് ഇങ്ങനെ
എന്നെ ബാത്ത്റൂമിൽ കൊണ്ടുപോയി നെഞ്ചിലും സ്വകാര്യ ഭാഗങ്ങളിലും മോശമായി സ്പർശിച്ചു; ഒരാൾ പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ചു..!! ഇന്ത്യയുടെ ഭംഗി നേരിൽ കാണാനെത്തിയ വിദേശ വനിതയുടെ  വെളിപ്പെടുത്തലിൽ ആകെ നാണക്കേട്; പരാതി കിട്ടി തൊട്ട് അടുത്ത നിമിഷം അറസ്റ്റും; കെംപഗൗഡ എയർപോർട്ടിൽ വൻ സുരക്ഷാ വീഴ്ചയോ?
ബിരിയാണിയിൽ ഉറക്ക ഗുളിക കലർത്തി നൽകി; കാമുകനെ വിളിച്ചു വരുത്തി ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; രാത്രി മൃതദേഹത്തിനടുത്തിരുന്ന് പോൺവീഡിയോ കണ്ട് യുവതി; അപകടമരണമെന്ന് വരുത്തി തീർക്കാനുള്ള പ്ലാൻ പൊളിഞ്ഞത് സമീപവാസികളുടെ സംശയത്തിൽ
കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ രണ്ട് തവണ  ബീഫ് കേസില്‍ കുരുക്കി; ഥാറില്‍ മാംസം വെച്ച് ബജ്രംഗദളിനെക്കൊണ്ട് പോലീസിനെ വിളിപ്പിച്ചത് ഭാര്യയും കാമുകനും! ജയിലില്‍ നിന്നിറങ്ങിയ ഭര്‍ത്താവിനെ വീണ്ടും പൂട്ടാന്‍ നോക്കിയപ്പോള്‍ പൊലീസിന് തോന്നിയ സംശയം; ആ ഇന്‍സ്റ്റഗ്രാം പ്രണയം ഒടുവില്‍ അഴികള്‍ക്കുള്ളില്‍!
വിവാഹം കഴിഞ്ഞിട്ട് 2 മാസം; അവധിക്കാലം ആഘോഷിക്കാൻ വിദേശത്തേക്ക് പോകാൻ പദ്ധതിയിട്ടിരുന്ന ദമ്പതികൾ; ആ രാത്രി എല്ലാം കീഴ്മേൽ മറിഞ്ഞു; ഭാര്യയെ വെടിവെച്ച് കൊന്ന് ഭർത്താവ് ജീവനൊടുക്കി; മരിച്ച മാരിടൈം ബോർഡ് ഉദ്യോഗസ്ഥൻ മുൻ കോൺഗ്രസ് എംപിയുടെ അനന്തിരവൻ
ഒരു വലിയ പാത്രവുമായി കാൽ മുട്ട് വരെയുള്ള വെള്ളത്തിൽ ഇറങ്ങി നിൽക്കുന്ന യുവാവ്; നാല് ചുറ്റുമൊന്ന് നോക്കിയ ശേഷം അതിരുവിട്ട പ്രവർത്തി; ഇതെല്ലാം കണ്ട് നിസ്സഹായതോടെ ഓടിയെത്തിയ കുഞ്ഞുങ്ങളെയും വെറുതെ വിട്ടില്ല; ഗംഗ നദിയിലെ ചില കാണാകാഴ്ചകൾ ഇങ്ങനെ
വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ടവരായതിനാൽ ബന്ധത്തിൽ വീട്ടുക്കാർക്ക് എതിർപ്പ്; കമിതാക്കളെ കൈ കാലുകൾ കെട്ടിയിട്ട് വെട്ടിക്കൊലപ്പെടുത്തി; പിന്നാലെ നദീ തീരത്ത് കുഴിച്ചുമൂടി; യുവതിയുടെ സഹോദരന്മാർ അറസ്റ്റിൽ; ഉത്തർപ്രദേശിൽ വീണ്ടും ദുരഭിമാനക്കൊല
വയല്‍നികത്തിയ സ്ഥലത്ത് നിര്‍മാണ പ്രവൃത്തി; പൊതുസ്ഥലത്തെ ഓട നികത്താനുള്ള നീക്കം ചോദ്യം ചെയ്തു; പിന്നാലെ മര്‍ദ്ദനം? അയല്‍വാസിയായ ഡോക്ടറുടെ പരാതിയില്‍ നടന്‍ കൃഷ്ണപ്രസാദിനും ബിജെപി കൗണ്‍സിലറായ സഹോദരനുമെതിരെ കേസ്